ജി.എച്ച്. എസ്.എസ്.ബളാന്തോട്

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 21 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Razeenapz (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



ജി.എച്ച്. എസ്.എസ്.ബളാന്തോട്
വിലാസം
പനത്തടി

പനത്തടി പി.ഓ,
പനത്തടി
,
671532
,
: കാസറഗോഡ് ജില്ല
സ്ഥാപിതം
1948
വിവരങ്ങൾ
ഫോൺ
04672228410
ഇമെയിൽ
12023.balanthode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12023 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല കാസറഗോഡ്
വിദ്യാഭ്യാസ ജില്ല :കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗം
പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌, English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSuresh K
അവസാനം തിരുത്തിയത്
21-12-2021Razeenapz

[[Category::കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:: കാസറഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category::1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കേരളത്തിന്റെ ഏറ്റവും വടക്ക് കിഴക്ക് പനത്തടി പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തുള്ള സരസ്വതീക്ഷേത്രമാണ് ഗവൺമെൻറ് ഹയർ‍‍‍‍ സെക്കണ്ടറി സ്കൂൾ ബളാംതോട്.മലയോരമേഖലയിലെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി 1948 ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറാഗോ‍ഡ് ജില്ലയിലെ മികവുറ്റ വിദ്യാലയങ്ങളിലൊന്നാണ്. ചരിത്രം

1948 ൽ‍‍‍ ലോവർ പ്രൈമറി സ്കുൾ എന്ന നിലയിലാണ് ഈവിദ്യാലയം സ്ഥാപിതമായത്.പാറക്കാടൻരാമൻനായ൪ എന്ന മഹാനുഭാവനാണ് സ്കൂൾ സ്ഥാപിക്കുന്നതിന് സ്ഥലം നല്കി സഹായിച്ചത്.തുടക്കത്തിൽ‍ ഏകാധ്യാപക വിദ്യാലയമായിരുന്ന ഈസ്ഥാപനം1959ൽ അപ്പർപ്രൈമറിയായും 1980ൽഹൈസ്കൂളായും2000ൽഹയർസെക്കണ്ടറിസ്കൂളായും വളർന്നു.സ്കുളിന്റെ ആദ്യപ്രധാന അധ്യാപകൻ‍‍‍ ശ്രീനാരായണനാചാരിമാസ്റ്റർ‍‍‍ ആയിരിന്നു.ഹൈസ്കൂൾ ആയി ഉയർത്ത്പ്പെട്ടതിനെ തുടർന്ന് തിരുവന്തപുരം സ്വദേശിയായിരുന്ന ശ്രീ ശിവശങ്കരൻനായർഹെഡ്മാസ്റ്റർ ആയി ചുമതലയേറ്റു. ഇന്ന് നേഴ്സറി തലം മുതൽ ഹയർ സെക്കന്ററി തലം വരെ ഈ മലനാടിലെ 2000-ൽ പരം വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കുന്ന ഒരു ബ്രഹത്‌ സ്ഥാപനമായി ബ്ലാന്തോട് ഗവണ്മെന്റ് ഹയർ സെക്കന്ററി വിദ്യാലയം നിലകൊള്ളുന്നു. എസ്. എസ്. എൽ. സി., പ്ലസ്‌ ടു റിസൾട്ടുകൾ ഓരോ വര്ഷവും കൂടുതൽ മികവു പുലർത്തി വരുന്നു. ഉച്ച ഭക്ഷണ വിതരണം കുറ്റമറ്റ രീതിയിൽ സ്കൂളിൽ പുരോഗമിക്കുന്നു. റെഡ് ക്രോസ്സ്, സ്ടുടന്റ്റ് പോലീസ് കേടെറ്റ്, ഭാരത്‌ സ്കൌട്സ് ആൻഡ്‌ ഗൈഡ്സ് എന്നീ സേനകളും സ്കൂളിൽ മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്നു. ഈ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കാൻ പി. റ്റി. എ. യോഗവും സർവാത്മനാ കൂടെയുണ്ട്. ‍ .



ഭൗതികസൗകര്യങ്ങൾ‍

രാമൻനായർ നല്കിയ മൂന്നേക്കറും പി.ടിഎ വാങ്ങിയ അരയേക്കറടക്കം മൂന്നരഏക്കർസ്ഥലത്താണ് സ്കൂൾസ്ഥിതിചെയ്യുന്നത്.പ്രൈമറിതലത്തിന് ഓടുമേഞ്ഞ5കെട്ടിടങ്ങളിലായി17ക്ലാസ്സ്മുറികളുംഹൈസ്കൂൾഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക്5കെട്ടിടങ്ങളിലായി33 ക്ലാസ്സ്മുറികളും കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും സ്വന്തമായി കബ്യൂട്ടർലാബുകളും ഏകദേശം അന്പതോളം കന്പ്യൂട്ടറുകളുമുണ്ട്.കൂടാതെബ്രോഡ്ബാന്റ് ഇന്റർനെറ്റ്സൗകര്യവും ലഭ്യമാണ്.



