സെന്റ് തോമസ് എച്ച്. എസ്. എസ്. മുക്കോലയ്ക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് തോമസ് എച്ച്. എസ്. എസ്. മുക്കോലയ്ക്കൽ
വിലാസം
സെൻറ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ
,
മുക്കോലയ്ക്കൽ പി.ഒ.
,
695043
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം19 - 12 - 1994
വിവരങ്ങൾ
ഫോൺ0471 2511110
ഇമെയിൽsthsstvm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43030 (സമേതം)
എച്ച് എസ് എസ് കോഡ്01157
യുഡൈസ് കോഡ്32141000910
വിക്കിഡാറ്റQ64037323
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅംഗീകൃതം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ183
പെൺകുട്ടികൾ85
ആകെ വിദ്യാർത്ഥികൾ268
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആൺകുട്ടികൾ216
പെൺകുട്ടികൾ118
ആകെ വിദ്യാർത്ഥികൾ334
അദ്ധ്യാപകർ32
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅന്നമ്മ ചെറിയാൻ
പ്രധാന അദ്ധ്യാപികഅന്നമ്മ ചെറിയാൻ
പി.ടി.എ. പ്രസിഡണ്ട്ഡാനി ജെ പോൾ
എം.പി.ടി.എ. പ്രസിഡണ്ട്സിമി ജി എസ്
അവസാനം തിരുത്തിയത്
19-01-202243030
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മാർത്തോമ ചർച്ച് എജുകേഷണൽ സൊസൈറ്റിയുടെ കീഴിൽ 1984 ജൂണിൽ സെൻറ് തോമസ് എച്ച്.എസ്.എസ് മുക്കോലയ്ക്കലിൽ സ്ഥാപിതമായി. മണ്ണന്തലയ്ക്കടുത്ത് മുക്കൊല്ലക്കൽ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.30 ഏക്കറോളം വരുന്ന ക്യാമ്പസ്സിനകതാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

.

  • അതിവിശാലമായ കമ്പ്യൂട്ടർ ലാബ്‌
  • സ്മാർട്ട്‌ ക്ലാസ്സ്‌ മുറികൾ
  • വിപുലമായ പുസ്തക ശേഖരവുമായി സ്കൂൾ ലൈബ്രറി
  • ബാസ്ക്കറ്റ്ബോൾ കോർട്ട്
  • ടെന്നീസ് കോർട്ട്
  • ഹോക്കി ഗ്രൗണ്ട്
  • മാർത്തോമ സ്റ്റേഡിയം
  • ആധുനിക നീന്തൽ കുളം

ചിത്രങ്ങൾ

2021 ലെ ഭാരത് രത്ന ഡോ. എം എസ്സ് സുബലക്ഷ്മി ഫെല്ലോഷിപ്പിന് സെൻറ് തോമസ് ഹൈയർ സെക്കൻഡറി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർഥി ഹൃദയേഷ് ആർ കൃഷ്ണൻ അർഹനായി. മുംബയിലെ ശ്രീ ഷണ്മുഖനന്ദ ചന്ദ്രശേഖര സരസ്വതി ഔഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര ഗവർണർ ഭാഗത്ത് സിംഗ് കോശ്യാരിയിൽ നിന്നും പുരസ്കാരം സ്വീകരിച്ചു.



സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഗിത്താർ(പാശ്ചാത്യം) ഹൈസ്കൂൾ വിഭാഗത്തിൽ 'എ' ഗ്രേഡ് നേടിയ മുഹമ്മദ് നാജിദ് നസറുദീനും, വീണ ഹൈസ്കൂൾ വിഭാഗത്തിൽ 'എ' ഗ്രേഡോഡു കൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഹൃദയ .ആർ. കൃഷ്ണനും. രണ്ടുപേരും സെൻറ്. തോമസ്‌ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മാർത്തോമ ചർച്ച് എജുകേഷണൽ സൊസൈറ്റിയുടെ കീഴിൽ 1984 ജൂണിൽ സെൻറ് തോമസ് എച്ച്.എസ്.എസ് മുക്കോലയ്ക്കലിൽ സ്ഥാപിതമായി. 11th മെയ്‌,1966 ൽ ട്രാവൻകൂർ കൊച്ചിൻ ലിറ്റററി, സൈന്റിഫിക് ആൻഡ്‌ ചരിടബ്ൾ സൊസൈറ്റിസ് ആക്ട്‌ 1955 പ്രകാരം മാർത്തോമ ചർച്ച് എജുകേഷണൽ സൊസൈറ്റി രജിസ്റ്റർ ചെയ്യപ്പെട്ടു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • ശ്രീ ടി ഐ ജോർജ് 1984-1988
  • ശ്രീ ജേക്കബ്‌ വർഗീസ്‌ 1988-1993
  • ശ്രീ എം ചെറിയാൻ 1993-2003
  • ശ്രീ എൻ ജോർജ് സാമുവെൽ 2003-2005
  • ശ്രീമതി മേരിമാത്യു 2005-2011
  • ശ്രീ ജേക്കബ്‌ വർഗീസ്‌ ടി 2011-2015
  • ശ്രീമതി അന്നമ്മ ചെറിയാൻ 2015-

വഴികാട്ടി

{{#multimaps: 8.56146, 76.952751| zoom=18 }}