ജി.എച്ച്.എസ്.എസ്. പട്ടിക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
{{Schoolwiki award applicant}}
ജി.എച്ച്.എസ്.എസ്. പട്ടിക്കാട് | |
---|---|
വിലാസം | |
പട്ടിക്കാട് ജി. എച്ച് . എസ്. എസ്. പട്ടിക്കാട് , പട്ടിക്കാട് പി.ഒ. , 679325 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 04933 296685 |
ഇമെയിൽ | pattikkadghss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48063 (സമേതം) |
എച്ച് എസ് എസ് കോഡ് | 11123 |
യുഡൈസ് കോഡ് | 32050500518 |
വിക്കിഡാറ്റ | Q64563713 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | മേലാറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കീഴാറ്റൂർ, |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 987 |
പെൺകുട്ടികൾ | 925 |
അദ്ധ്യാപകർ | 69 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | നൈലോഫർ |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽഹമീദ് സി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ അസീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെറീന നസ്റിൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെ സംസ്ഥാനപാത 39 ന്റെ വടക്കുവശം ചേർന്ന് പട്ടിക്കാട് എന്ന സ്ഥലത്ത് ജി.എച്ച്.എസ്.എസ്.പട്ടിക്കാട് ( പെരിന്തൽമണ്ണ-മേലാറ്റൂർ വഴി) സ്ഥിതി ചെയ്യുന്നു. നിലമ്പൂർ-ഷൊർണൂർ റെയിൽവേ ലൈനിൽ പട്ടിക്കാട് (പൂന്താനം നഗർ)റെയിൽവേ സ്റ്റേഷനിൽനിന്ന് 1 കി ലോമീറ്റർ മാത്രം അകലെയായതുകൊണ്ട് ആ വഴിക്കും സ്കൂളിലേക്ക് എളുപ്പത്തിലെത്താം.പെരിന്തൽമണ്ണ താലൂക്കിലെ കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് 11ആം വാർഡിൽ ആണ് ഈ പൊതുവിദ്യാലയം സ്ഥിതി ചെയ്യുന്നത്.5 മുതൽ 12 വരെ ക്ലാസ്സുകളിൽ 2500 ഓളം കുട്ടികൾ പഠിക്കുന്ന ഒരു ഗവണ്മെന്റ് ഹയർ സെക്കന്ററി വിദ്യാലയമാണിത്.
ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ ഓത്തുപള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1918ൽ യു.പി.സ്കൂളായി ഉയർത്തിയതും 1956ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് മിഡിൽ സ്കൂളാക്കി മാറ്റിയതും 1962 മെയ് 7-ന് ഹൈസ്കൂളാക്കി ഉയർത്തിയതും ഈ സ്കൂളിന്റെ വളർച്ചയിലെ പ്രധാന നാഴികക്കല്ലുകളാണ്.ഗവൺമെന്റ് അനുമതി ലഭിച്ചതോടെ നാട്ടുകാരിൽ നിന്നും ഏഴായിരത്തോളം രൂപ പിരിച്ചെടുത്ത് പെരിന്തൽമണ്ണ വികസനബ്ലോക്കിന്റെ സഹായത്തോകടെ ഒരു കെട്ടിടം പണിതു.സ്കൂളിന്റെ ആദ്യ ഹെഡ്-മാസ്റ്റർ ഇ എ കൃഷ്ണമണി ആയിരുന്നു.1965 മാർച്ചിൽ ഉയർന്ന വിജയ ശതമാനത്തോടെ ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തു വരുമ്പോൾ, മികച്ച സേവനത്തിനുള്ള സംസ്ഥാനഅവാർഡ് നേടിയ മന്നാടിയാർ മാസ്റ്റർ ആയിരുന്നു പ്രധാനാധ്യാപകൻ. ഇന്നു കാണുന്ന പ്രധാനകെട്ടിടം 1984-ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ടി എം ജേക്കബിന്റെ അദ്യക്ഷതയിൽ ഉപമുഖ്യമന്ത്രി കെ അവുക്കാദാർകുട്ടിനഹയാണ് ഉദ്ഘാടനം ചെയ്തത്.2004ൽ വിദ്യാലയത്തിന്റെ ഹയർസെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.