പഠന ഇതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദി .എഴുത്തുകൂട്ടം .ടീൻസ് ക്ലബ്ബ് .ഇംഗ്ലീഷ് ഫോറം .സോഷ്യൽസയൻസ് ക്ലബ്ബ് .പരിസ്ഥിതി ക്ലബ്ബ് .ഗണിതശാസ്ത്ര ക്ലബ്ബ് .സയൻസ് ക്ലബ്ബ് .ഐ.ടി ക്ലബ്ബ്

  • വിവിധ ക്ലബുകൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സ്കൌട്ട്-ഗൈഡ്‌
  • റെഡ് ക്രോസ്സ്,
  • ലിറ്റിൽകൈറ്റ്സ്
  • സ്ടുടന്റ്റ് പോലീസ് കേടെറ്റ്


  • സ്കൂൾ കയ്യെഴുത്ത് മാസിക.
  • ദിനാചരണങ്ങൾ




പ്രദേശം

പനത്തടി പഞ്ചായത്ത് പൂര്‌ണ്ണമായും കള്ളാർ, ബളാൽ, കുറ്റിക്കോൽ, കർണാടക സംസ്ഥാനത്തിലെ കരിക്കെ എന്നി പ‌ഞ്ചായത്തുൾ ഭാഗീകമായും ‍ചേരുന്നതാണ് സ്കൂളിന്റെ ഫീഡിംഗ് ഏരിയ.  ചാമുണ്ടിക്കുന്ന്, പാണത്തൂർ, പെരുതടി, റാണിപുരം, ‍‍ചെറുപനത്തടി, മാനടുക്കം, പ്രാന്തർക്കാവ്, മാലക്കല്ല്, അടോട്ടുകയ എന്നിവയാണ്  ഫീഡിംഗ് സ്ക്കൂളുകൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1986- ശ്രീ.എൻ. സുഗതൻ.
13.08.1986 - 26.9.1986 ശ്രീ.എം. ബഷിറുദീൻ
15.01.1987 ശ്രീ. പി.റ്റി. ബെറ്റി
18.06.1991 ശ്രീ.കെ.ജി.സരസ്വതി അമ്മ
21.06.1991- 23.05.1992 ശ്രീ.എൻ.രാജൻ
06.06.1992- 28.05.1993 ശ്രീമതി. സാറാമ്മ.പി.ജേക്കപ്പ്
10.06.1993-02.06.1994 ശ്രീ.മതി. എൻ. വിധുമതി
02.06.1994 - 10.08.1994 ശ്രീ.എ. ശങ്കരൻ നമ്പൂതിരി
19.05.1999 ശ്രീമതി.റോസാമ്മ കുര്യൻ
18.08.1999- 08.05.2000 ശ്രീ സി.പി.അബ്ദുൾ ഖാദർ
18.05.2000- 02.06.2000 കെ. രാഘവൻ
03.07.2000- 27.07.2000 ശ്രീമതി. കെ.വി.തങ്കമ്മ
14.09.2000- 01.06.2001 ശ്രീ. ഉമ്മുൽ ഐമുന.കെ
11.06.2001- 01.06.2002 ശ്രീമതി. എം.വി. രാജമോഹിനി (പ്രിൻസിപ്പാൾ)
28.06.2002- 02.09.2002 ശ്രീമതി.എൻ. പ്രസന്ന (പ്രിൻസിപ്പാൾ)
02.09.2002- 05.05.2003 ശ്രീ. കരുണാകരൻ ആചാരി (പ്രിൻസിപ്പാൾ)
07.06.2003- 07.06.2004 ശ്രീമതി.കെ. സതീദേവി (പ്രിൻസിപ്പാൾ)
08.06.2004- 18.06.2004 ശ്രീ. ഭാസ്കരൻ നായർ (പ്രിൻസിപ്പാൾ)
24.06.2004- 30.04.2005 ശ്രീ. പുരുഷോത്തമൻ.എം.പി (പ്രിൻസിപ്പാൾ)
05.08.2005- 29.08.2005 ശ്രീ.മോഹനൻ പോള
31.08.2005- 07-06-2006 ശ്രീ.എം.കൊച്ചുമണി
30.6.2006- 31.07.2006 ശ്രീ.എം. ശശീധരൻ
08.08.2006- 12.19.2006 ശ്രീമതി. മേരി.സി.വി
13.09.2006- 24.05.2007 ശ്രീ.സുരേന്ദ്രൻ ആറ്റുപുറത്ത് വേലാണ്ടി
04.06.2007-26.05.2008 ശ്രീ. പി.വി.ജയദേവൻ
31.05.2008- 30.07.2008 ശ്രീ.പങ്കജാക്ഷൻ കരോടൻ വീട്ടിൽ
31.07.2008- 01.09.2008 ശ്രീ. ഇ. പ്രകാശ് മോഹനൻ
04.09.2008- 16.06.2009 ശ്രീ.സാവിത്രി.പി
01.07.2009 - ശ്രീ. അരവിന്ദൻ.കെ.വി
2013 - 2014 Bharathy Shenoy(H. M.)
2014- 2015- ശ്രീ. P. Sugunan(H. M.)
2014- - ശ്രീ. Vinod Kumar(Principal) തുടരുന്നു
2015- 2016- ശ്രീ.Balakrishnan(H. M.)
2016- - ശ്രീ Jayachandran K(H. M.)
2017- - ശ്രീമതി ശ്യാമള എം(H. M.)
2018- - ശ്രീ ജെയ് മോൻ മാത്യു (ഇൻ ചാർജ്)



വഴികാട്ടി

{{#multimaps:12.454806,75.3061884 |zoom=13}}