ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി

12:18, 21 ഒക്ടോബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38073 (സംവാദം | സംഭാവനകൾ) (nil)

BETHANY ASHRAM HIGH SCHOOL CHERUKULANJI

ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി
വിലാസം
ചെറുകുളഞ്ഞി

689673
,
പത്തനംതിട്ട ജില്ല
സ്ഥാപിതം04 - 06 - 1957
വിവരങ്ങൾ
ഫോൺ04735 206505
ഇമെയിൽbethanyasram2009@gmail.com
കോഡുകൾ
സ്കൂൾ കോഡ്38073 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി.കലാ വി. പണിക്കർ
അവസാനം തിരുത്തിയത്
21-10-201938073
ക്ലബ്ബുകൾ
പ്രോജക്ടുകൾ




1957 -ൽ ചെറുകുളഞ്ഞി എന്ന ഗ്രാമത്തിൽ ശ്രീ.സി.റ്റി.തോമസ് സാറിന്റെ പ്രയത്ന ഫലമായി സ്ഥാപിതമായതാണു ഈ വിദ്യാലയം .1976 നവംബർ നാലാം തീയതി ഈ വിദ്യാലയം ഒ.ഐ.സി അച്ചൻമാരുടെ നേതൃത്വത്തിലുള്ള ബഥനി ആശ്രമം ഏറ്റെടുത്തു. 1982 -ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. .

ചരിത്രം

പ്രാഥമിക വിദ്യാഭ്യാസ സൌകര്യങ്ങൾ പോലും ഇല്ലാതിരുന്ന ചെറുകുളഞ്ഞി പ്രദേശത്ത് 1957 ജുലൈ 10-ൻ റാന്നി ഐത്തല ശ്രീ.കോയിപ്പുറത്ത് സി.റ്റി.തോമസ് സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ മാനേജ്മെന്റിൽ സ്കൂൾ ആരം ഭിച്ചു. മുല്ലശ്ശേരിൽ ശ്രീമതി എം .പി സരോജിനിയമ്മ പ്രഥമ അധ്യാപികയായി ചുമതലയേറ്റു.1961-ൽ ശ്രീ. സി.റ്റി തോമസ് ദിവം ഗതനായതോടെ ശ്രീമതി കുഞ്ഞമ്മ തോമസ് സ്ക്കൂളിന്റെ സാരഥ്യമേറ്റെടുത്തു.പരേതന്റെ സ്മരണയ്ക്കായി സ്കൂളിന്റെ പേർ സി.റ്റി തോമസ് മെമ്മോറിയൽ യു.പി സ്കൂൾ എന്നാക്കി മാറ്റി.

1976-ൽ കോട്ടയം ബഥനി സന്യാസ സമൂഹത്തിന്‌ സ്കൂളിന്റെ മാനേജ്മെന്റ് കൈമാറി. ഇതിന്‌ നേത്രുത്വം നല്കിയത് റവ.ഫാ.ജെറോം ഒ.ഐ.സി,,റവ.ഫാ.മാത്യു ഒ.ഐ.സി. എന്നിവരാണ്.1982 -ൽ സ്കൂൾ ലോക്കൽ മാനേജരായിരുന്ന റവ.ഫാ.മാത്യു ഒ.ഐ.സി യുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി യു.പി സ്കൂൾ പൂർണ്ണ ഹൈസ്കൂളായി ഉയർത്താൻ സാധിച്ചു. 1984-85 വർഷം പത്താം സ്റ്റാൻഡാർ ഡിലെ കുട്ടികൾ നൂറു ശതമാനം വിജയവും കരസ്ഥമാക്കി.

മാനേജ്മെന്റ്

I

Rev.Fr. Jose Mariadas OIC (Manager, Provincial Superior Bethany Navjyothi Province)

Smt. Kala V Panicker (Headmistress)

ഭൗതികസൗകര്യങ്ങൾ

വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ

Hi Tech ക്ലാസ്സ് മുറികൾ

കംപ്യൂട്ടർ ലാബ്

ബ്രോഡ്ബാന്റ് ഇന്റർനെറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജുണിയർ റെഡ്ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്