പുരോഗതിയുടെ പാതയിൽ മുന്നേറുന്ന ഈ സ്കൂളിന്റെ ചരിത്രം വടക്കൻ വള്ളുവനാടിന്റെ ചരിത്രം കൂടിയാണ്.കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ 99 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്ന ത്. അതിനു പുറമെ സ്കൂളിൽ നിന്ന് അൽപം വിട്ട് 1ഏക്കർ 33സെന്റ് വിസ്തീർണമുള്ള ഒരു കളിസ്ഥലമുണ്ട്. 5 മുതൽ 12 വരെ ക്ലാസുകൾക്ക് 9 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കംപ്യൂട്ടർ ലാബുകളുണ്ട്. ആധുനികശാസ്ത്രസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസത്തിനായി സ്മാർട്ടറൂം സി ഡി ലൈബ്രറി എന്നിവയും സ്കൂളിലുണ്ട്.ഇതിന് പുറമേ 23 ക്ലാസ്സ് മുറികൾ ഹൈടെക് ക്ലാസ്സ് മുറികളാക്കിയിട്ടുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടുതൽ അറിയാം
അക്കാദമിക് മാസ്റ്റർ പ്ലാൻ -വിഷൻ 100
അടുത്ത 100 വർഷത്തേക്ക് സ്കൂളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അക്കാദ മിക് മാസ്റ്റർ പ്ലാൻ വിഷൻ 100 തയ്യാറാക്കി 2018ഇൽ അവതരിപ്പിച്ചു.കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- spc
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കൈറ്റ് യൂണിറ്റ്
- നല്ല പാഠം
- പരിസ്ഥിതി ക്ലബ്ഹ്
- സോഷ്യൽ സ്റ്റഡീസ് ക്ലബ്ഹ്
- സയൻസ് ക്ലബ്ഹ്
- ഫോറസ്റ്റ്രീ ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- JRC
പാഠ്യേതര പ്രവർത്തനങ്ങൾ 2021-22
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂളുകളിൽ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങളിൽ വലിയ പങ്കാളിത്തം ഉണ്ടാവാറുണ്ട്. മികവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകി വരുന്നു.കൂടുതൽ അറിയാൻ
മുൻ സാരഥികൾ
മുൻ സാരഥികൾ | ||||
---|---|---|---|---|
ക്രമ നമ്പർ | പേര് | കാലഘട്ടം | ||
1 | ഇ. കൃഷ്ണമണി അയ്യർ | 1962 | 1963 | |
2 | പി ബാപ്പുട്ടി | 1963 | 1964 | |
3 | പി ജെ മന്നാടിയാർ | 1964 | 1965 | |
4 | ഇ കെ എൽ ശാസ്ത്രി | 1965 | 1966 | |
5 | എൻ എസ് പത്മനാഭൻ | 1966 | 1968 | |
6 | സി കെ ലോനപ്പൻ | 1968 | 1969 | |
7 | പി ശങ്കുണ്ണി മേനോൻ | 1969 | 1974 | |
8 | സി. പി. വർക്കി | 1974 | 1974 | |
9 | ആർ കുട്ടിശ്ശങ്കരമേനോൻ | 1974 | 1976 | |
10 | എൻ എം തോമസ് | 1976 | 1978 | |
11 | എം ഐ പോൾ | 1978 | 1978 | |
12 | ആർ പ്രഭാകരപിള്ള | 1978 | 1979 | |
13 | വി എ മുഹമ്മദ് കുഞ്ഞു | 1979 | 1980 | |
14 | സി എൽ ചന്ദ്രമതി അമ്മ | 1980 | 1981 | |
15 | ഏലിയാമ്മ മാത്യു | 1981 | 1981 | |
16 | കെ ലീല | 1982 | 1983 | |
17 | കെ കെ സരസ്വതി | 1983 | 1985 | |
