ജി.എച്ച്.എസ്.എസ്.മങ്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്.മങ്കര | |
---|---|
വിലാസം | |
മങ്കര മങ്കര , മങ്കര RS പി.ഒ. , 678613 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1875 |
വിവരങ്ങൾ | |
ഫോൺ | 0491 2872908 |
ഇമെയിൽ | ghsmankara@gmail.com |
വെബ്‍സൈറ്റ് | www.ghsmankara2020.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21073 (സമേതം) |
എച്ച് എസ് എസ് കോഡ് | 09013 |
യുഡൈസ് കോഡ് | 32061000204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പറളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | കോങ്ങാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മങ്കരപഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 309 |
പെൺകുട്ടികൾ | 261 |
ആകെ വിദ്യാർത്ഥികൾ | 570 |
അദ്ധ്യാപകർ | 27 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 190 |
പെൺകുട്ടികൾ | 170 |
ആകെ വിദ്യാർത്ഥികൾ | 360 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിനോയ് |
പ്രധാന അദ്ധ്യാപകൻ | മണിരാജൻ.ആർ |
പി.ടി.എ. പ്രസിഡണ്ട് | സദാശിവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിൻസി |
അവസാനം തിരുത്തിയത് | |
07-01-2022 | Prasad.ramalingam |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിൽ, പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പറളി ഉപജില്ലയിൽ മങ്കര എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം
ചരിത്രം
1885 ൽ പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയും നിയമജ്ഞനുമായിരുന്ന സർ.ചേറ്റൂർ ശങ്കരൻ നായരാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . ഔദ്യോഗിക നടത്തിപ്പിനുള്ള അംഗീകാരം ജില്ലാ ബോർഡിനായിരുന്നു. 1935ൽ സ്ക്കൂൾ , മലബാർ ജില്ലാ ബോർഡ് ഏറ്റെടുത്ത് പാലക്കാട് താലൂക്കിലെ ഏക ഹയർ എലമെൻ്ററി സ്ക്കൂളായി ഏറെക്കാലം പ്രവർത്തിച്ചു. പിന്നീട് 1857 ൽ സർക്കാർ ഏറ്റെടുക്കുകയും തുടർന്ന് 1968ൽ ഹൈസ്ക്കൂളായി ഉയർത്തുകയും ചെയ്തു.1998 ൽ ഹയർ സെക്കൻ്ററി വിദ്യാലയമായി ഉയർന്നു.ക
ഭൗതികസൗകര്യങ്ങൾ
വിപുലമായ ക്ലാസ് മുറികൾ ശാന്തമായ അന്തരീക്ഷം.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഐ റ്റി ക്ലുബ്
- ലിറ്റററി ക്ലുബ്
- സയൻസ് ക്ലുബ്
- ഗണിത ക്ലുബ്
- പരിസ്തിതി ക്ലുബ്
- ലിറ്റിൽ കൈറ്റ്സ്
സ്കൂളിന്റെ നേട്ടങ്ങൾ
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | ഇ.രാധ | 2005-2007 |
2 | സുമതി.എം | 2007-2008 |
3 | വിജയലക്ഷ്മി ചിറ്റാട | 2008-2009 |
4 | ഹരികൃഷ്ണൻ .പി.എസ് | 2010-2014 |
5 | കെ.എം.ബാലകൃഷ്ണൻ | 2014-2017 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വിനോദ് മങ്കര
ചിത്രശാല
വഴികാട്ടി
- പാലക്കാട് - പട്ടാമ്പി സംസ്ഥാന പാതയിൽ പാലക്കാട് നഗരത്തിൽ നിന്നും 21 കി.മീ അകലെ മങ്കര റെയിൽവേ സ്റ്റേഷൻ റോഡിൽ സ്ഥിതി ചെയ്യുന്നു.
{{#multimaps: 10.77903,76.50239| width=800px | zoom=18 }}
അവലംബം
വർഗ്ഗങ്ങൾ:
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21073
- 1875ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