മുൻ സാരഥികൾ

ശ്രീ.സി.റ്റി തോമസ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1957-84

ശ്രീമതി.എം .പി സരോജിനിയമ്മ

1985-89 ഫാ.അംബ്രോസ് ഒ.ഐ.സി

1989-91

സി.മേരി ലോറൻസ് എസ്.ഐ.സി

1991-1995

സി.സെറാഫിന എസ്.ഐ.സി

1995-2013

ശ്രീമതി.മറിയാമ്മ വർഗീസ്

2014-2017

സി.നോയൽ മേരി ജേക്കബ്

2018-

ശ്രീമതി.കലാ വി. പണിക്കർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഫാ. റ്റോം കണ്ണംന്താനത്ത് കപ്പൂച്ചിൻ
ഫാ.കൊച്ചുമോൻ തോമസ്
ശ്രീ.എബ്രഹാം ഫിലിപ്പ് ഡെൽറ്റാ ഗ്രൂപ്പ്
ശ്രീ.അനിൽ കെ.വി റിപ്പോർട്ടർ മനോരമ
സി.സാഫല്യ എസ്.ഐ.സി
ശ്രീമതി.ദീപാ തോമസ് ബിഷപ്പ് മൂർ കോളേജ് മാവേലിക്കര
പ്രൊഫ.സുരേഷ് എൻ .എസ്.എസ്.ട്രയിനിങ്ങ് കോളേജ് ചങ്ങനശ്ശേരി
അഡ്വ.സേതുലക്ഷ്മി
അഡ്വ. ജയലക്ഷ്മി
അഡ്വ. സുഭാഷ് കുമാർ

ഡോ. സജീഷ് കുമാർ

അശ്വിനി ആയുർവേദ ആശുപത്രി

ശ്രീ.രാമഭദ്രൻ കല്ലക്കൽ മുൻ വാർഡ് മെംബർ

തണൽ 2019

പരിസ്ഥിതി സംരക്ഷണ ദിനം 2019

സ്കൂൾ പരിസ്ഥിതി ക്ലുബിന്റെയും നല്ലപാഠം പദ്ധ് അതിയുടെയും ഭാഗമായി കുട്ടികൾ ക്കു പ്രകൃതിസ്നേഹവും പരിസ്ഥിതി മലിനീകരണത്തിനെതിരെ അവബോധവും നല്കുന്നതിനായി കുട്ടികൾ തെരുവുനാടകം അവതരിപ്പിച്ചു.

തണൽ 2019

ബഥനി ആശ്രമം സ്കൂളിന്റെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ലോക പ്രകൃതി സംര്കഷണ ദിനം ആചരിച്ചു. തണൽ 2019 എന്ന പ്രകൃതി സംരക്ഷണ പരിപാടിക്കു തുടക്കം കുറിച്ചു.25000 വൃക്ഷത്തൈകൾ സ്കൂളിന്റെ പരിസര പ്രദേശങ്ങളിൽ നട്ടുവളർത്തുക എന്ന ലക്ഷ്യത്തോടുകൂടി ജന്മനക്ഷത്ര വൃക്ഷങ്ങൾ , പച്ചക്കറിത്തോട്ടം , പൂന്തോട്ട നിർമ്മാണം തുടങ്ങിയവ കുട്ടികളുടെ നേതൃത്തത്തിൽ നടത്തിവരുന്നു.

PTA GENERAL BODY MEETING 2019

പ്രവേശനോത്സവം 2019

Talents 2018 (Exhibiton- Science Maths Social Science Work Experience )

വായനക്കളരി

പരിസ്ഥിതി ദിനം

പ്രവേശനോത്സവം 2018

പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം

കലോത്സവം 2017

എൽ പി വിഭാഗം ഒന്നാം സ്ഥാനം യു.പി,ഹൈസ്കൂൾ വിഭാഗം 2-സ്ഥാനം

ചവിട്ടുനാടകം , ഗ്രൂപ്പ് ഡാൻസ്, പരിചമുട്ട്, ഗാനമേള, ഇംഗ്ലീഷ്(പ്രസംഗം ), ഹിന്ദി (പദ്യം ചൊല്ലൽ ), കഥാകഥനം, രചനാ മത്സരങ്ങൾ ,

ഇവയിലെല്ലാം ബഥനിയുടെ കുട്ടികൾ മികവു തെളിയിച്ചു.

പ്രവേശനോത്സവം 2017

പ്രവേശനോത്സവം - ബഥനി ആശ്രമം സ്കൂളിന്റെ ഈ വർഷത്തെ പ്രവേശനോത്സവം മനോഹരമായി നടന്നു. നവാഗതരെ കത്തിച്ച തിരികൾ നല്കി സ്വീകരിച്ചു.മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

സ്വാതന്ത്ര്യദിന ആഘോഷങ്ങൾ

മികവുകൾ

പരിസ്ഥിതി ദിനം


കൈയെഴുത്ത് മാസിക


വായനക്കൂട്ടം


റിപ്പബ്ളിക് ദിനം

വഴികാട്ടി

{{#multimaps:9.3632181,76.790732|zoom=15}}