ഉള്ളടക്കത്തിലേക്ക് പോവുക

സി. എം.എസ്. ഹൈസ്കൂൾ പുന്നവേലി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സി. എം.എസ്. ഹൈസ്കൂൾ പുന്നവേലി
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
ഹയർസെക്കന്ററി
ആൺകുട്ടികൾ923 -ൽ മിഡിൽ സ്കൂളായും 1957-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ.പി.സി. ഏബ്രഹാമിൻറ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയം ഒരു സമ്പീർണ്ണ ഹൈസ്ക്കുളായി ഉയർത്തപ്പെട്ടു.
അവസാനം തിരുത്തിയത്
11-01-2022CMS HS PUNNAVELI


ക്ലബ്ബുകൾ
പ്രോജക്ടുകൾ




സി. എം.എസ്. ഹൈസ്കൂൾ പുന്നവേലി
വിലാസം
പൂന്നവേലി

689589
,
പത്തനംതിട്ട ജില്ല
സ്ഥാപിതം17 - 05 - 1920
വിവരങ്ങൾ
ഫോൺ04692685372
ഇമെയിൽpunnavelicms@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്'''37035''' (37035 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''പത്തനംതിട്ട'''
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസോജി കുര്യൻ മാത്യു
അവസാനം തിരുത്തിയത്
11-01-2022CMS HS PUNNAVELI


പ്രോജക്ടുകൾ





സി.എം.എസ്.ഹൈസ്കൂൾ പുന്നവേലി

ചരിത്രം

1920 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ശ്രീ. സി.ഐ മത്തായി ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 ക്ലാസ് മുറികളും യുപി സ്കൂളിന് 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ രണ്ട് കളിസ്ഥലങ്ങൾ വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട്. ഇവിടെ 12 കമ്പ്യൂട്ടറുകളുണ്ട്. ഇവിടെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായോരു സയൻസ് ലാബും,ലൈബ്രറിയും ഈ സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
    നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്കൗട്ട് ഇവിടുണ്ട്. ശ്രീ.ബിജു ജേക്കബ് ചുമതല വഹിക്കുന്നു.
  • ക്ലാസ് മാഗസി൯.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
   വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ചുമതല ശ്രമതി. ലീന പോൾ വഹിക്കുന്നു.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  1. ഒന്നാമത്തെ ഇനം
  2. രണ്ടാമത്തെ ഇനം
  3. മൂന്നാമത്തെ ഇനം
സ്ററാഫ് 
   ശ്രീ. സോജി കുര്യൻ മാത്യു [ഹെഡ്മാസ്ററർ] ഉൾപ്പടെ 17 അദ്ധ്യാപകരും 4 ഒാഫീസ് സ്ററാഫും ഇവിടെ പ്രവർത്തിക്കുന്നു.സ്ക്കൂളിൻറ പുരോഗതിയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരു സ്ററാഫ്               
   കൗൺസിൽ നമുക്കുണ്ട്.എല്ലാ സ്ററാഫും ഇതിൽ അംഗങ്ങൾ ആണ്. ഹെഡ്മാസ്ററർ ശ്രീ സോജി കുര്യൻ മാത്യു . പ്രസിഡൻറായും  ശ്രീമതി ബിന്ദു ടി ജോസഫ്   സെക്രട്ടറിയായും പ്രവർത്തിക്കുന്നു.
     
എജ്യൂസാററ് സെൻറർ 
    വിദ്യാഭ്യാസപരിപാടികൾ കാണുന്നതിനും പഠനപ്രവർത്തനങ്ങളിൽ പകെടുക്കുന്നതിനും എജ്യൂസാററ് സെൻററിൻറ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് സാധിക്കുന്നു

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യ‍കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 118 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈററ് റവ ഡോ .മലയിൽ സാബു കോശി ചെറിയാൻ ഡയറക്ടറായും റെവ. സുമോദ് ചെറിയാൻ കോർപ്പറേറ്റ് മാനേജറായും റവ.ഫെലിക്സ് മാത്യു ലോക്കൽ കറസ്പോണ്ടൻറായും പ്രവർത്തിക്കുന്നു. ‍ ഹെഡ്മാസ്റററായി ശ്രീ. സോജി കുര്യൻ മാത്യു പ്രവർ‍ത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1920 - മെയ് ശ്രി.സി.ഐ മത്തായി
1920 - 1934 ശ്രീ.കെ. എ മത്തായി
1934 -1937 വി.കെ.ഉമ്മൻ
1937–1938 കെ.വി.മാത്യു

‌-1938-1939

1939 -1940 കെ. വി കുര്യൻ
1940 -1941 കെ.വി.മാത്യു
1941 -1942 കെ.വി.കുര്യൻ
1943 സി.കെ.ജോർജ്
1943 -1947 കെ.എ മത്തായി
1947 -1948 സി.ജെ തോമസ്
1948-1952 ററി.എം ശോശാമ്മ
1952 -1954 കെ.വി.മാത്യ
1954 -1956 കെ.ഇ.ജോൺ
1956 -1959 .പി.സി.ഏബ്രഹാം
1959 -1961 സി.കെ.ജോൺ
1961 -1963 റവ.എം.സി ഈപ്പൻ
1963 -1965 പി.എം.തോമസ്
1965 -1966 എം.കുൻജുകുൻജ്
1966 -1968 വി.ഐ ജോർജ്
1968 -1971

|}

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.469952, 76.686544|zoom=15}}