ജി.എച്ച്.എസ് വാഗുവരൈ

Schoolwiki സംരംഭത്തിൽ നിന്ന്
18:58, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ് വാഗുവരൈ
വിലാസം
വാഗുവരൈ

തലയാർ പി.ഒ,
മൂന്നാർ
,
685614
,
ഇടുക്കി ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ04865257453
ഇമെയിൽghsschoolvaguvarrai@gmail.com
കോഡുകൾ
സ്കൂൾ കോഡ്30003 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംതമിഴ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിനോജി തോമസ്
പ്രധാന അദ്ധ്യാപികജയശ്രീ .പി.കെ
അവസാനം തിരുത്തിയത്
30-12-2021Abhaykallar
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രമായ മൂന്നാറിൽ നിന്നും 23 കി.മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ഗവ. ഹൈസ്കൂൾ വാഗുവര.പ്രകൃതിരമണീയമായ തേയിലത്തോട്ടങ്ങൾക്കും ഓറഞ്ചുതോട്ടങ്ങൾക്കുമിടയിൽ തലയുയർത്തി നിൽക്കുന്ന ഈ സ്കൂൾ ഈ പ്രദേശത്തെ ഏക സ്കൂളാണ്.


ചരിത്രം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ചേർന്ന് ഒരു കമ്പ്യൂട്ടർ ലാബും ഒരു ലൈബ്രറിയുമുണ്ട്. കമ്പ്യൂട്ടർ ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

  • വിദ്യാഭ്യാസ വകുപ്പ്
  • ഹെഡ്മാസ്റ്റർ
  • പി.ടി.എ



മുൻ സാരഥികൾ

2007-2008 രാജൻ ജയിംസ്
2008-2009 റാണി സ്റ്റെല്ലാ ഭായി
2008-2009 ശ്രീമതി .ജയശ്രീ പി.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_വാഗുവരൈ&oldid=1158412" എന്ന താളിൽനിന്ന് ശേഖരിച്ചത്