സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നഗത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിചെയ്യുന്ന ഹയർസെക്കന്ററി വിദ്യാലയമാണ് സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്സ്,എസ്സ് ചങ്ങനാശ്ശേരി.

സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി
വിലാസം
ചങ്ങനാശ്ശേരി

ചങ്ങനാശ്ശേരി പി ഒ, കോട്ടയം
,
ചങ്ങനാശ്ശേരി പി.ഒ.
,
686101
,
കോട്ടയം ജില്ല
സ്ഥാപിതം03 - 02 - 1891
വിവരങ്ങൾ
ഫോൺ0481 2420269
ഇമെയിൽsbschoolchy@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33009 (സമേതം)
എച്ച് എസ് എസ് കോഡ്5056
വി എച്ച് എസ് എസ് കോഡ്05056
യുഡൈസ് കോഡ്32100100306
വിക്കിഡാറ്റQ87659969
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്07
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1552
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ2131
അദ്ധ്യാപകർ86
ഹയർസെക്കന്ററി
ആൺകുട്ടികൾ611
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. ആന്റണി മാത്യു
പ്രധാന അദ്ധ്യാപകൻറോജി വി മാത്യു
പി.ടി.എ. പ്രസിഡണ്ട്റ്റ്വിങ്കിൾ പി ജോൺ
എം.പി.ടി.എ. പ്രസിഡണ്ട്സോണിയ ജോർജ്
അവസാനം തിരുത്തിയത്
01-10-2024Shantygeorge650189
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




1891 ൽ സ്ഥാപിതമായ ഈ പുരാതന വിദ്യാലയം ചങ്ങനാശ്ശേരിയിലെ ആദ്യത്തെ ബിഷപ്പായിരുന്ന ചാൾസ് ലവീ‌ഞ്ഞ് പിതാവാണ് സ്ഥാപിച്ചത്. റെസിഡൻഷ്യൽ സ്ക്കൂളായി ആരംഭിച്ചു എന്ന പ്രത്യേകത കൂടി എസ്.ബിക്കുണ്ട്

ചരിത്രം

കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഇടയിലെ ആദ്യത്തെ വിദ്യാലയമായ എസ്.ബി സ്ക്കൂൾ 1891 ൽ ചങ്ങനാശ്ശേരിയിലെ ആദ്യത്തെ ബിഷപ്പായിരുന്ന ചാൾസ് ലവീ‌ഞ്ഞ് പിതാവിനാൽ സ്ഥാപിതമായി. റെസിഡൻഷ്യൽ സ്ക്കൂളായി ആരംഭിച്ചു എന്ന പ്രത്യേകത കൂടി എസ്.ബിക്ക് ഉണ്ട്. മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാകേന്ദ്രമായി പരിലസിക്കുന്ന സ്കൂൾ 120 വയസ്സ് പിന്നിട്ടിരിക്കുന്നു. തുടർന്നു വായിക്കുക

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • ശ്രീ യു പരമേശ്വരയ്യ  : 1891
  • ശ്രീ ജോസഫ് ചാണ്ടി  : 1892
  • ശ്രീ എൽ കെ അനന്തകൃഷ്ണ അയ്യർ  : 1897
  • ശ്രീ എൻ വെങ്കിടാചലം അയ്യർ  : 1897
  • ശ്രീ സുന്ദരലിംഗം അയ്യർ  : 1899
  • ശ്രീ കെ ചിദംബരംഅയ്യർ  : 1901
  • ശ്രീ രഘുനാഥ രായർ  : 1909
  • പി വി ശ്രീനിവാസ്  : 1910
  • പി എം സുബ്രഹ്മണ്യ അയ്യർ  : 1912
  • കാപ്പന കണ്ണൻ മേനോൻ  : 1914
  • ജി എസ് സുബ്രഹ്മണ്യ അയ്യർ  : 1915
  • എം പി മരിയാദാസ് പിള്ള  : 1915,
  • പി പി സുബ്രഹ്മണ്യ അയ്യർ  : 1920
  • റവ..ഫാ. കോശി മാമ്പലം  : 1921
  • ശ്രീ കെ എം ഫിലിപ്പ് കാവാലം  : 1929
  • കെ ഇ ജോസ് കാട്ടൂർ  : 1949
  • റവ..ഫാ. ജോർജി സി തൈച്ചേരി  : 1951
  • കെ ജെ മാത്യു കാവാലം  : 1982
  • സി എ മത്തായി ചെത്തിപ്പുഴ  : 1984
  • സി കെ ജോൺ ചമ്പന്നൂർ  : 1988
  • ജോർജ്ജുകുട്ടി ആന്റണി പാറക്കടയിൽ  : 1994
  • റ്റി സി മാത്യു കൈതാരം  : 1998
  • കെ ജെ തോമസ് കാവുങ്കൽ  : 2000
  • കെ ജെ തോമസ് കല്ലർ കാവുങ്കൽ  : 2001
  • കെ ജെ ജെയിംസ് കുട്ടംപേരൂർ  : 2006
  • റ്റി ഡി ജോസുകുട്ടി തോട്ടത്തിൽ  : 2010
  • ജോസ് പയസ് വി വാരിക്കാട്ട്  : 2013
  • തോമസ് സി ഓവേലിൽ :2017



ഭൗതികസൗകര്യങ്ങൾ

എ​ട്ട് കെട്ടിടങ്ങളിലായി ക്ലാസ്സ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു.

  • വിശാലമായ കളിസ്ഥലം
  • Football Ground
  • Volley Ball Court
  • Rubberized indoor badminton court
  • Basket Ball Court
  • ഓഡിറ്റോറിയം.
  • ലാംഗ്വേജ് ലാബ് സൗകര്യം
  • സ്ക്കൂൾ ബസ്സ് സൗകര്യം.
  • ഡിജിറ്റൽ ക്ലാസ്സ് റൂമുകൾ.
  • കോൺഫറൻസ് ഹാൾ.
  • ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ .
  • നാല് ലാബുകളിലുമായി ഏകദേശം നൂറിൽപരം കമ്പ്യൂട്ടറുകൾ .
  • രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം


പാഠ്യേതര പ്രവർത്തനങ്ങൾ


എൻ സി സി ആർമി &നേവി, എസ്.പി.സി,ജൂണിയർ റെഡ് ക്രോസ്സ്, സ്കൗട്ട്, ബാൻഡ് ട്രൂപ്പ്, സ്പോർട്സ് & ഗെയിംസ്, കൊമേഴ്സ് ക്യാമ്പയിൻ, കെ സി എസ് എൽ, വിൻസെന്റഡി പോൾ സൊസൈറ്റി, കരിയർ ഗൈഡൻസ്, കൗൺസിലിംഗ്

വഴികാട്ടി

മാപ്പ്

Map

എത്തിച്ചേരാനുള്ള വഴി

  • ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്ന് 300 മീറ്റർ ദൂരം