ഗവ. എച്ച് എസ് എസ് ബുധനൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ബുധനൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ബുധനൂർ ഹയർ സെക്കൻഡറി സ്കൂൾ ...
| ഗവ. എച്ച് എസ് എസ് ബുധനൂർ | |
|---|---|
![]() | |
| വിലാസം | |
ബുധനൂർ ബുധനൂർ പി.ഒ. , 689510 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 01 - 1910 |
| വിവരങ്ങൾ | |
| ഫോൺ | 0479 2465316 |
| ഇമെയിൽ | ghssbudhanoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36023 (സമേതം) |
| എച്ച് എസ് എസ് കോഡ് | 04015 |
| യുഡൈസ് കോഡ് | 32110300259 |
| വിക്കിഡാറ്റ | Q87478624 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | ചെങ്ങന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
| താലൂക്ക് | ചെങ്ങന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 02 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 10 |
| പെൺകുട്ടികൾ | 10 |
| അദ്ധ്യാപകർ | 30 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 4 |
| പെൺകുട്ടികൾ | 373 |
| ആകെ വിദ്യാർത്ഥികൾ | 583 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീലത എ |
| പ്രധാന അദ്ധ്യാപകൻ | അനിൽ കുമാർ ജി |
| പി.ടി.എ. പ്രസിഡണ്ട് | ജയ കൃഷ്ണൻ ജി |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രേമകുമാരി |
| അവസാനം തിരുത്തിയത് | |
| 17-01-2022 | 36023 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ചെങ്ങന്നൂരിനും മാന്നാറിനും മദ്ധ്യേ ബുധനൂർ എന്ന സുന്ദരമായ ഗ്രാമത്തിൽ കുന്നത്തൂർ കളങ്ങര ദേവീ ക്ഷേത്രത്തിനു മുമ്പിലായി ഈ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു. ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹൃവും നവോത്ഥാന നായകനും ആധ്യാത്മിക തേ ജസുമായ ശ്രീ നാരായണ ഗുരുവും ആത്മീയ ആചാര്യനുമായ പരുമല തിരുമേനിയും ബുധനൂരിന്റെ മണ്ണിൽ സ്പർശിച്ചിട്ടുണ്ട് എന്നത് ഇന്നത്തെ തലമുറയ്ക്ക് പുതിയ അറിവാണ്.
1910 ൽ ഒരു ചെറിയ കെട്ടിടത്തിൽ ആരംഭിച്ച ഈ സ്കൂളിൽ നാലാം ക്ലാസ്സു വരെ ഉണ്ടായിരുന്നുള്ളു. ശ്രീ ചെറുതിട്ട പരമേശ്വരൻ വല്യത്താൻ എന്ന മഹാമനസ്കൻ ആണ് സ്വന്തം ഭൂമി ടി സർക്കാർ സ്കൂൾ നിർമ്മിക്കുന്നതിനു വേണ്ടി വിട്ടു കൊടുത്തത്.
