പന്തീരാങ്കാവ് എച്ച്. എസ്. എസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 3 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajitpm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പന്തീരാങ്കാവ് എച്ച്. എസ്. എസ്
വിലാസം
പന്തീരാങ്കാവ്

പന്തീരാങ്കാവ്
കോഴിക്കോട്
,
673 019
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1958
വിവരങ്ങൾ
ഫോൺ0495 2430102
ഇമെയിൽpantheerankavuhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17006 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവസന്തൻ കെ വി
പ്രധാന അദ്ധ്യാപകൻവസന്തൻ കെ വി
അവസാനം തിരുത്തിയത്
03-01-2022Ajitpm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് നഗരത്തിൽ നിന്നും 10 കിലോമീറ്റർ മാറി ഒളവണ്ണ പഞ്ചായത്തിലെ പന്തീരങ്കാവിലെ ശാന്തസുന്ദരമായ നെരവത്ത് കുന്നിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് പന്തീരാങ്കാവ്ഹയര്സെക്കണ്ടറി സ്ക്കൂൾ. 2009-2010 വർ​ഷത്തിൽ സുവർണ്ണ ജൂബിലി ആഘോഷിച്ച ഈ വിദ്യാലയത്തിൽ. 2014 ൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിചു

ചരിത്രം

1958 -ത്തിൽ വിദ്യാലയം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

43 ഏക്കർ ശാന്തസുന്ദരമായ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ 6 കെട്ടിടങ്ങളിലായി 46 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളിൽ 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാെതെ നല്ലൊരു സ്മാർട്ട് റൂമും സ്ക്കൂളിലുണ്ട്. വിദ്യർത്തികളുടെ വായനാശീലം മെച്ചപ്പെടുത്താനായി മീകച്ച ഒരു ലൈബ്രറി ഉണ്ട്. വിദ്യർത്തികളുടെ യത്രാസൗകര്യത്തിനായി സ്കൂൾ വാഹനവുമുൺറ്റ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പാഠ്യേതരപ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികച്ചനിലവാരം പുലര്ത്തുന്നു.


  *  എസ്.പി.സി.            * * ക്ലബ്ബ് പ്രവർത്തനങ്ങൾ.**
  *  സ്കൗട്ട് & ഗൈഡ്സ്.                   *  സോഷ്യൽസയൻസ് ക്ലബ്           *  ഹെൽത്ത് ക്ലബ് 
  *  എൻ.സി.സി.                       *  മാത്സ് ക്ലബ്                    * ഐ റ്റി ക്ലബ്
  *  ജെ.ആർ.സി                        *  സയൻസ് ക്ലബ്                 *  ട്രഫിൿ ക്ലബ്
  *  നാഷനൽ ഗ്രീൻ കൊർപ്സ്, പരിസ്തിതി ക്ലബ്     *  വിദ്യാരംഗം കലാ സാഹിത്യ വേദി     *  ഫിലീം ക്ലബ് 
                                                                    *  ആർട്സ് ക്ലബ്  
* NERKAZCHA*
                               
 == മാനേജ്‌മെന്റ് ==

. ശ്രീ. പി.വി. ചന്ദ്രൻ മാനേജരായും ശ്രീ. പി.വി.ഗംഗാധരൻ പ്രസിഡണ്ടായും ഉള്ള പന്തീരാങ്കാവ് ഏഡുക്കേ​ഷണൽ സൊസൈറ്റിക്കു കീഴിലാണ് സ്ക്കൂൾ‍ പ്രവർത്തിക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1958 - 1986 പി. കെ. പത്മനാഭൻ മാസ്റ്റർ
1986 - 1989 പി.കെ. ശ്രീധരൻ മാസ്റ്റർ
1989 - 1995 ഉണ്ണിരാഘവക്കുറുപ്പ് മാസ്റ്റർ
1995 - 1997 സുമതിക്കുട്ടിയമ്മ ടീച്ചർ
1997 - 2000 കൃഷ്ണൻ നമ്പൂതിരി മാസ്റ്റർ
2000- 2002 ശ്രീമതി. കെ. സൗദാമിനി
2002 - 2004 ശ്രീമതി. പി.എം. പ്രസന്ന കുമാരി
2004 - 2005 ശ്രീ.എ.. പി. നാരായണക്കുറുപ്പ്
2005 ശ്രീമതി. പി. വിജയലക്ഷ്മി
2005 - 2008 കുമാരി.എൻ.ഗിരിജ
2008 - 2010 ശ്രീമതി.വത്സമ്മ കുര്യൻ
2010- 2014 ശ്രീമതി.എം. പി. ബേബി
2014 - 2015 ശ്രീമതി. എം. രാജേശ്വരി
2014 - ശ്രീമതി. വി. ജി. അജിത

അദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. ഡോ.സന്തോഷ് കുമാർ. പി.വി. ചെസ്റ്റ് സ്പെഷലിസ്റ്റ്.മെഡിക്കൽ കോളേജ് കോഴിക്കോട്.
  • ശ്രീ. ഡോ.സുനിൽ കുമാർ.കെ. ഗാസ്ട്രൊ സ്പെഷലിസ്റ്റ്.മെഡിക്കൽ കോളേജ് കോഴിക്കോട്.
  • ശ്രീ. അബ്ദുല്ല ചെറയക്കാട് എം ഡി.,മിംസ് ഹൊസ്പിറ്റൽ കൊഴിക്കോട്
  • ശ്രീ. വിജയൻ ഐ പി എസ്
  • ശ്രീ. കെ. ഇ. എന്. കുഞ്ഞഹമ്മദ്
  • ശ്രീ. പ്രദീപ് ലാൽ, മിമിക്രി ആർട്ടീസ്റ്റ്
  • ശ്രീ. സുരേഷ്ബുദ്ദ ചിത്രകാരൻ
  • ശ്രീ. തേജസ് പെരൂമണ്ണ ഫീലീം ഡയരക്ടര്
  • സുബിതുലാൽ - ഇന്ത്യൻ ജൂനിയർ ദേശീയ ഫുട്ബോൾ ടീമംഗം

വഴികാട്ടി

{{#multimaps: 11.227294,75.8465993 | width=800px | zoom=16 }}