18 | എം വിമലകുമാരി | 1985 | 1986 | |
19 | വി കെ കുഞ്ഞഹമ്മദ് | 1986 | 1989 | |
20 | വി പി ഉണ്ണിരാമൻ | 1989 | 1991 | |
21 | ലില്ലി ജോർജ് | 1991 | 1992 | |
22 | രുഗ്മിണി | 1992 | 1993 | |
23 | പി രാധാദേവി | 1993 | 1995 | |
24 | ടി ജോർജ് മാത് | 1995 | 1996 | |
25 | യു പദ്മിനി | 1996 | 1998 | |
26 | എൻ പങ്കജാക്ഷി | 1998 | 2000 | |
27 | കെ സി ചന്ദ്ര | 2000 | 2002 | |
28 | പി ജെ അന്നമ്മ | 2002 | 2004 | |
29 | ശങ്കരൻകുട്ടി | 2004 | 2005 | |
30 | പാലനാട് ദിവാകരൻ | 2005 | 2006 | |
31 | എം കെ ശ്രീധരൻ | 2006 | 2006 | |
32 | പി ബാലൻ | 2007 | 2007 | |
33 | പി സഫിയ | 2007 | 2008 | |
34 | കെ എസ് ലൈല | 2008 | 2010 | |
35 | പി എൻ ശിവദാസ് | 2010 | 2011 | |
36 | കെ എം ബ്രിജിതമ്മ | 2011 | 2015 | |
37 | സുഹറാബി കൈനോത് | 2015 | 2016 | |
38 | കെ വി എം സതീശൻ | 2016 | 2018 | |
39 | കെ ബഷീർ | 2018 | 2019 | |
40 | ആമിന കല്ലൻ കുടി | 2019 | 2020 | |
41 | ക്രിസ്റ്റീന തോമസ് | 2019 | 2020 | |
42 | വിവേകാനന്ദൻ കെ | 2020 | 2021 | |
43 | അബ്ദുൽ ഹമീദ് സി | 2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പല മേഖലയിൽ പ്രവർത്തിക്കുന്ന ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന ധാരാളം പൂർവ വിദ്യാർഥികൾ സ്കൂളിനുണ്ട്. കൂടുതൽ അറിയാൻ
വഴികാട്ടി
- മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെ സംസ് ഥനപാത 39 ന്റെ വടക്കുവശം ചേർന്ന് പട്ടിക്കാട് എന്ന സ്ഥലത്ത് ജി.എച്ച്.എസ്.എസ്.പട്ടിക്കാട് ( പെരിന്തൽമണ്ണ-മേലാറ്റൂർ വഴി) സ്ഥിതി ചെയ്യുന്നു. നിലമ്പൂർ-ഷൊർണൂർ റെയിൽവേ ലൈനിൽ പട്ടിക്കാട് (പൂന്താനം നഗർ)റെയിൽവേ സ്റ്റേഷനിൽനിന്ന് 1 കി ലോമീറ്റർ മാത്രം അകലെയായതുകൊണ്ട് ആ വഴിക്കും സ്കൂളിലേക്ക് എളുപ്പത്തിലെത്താ0.
പെരിന്തൽമണ്ണ ഭാഗത്തു നിന്നും
പെരിന്തൽമണ്ണയിൽ നിന്ന് മേലാറ്റൂർ, വെട്ടത്തൂർ എന്നീ സ്ഥലങ്ങളിലേക്കുള്ള ബസിൽ 6കിലോമീറ്റർ വന്നാൽ ഇടതു വശത്തായി പട്ടിക്കാട് സ്കൂൾ സ്ഥിതി ചെയ്യുന്നു.
പാണ്ടിക്കാട് ഭാഗത്തു നിന്ന്
പെരിന്തൽമണ്ണ ഭഭാഗത്തേയ്ക്കുള്ള ബസിൽ പട്ടിക്കാട് -ചുങ്കം സ്റ്റോപ്പിൽ ഇറങ്ങി മേലാറ്റൂർ റോഡിലൂടെ ഏകദേശം 500മീറ്റർ സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം
മേലാറ്റൂർ ഭാഗത്തു നിന്ന്
മേലാറ്റൂരിൽ നിന്ന് പെരിന്തൽമണ്ണയിലേക്കുള്ള ബസിൽ ഏകദേശം 12കിലോമീറ്റർ വന്നാൽ വലുവശത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
മണ്ണാർക്കാട് ഭാഗത്തു നിന്ന്
മണ്ണാർക്കാട് നിന്ന് അലനല്ലൂർ, വെട്ടത്തൂർ വഴി പെരിന്തൽമണ്ണയിലേക്കുള്ള ബസിൽ ഏകദേശം 25കിലോമീറ്റർ സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം .
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48063
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