ജി.എച്ച്.എസ്.എസ് അമരാവതി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ് അമരാവതി | |
---|---|
വിലാസം | |
അമരാവതി അമരാവതി. പി. ഒ, കുമളി , ഇടുക്കി 685509 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - 1961 |
വിവരങ്ങൾ | |
ഫോൺ | 04869222594 |
ഇമെയിൽ | ghssamaravathy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30068 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്റീ. എ എം നൗഷാദ്. |
പ്രധാന അദ്ധ്യാപിക | ശ്രീമതി കുസുമം കെ എസ്. |
അവസാനം തിരുത്തിയത് | |
27-12-2021 | Abhaykallar |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഇടുക്കി ജില്ലലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിൽ നിന്നും ആറു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് അമരാവതി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. അമരാവതി സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1961-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1961 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1994-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്റുഡന്റ് പോലീസ് കേഡറ്റ്
- ജൂനിയര് റെഡ് ക്റോസ്
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കരനെല് ക്റഷി
- ഓണപതിപ്പ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1974- 75 | ശ്രീ ഭാസ്കരൻ |
1976- 79 | ശ്രീ മാത്യൂ ജോസഫ് |
1979- 80 | ശ്രീ കെ ജെ ജോസഫ് |
1980- 82 | ശ്രീ ജെ ജെ പുന്നന്താനം |
1987- 88 | ശ്രീ സി ജെ വർഗീസ്. |
1987- 89 | ശ്രീ എം എം ഇബ്റാഹിം റാവുത്തർ |
1989- 91 | ശ്രീമതി എസ് ആർ സരസ്വതിയമ്മ |
1991-92 | ശ്രീ വി എം കോശി. |
1992-94 | ശ്രീമതി ജെസി ജോസഫ് |
1994-95 | ശ്രീ ആർ രവീന്ദ്രൻ നായർ |
1995-96 | ശ്രീ എൻ ആർ വിജയൻ |
1995-97 | ശ്രീ ആർ പരമേശ്വരൻ പിള്ള |
1997- 98 | ശ്രീ സി ജി സോമശേഖരൻ നായർ |
1998- 99 | ശ്രീമതി ലിസമ്മ ജോസഫ് |
2000- 01 | ശ്രീ എഫ് മുരളീധരൻ |
2001- 03 | ശ്രീ എം എം ഇബ്റാഹിം റാവുത്തർ |
2003- 06 | ശ്രീമതി ടി ആർ ഓമന. |
2006-07 | ശ്രീ എൻ കെ ശശിധരൻ |
2007-08 | ശ്രീമതി അച്ചാമ്മ ജോർജ് |
2008-09 | ശ്രീമതി എൽ യശോദ |
2009- ജൂലയ് - 2010 ഫെബ്റുവരി | ശ്രീ എം കെ മോഹൻദാസ് |
2010 ഫെബ്റുവരി | ശ്രീമതി വല്സല എ എസ് |
2010 ജൂണ്. | ശ്രീമതി കുസുമം കെ. എസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ലഭ്യ് മ ലല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.628168" lon="77.155266" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
ചിത്റശാല
-
വാര്ഷികാഘോഷ പരിപാടികൾ