വൈക്കം ശങ്കരപ്പിള്ള, ആറന്മുള പരമേശ്വരൻപിള്ള, കുറിയന്നൂർ മാത്യു നാരായണപിള്ള, പേരിശ്ശേരി നാരായണപിള്ള എന്നീ അധ്യാപകരാണ് ആണ് പ്രാരംഭകാലത്ത് ഉണ്ടായിരുന്നത്. മഠത്തിൽ അഡ്വക്കറ്റ് നാരായണ ഭട്ടതിരി, ചെറുതിട്ട രാമൻപിള്ള, അഡ്വക്കറ്റ് ദാമോദരൻ കാർണവർ തുടങ്ങിയവരുടെ ശ്രമഫലമായി 1 9 5 8 ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. 1 9 6 6 ൽ ഹൈസ്കൂൾ പദവി ലഭിക്കുവാൻ പരിശ്രമം ചെയ്തവരിൽ അടി മുറ്റത്തു മഠം ശ്രീ ശങ്കരൻ നമ്പൂതിരിപ്പാട്, ശ്രീ നാരായണ ഭട്ടതിരി, വാലിയിൽ കേശവൻ, കെജി സാമുവൽ,വാര്യർ തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്നു. കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കറോളം വരുന്ന വിശാലമായ സ്കൂൾ ക്യാമ്പസിൽ ബുധനൂർ ഹയർസെക്കൻഡറി സ്കൂളിലെ പ്രീ പ്രൈമറി തലം മുതൽ ഹയർസെക്കൻഡറിതലം വരെ പ്രവർത്തിക്കുന്നു.എട്ടോളം കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്ന സ്കൂൾ ക്യാമ്പസിൽ വിശാലമായ കളിസ്ഥലവും ഉൾപ്പെടുന്നു .ജൈവവൈവിധ്യ ഉദ്യാനം ആക്കി മാറ്റി രൂപപ്പെടുത്താവുന്ന ഒരു കാവും ഒരു കുളവും ഈ സ്കൂളിന്റെ സമ്പത്താണ്.കൂടുതൽ വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ്ക്രോസ്
- എൻ .എസ് .എസ്
- സീഡ് ക്ലബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
വൈക്കം ശങ്കര പിളള, ആറൻമുള പരമേശ്വരൻ പിളള കുറിയന്നൂർ മാധവ്, പേരിശ്ശേരി നാരായണൻ പിളള
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബുധനൂർ ഗവൺമെൻറ് സ്കൂൾ നിരവധി പ്രമുഖരെ ജീവിതത്തിന്റെ നാനാതുറകളിലും സമ്മാനിച്ചിട്ടുണ്ട്. അവരിൽ പ്രമുഖർ ആയിട്ടുള്ളവർ ഇന്ത്യൻ വോളിബോൾ ടീമിൽ അംഗമായിരുന്ന ജോൺസൺ ജേക്കബ്, യാക്കോബായ സഭയുടെ മേലധ്യക്ഷൻ മാർ ഏലിയാസ് മെത്രാപ്പോലീത്ത, നിയമ വകുപ്പ് അഡീഷണൽ സെക്രട്ടറി അഡ്വക്കേറ്റ് കാരണവർ,കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സെക്രട്ടറിയായി വിരമിച്ച അഡ്വക്കേറ്റ് സി കെ പ്രഭാകരൻ, ഡിവൈഎസ് പി ആയിരുന്ന രാജശേഖര കാരണവർ, സുപ്രസിദ്ധ ശാസ്ത്രജ്ഞൻ ഡോക്ടർ സന്തോഷ് ,സംസ്ഥാന എൻ എസ് എസ് കോർഡിനേറ്റർ ശ്രീ കെ പ്രകാശ് ,മാതൃഭൂമി ചീഫ് സബ് എഡിറ്റർ ശ്രീ ടി കെ രാജഗോപാൽ, പ്രമുഖ വ്യവസായി രഘുപതി, രാഷ്ട്രീയരംഗത്ത് തിളങ്ങിയവ സി കേശവൻ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖയായ ഡോക്ടർ ഗീതാലക്ഷ്മി, സാമുദായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സി കേശവൻ നായർ ,പരേതനായ മാസ്റ്റർ അഭിജിത്ത് ,ഡോക്ടർ ആദർശ് ,ബാംഗ്ലൂർ ഇന്റൽ കമ്പനിയിൽ ചിപ്പ് ഡിസൈനർ വാണി, വി സി കെ സുധാകരൻ, കലാ രംഗത്ത് പ്രശസ്തയായ അമേരിക്കയിൽ മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ രംഗത്ത് ശോഭിക്കുന്ന ജോസ്മി, എ ബാലകൃഷ്ണൻ, താന്ത്രികാചാര്യൻ എ ബി സുരേഷ് ഭട്ടതിരി ,ഡോക്ടർ പി ജയചന്ദ്രൻ പരേതനായ ഡോ കുരുമുളകിൽ... ബുധനൂർ ഗ്രാമപഞ്ചായത്തിലെ ഏക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ആയ ഇവിടുത്തെ പൂർവ വിദ്യാർഥിയായ അഡ്വക്കേറ്റ് വിശ്വംഭരപ്പണിക്കർ മൂന്നുപ്രാവശ്യം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു എന്നത് അഭിമാനകരമാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36023
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
