ഗവ. എച്ച്.എസ്സ് .എസ്സ് . വെട്ടിക്കവല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച്.എസ്സ് .എസ്സ് . വെട്ടിക്കവല/ചരിത്രം
ഗവ. എച്ച്.എസ്സ് .എസ്സ് . വെട്ടിക്കവല | |
---|---|
വിലാസം | |
വെട്ടിക്കവല GMHSS VETTIKAVALA VETTIKAVALA.P.O KOTTARAKARA. , വെട്ടിക്കവല പി.ഒ. , കൊല്ലം - 691538 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1918 |
വിവരങ്ങൾ | |
ഫോൺ | 0474 2402490 |
ഇമെയിൽ | gmhsvtkla@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39043 (സമേതം) |
എച്ച് എസ് എസ് കോഡ് | 2031 |
യുഡൈസ് കോഡ് | 32130700502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | പത്തനാപുരം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | വെട്ടിക്കവല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 03 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 274 |
പെൺകുട്ടികൾ | 249 |
ആകെ വിദ്യാർത്ഥികൾ | 968 |
അദ്ധ്യാപകർ | 21 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 152 |
പെൺകുട്ടികൾ | 293 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിന്ധു കെ |
പ്രധാന അദ്ധ്യാപിക | ബുഷ്റ എ.ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണചന്ദ്ര |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ വെട്ടിക്കവല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എച്ച്.എസ്.എസ് വെട്ടിക്കവല.
ചരിത്രം
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ചെങ്ങമനാട് എന്ന സ്ഥലത്തു നിന്നും രണ്ടു കിലോമീറ്റർ തെക്കു കിഴക്കായി വെട്ടിക്കവല എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഈ സ്കൂളിന്റെ ഓഡിറ്റോറിയത്തിനടുത്തുള്ള ഗ്രൗണ്ടിൽ ധാരാളം കാട്ടുവള്ളികളാൽ ചുറ്റപ്പെട്ട ഒരു വെട്ടിമരവും അതിനോടു ചേർന്ന് ഒരു കാവും ഉണ്ടായിരുന്നു. അങ്ങനെയാണ് വെട്ടിവൃക്ഷം ഉള്ള കവല എന്ന അർത്ഥത്തിൽ ഈ ഗ്രാമത്തിന് വെട്ടിക്കവല എന്ന പേര് വന്നത്. രണ്ടു മഹാക്ഷേത്രങ്ങളുടെയും മെയിൻ റോഡിന്റെയും മുന്നിലായി കിഴക്കുവശത്ത് കുന്നിൻ ചരുവിലാണ് സ്കൂൾ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. പ്രധാന കെട്ടിടം ഇപ്പോഴത്തെ ഹൈസ്കൂളിന്റെ ഓഫീസ് പ്രവർത്തിക്കുന്ന 'H' ആകൃതിയിലുള്ള കെട്ടിടമാണ്. ഇതിന്റെ ഉത്ഘാടനം 1093- ലാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എ.ഡി. 2000 ആണ്ടിൽ ഇത് ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. കൂടുതൽവായിക്കുക
ഭൗതികസൗകര്യങ്ങൾ
5.5 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വിഭാഗത്തിന് 5 കെട്ടിടങ്ങളിലായി 16 ക്ലാസ്സ് മുറികളും ഹയർസെക്കന്ററി വിഭാഗത്തിന് 3 കെട്ടിടത്തിലായി 8 ക്ലാസ്സ് മുറികളുമുണ്ട്. ഹൈസ്കൂൾ വിഭാഗത്തോടൊപ്പം യു.പി വിഭാഗവും പ്രവർത്തിയ്കുന്നുണ്ട്. ഒരു മിനിസ്റ്റേഡിയമായി മാറ്റാവുന്ന തരത്തിൽ വിശാലമായ ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബ്രാൻഡ് ഇന്റർനെറ്റ് സൗകര്യം നിലവിലുണ്ട്. റ്റി.വി, ലാപ്ടോപ്പ് , എൽ.സി.ഡി.പ്രൊജക്ടർ , ഹാൻഡിക്യാം എന്നിവയും നിലവിലുണ്ട്.കൂടുതലറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗവ. എച്ച്.എസ്സ് .എസ്സ് . വെട്ടിക്കവല/നേർക്കാഴ്ച/നേർക്കാഴ്ച
- ലിറ്റിൽ കൈറ്റ്സ്
- ജൂനിയർ റെഡ്ക്രോസ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | സീമന്തിനി.കെ | 2000 |
2 | രത്നകുമാരി.പി | 2001 |
3 | ഓമന.കെ | 2002 |
4 | അന്നമ്മ ജോൺ | 2003 |
5 | തുളസീമണി അമ്മ.എസ് | 2004 |
6 | വിജയകുമാർ.എ.ആർ | 2006 |
7 | സാറാമ്മ.ആർ | 2008 |
8 | ലീലാമ്മ ജോർജ്ജ് | 2010 |
9 | സാറാമ്മ.ആർ | 2011 |
10 | മോളിൻ.എ.ഫെർണാണ്ടസ് | 2013 |
11 | രാമകൃഷ്ണൻ.എം | 2014 |
12 | സെയ്തലവി.ഇ | 2014 |
13 | രമണി.പി | 2016 |
14 | സാലി.എസ് | 2017 |
15 | വിജയലക്ഷ്മി.എം.എസ് | 2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വെട്ടിക്കവല ശശികുമാർ നാദസ്വര വിദ്വാൻ