എ.ബി.എച്ച്.എസ്. ഓമല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38106 (സംവാദം | സംഭാവനകൾ) (11)
എ.ബി.എച്ച്.എസ്. ഓമല്ലൂർ
വിലാസം
ഓമല്ലൂർ

ഓമല്ലൂർ പി.ഒ,
ഓമല്ലൂർ
,
689547
,
പത്തനംതിട്ട ജില്ല
സ്ഥാപിതം09 - 10 - 1932
വിവരങ്ങൾ
ഫോൺ04682350058
ഇമെയിൽaryabharathihs@rediffmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38106 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻK P JACOB
അവസാനം തിരുത്തിയത്
13-08-201838106
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



}}

ആര്യഭാരതി ഹൈ സ്കൂൾ 


IMG_20160608_114324.jpg

പ്രകൃതി രമണീയമായ ഓമല്ലൂരിന്റെ ഹ്യദയഭാഗത്ത് ഒരു  തിലകക്കുറിയായി ആര്യഭാരതി ഹൈസ്കൂൾ പ്രശോഭിക്കുന്നു.കഴിഞ്ഞ ഏഴുപതിറ്റാണ്ടുകളായി നാടിനും 
നാട്ടുകാർക്കും വിജ്ഞാനത്തിന്റെ അമൃതധാര വർഷിച്ചുകൊണ്ട് ഈ സരസ്വതീക്ഷേത്രം നിലകൊള്ളുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

1936 ഒരു സംസ്കൃത സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1963-ൽ എം. എസ്സ്. സി. മാനേജ്മെൻറ് വാങ്ങി. ഭൗതികസൗകര്യങ്ങൾ മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . സയൻസ് ലാബും ലൈബ്രറിയും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കംന്പൂട്ടർ ലാബിൻ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഭൗതികസൗകര്യങ്ങൾ

പ്രമാണം:18125-2.jpg
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം,ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ്



റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ

മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)



  മുൻ സാരഥികൾ  

   ഫാ.മാത്യ -1963-1970
   മാധവൻപില്ല-1970-1979
   അബ്രഹം.പി.ഇ-1979-1985
   ജൊർജ്. എ.-1985-1995
   ജൊണ്.എസ്-1995-2004
   ആലീസ് അബ്രഹം.-2004-2006
   ഫാ.രാജൻ നേദെയകലയിൽ. 2006-2009
   പൊന്നമ്മ. പി.വി.-2009-2010
   കോശി കൊച്ചു കോശി -2010-
  പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ 
1. ബിഷപ്. എബ്രഹാം മാർ.മിലിത്തിയോസ് 2. ഓമല്ലൂർ ശങ്കരൻ 3. ക്യാപ്റ്റൻ രാജു.

വായനാമൂല
* 5 ദിനപ്പത്രങ്ങൾ പ്രതിദിനം വരുത്തുന്നു * അനുകാലികങ്ങൾ കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ശേഖരിച്ച് ഉപയോഗപ്പെട്ത്തുന്നു * പത്ര വാർത്തയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നൽകുന്നു

ക്ല-ബ്ബ് പ്രവർത്തനങ്ങൾ

ആഴ്ചയിൽ ഒരു ദിവസം ഓരോ വിഷയക്കാരും 10 ചോദ്യങ്ങൾ എഴുതി പ്രദർശിപ്പിക്കുന്നു.നാലാമത്തെ ആഴ്ച ഈ ചോദ്യങ്ങൾ ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തുന്നു

കൃഷി

പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് യു.പി കുട്ടികൾ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട് പയർ, ചീര, വഴുതന, അമര തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. headmaster K P JACOB SIR ൻറെ പ്രത്യേക പ്രോത്സാഹനവും കൃഷിക്ക് കിട്ടുന്നുണ്

മാനേജ്മെന്റ് & സ്റ്റാഫ്

Trivandrum Arche diocesis വിദ്യാലയത്തിന്റെ ഭരണംനടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ.Thomas Puvannalilമാനേജറായും പ്രവർത്തിക്കുന്നു

സംഭാവനകൾ

SITC-MERIN BABY
< imgsrc="Image0090.jpg">

== സ്ക്കുൾ ദിനാഘോഷം ==photo2.jpg

വഴികാട്ടി

{{#multimaps:9.2485773,76.7377851| zoom=15}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ pathanamthitta district headquaters ല് നിന്നു 5 km അകലെ north- south-direction ല്colege road- omallor-marcket juntion

==

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുകചരിച്ചുള്ള എഴുത്ത്

==


"https://schoolwiki.in/index.php?title=എ.ബി.എച്ച്.എസ്._ഓമല്ലൂർ&oldid=468699" എന്ന താളിൽനിന്ന് ശേഖരിച്ചത്