എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ

03:27, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ
പ്രമാണം:SH Mookkannoor.jpg
വിലാസം
മൂക്കന്നൂ൪

മൂക്കന്നൂ൪ പി.ഒ,
എറണാകുളം
,
683577
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1932
വിവരങ്ങൾ
ഫോൺ04842615402
ഇമെയിൽshohsmknr@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25025 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്.
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസോണിയ വർഗ്ഗീസ്
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

മൂക്കന്നൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതീക്ഷേത്രം 1932 ൽ സ്ഥാപിതമായി.സി.എസ്‌.ടി സന്യാസ സഹോദരസഭയുടെ കീഴിൽ സ്ഥാപിതമായ ഈ സ്‌ക്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ബ്രദർ ജോസ് പുതിയേടത്അവർകളാണ്‌.ശ്രീമതി സോണിയ വർഗ്ഗീസ് ടീച്ചർ ആണ് ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക . ഒന്നു മുതൽ പത്തു വരെ 25 ഡിവിഷനുകളിലായി 719 കുട്ടികൾ ഇവിടെ പഠിക്കുന്നു.അദ്ധ്യാപകരും അനദ്ധ്യാപകരുമായി 38 പേർ ഇവിടെ സേവനമനുഷ്‌ഠിക്കുന്നു.കഴിഞ്ഞ വർഷങ്ങളിൽ 100 ശതമാനം വിജയവുമായി ഈ സ്ഥാപനം തലയുയർത്തി നില്‌ക്കുന്നു.നാടിന്റെ ക്ഷേമം ലക്ഷ്യമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ5 മുതൽ 10 വരെ ഇംഗ്ലീഷ്‌ മീഡിയം പാരലൽ ഡിവിഷനുകൾ പ്രവർത്തിക്കുന്നുണ്ട്‌.സമൂഹത്തിൽ ഉന്നത നിലയിൽ വിരാജിക്കുന്ന പലരേയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്‌.അക്കാദമിക്‌ മേഖലയ്‌ക്കു പുറമേ,കായിക കലാമേഖലകളിലും ഈ സ്‌ക്കൂൾ ഉന്നതനിലവാരം പുലർത്തുന്നു. ഈ വര്ഷം (2017) മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി - മികച്ചത്

സയൻസ് ലാബ് - മികച്ചത്

കംപ്യൂട്ടർ ലാബ് -2എണ്ണം

നേട്ടങ്ങൾ

== മറ്റു പ്രവർത്തനങ്ങൾ ==കുറേ വർഷങ്ങളായി അങ്കമാലി ഉപജില്ല കായികമേളയിൽ രണ്ടാംസ്ഥാനം നിലനിർത്തുന്നു.സംസ്ഥാനസാമൂഹ്യശാസ്‌ത്ര,ഐറ്റി,കായിക,കലാമേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു..കഴിഞ്ഞ മൂന്ന് വര്ഷങ്ങളായി സംസ്ഥാന സാമൂഹ്യ ശാസ്ത്ര മേളയിൽഎച് . എസ് വിഭാഗത്തിൽ രണ്ടിനങ്ങളിൽ എ ഗ്രേഡ് നേടാൻ സാധിച്ചു .കഴിഞ്ഞ വര്ഷം യൂപി വിഭാഗത്തിലും എ ഗ്രേഡ് നേടി .സംസ്ഥാന കലാമേളയിലും എ ,ബി ഗ്രേഡുകൾ നേടാൻ സാധിച്ചിട്ടുണ്ട്.എസ് .പി . സി ,ഗൈഡ്സ് ,കുട്ടിക്കൂട്ടം തുടങ്ങിയവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു .സ്പോർട്സ് ക്ലബ്, ആർട്സ് ക്ലബ് ,,സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്,മാത്‍സ് ക്ലബ്,നേച്ചർ ക്ലബ് ,ഐ .ടി.ക്ലബ് വിദ്യാരംഗം കലാസാഹിത്യവേദി ,എന്നിവയുടെ പ്രവർത്തനവും സജീവം .


== യാത്രാസൗകര്യം ==സ്വന്തമായി ഒരു സ്കൂൾ ബസ് ഉണ്ട്.


മേൽവിലാസം

<googlemap version="0.9" lat="10.221432" lon="76.412348" zoom="18" width="450"> 10.22065, 76.413249 sho mookkannor </googlemap>

വർഗ്ഗം: സ്കൂൾ