ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ
![](/images/thumb/0/05/48129.jpg/300px-48129.jpg)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
{{Schoolwiki award applicant}}
ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ | |
---|---|
![]() | |
![]() I.G.M.M.R.S NILAMBUR | |
വിലാസം | |
മലപ്പുറം,നിലമ്പുർ-വെളിയംതോട്,ചന്തക്കുന്ന് I.G.M.M.R.S NILAMBUR , 679329 , മലപ്പുറം ജില്ല | |
സ്ഥാപിതം | 19 - 11 - 1993 |
വിവരങ്ങൾ | |
ഫോൺ | 04931224194 |
ഇമെയിൽ | igmmrschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48129 (സമേതം) |
എച്ച് എസ് എസ് കോഡ് | 11240 |
യുഡൈസ് കോഡ് | 32050402502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പുർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | VI |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 187 |
പെൺകുട്ടികൾ | 168 |
ആകെ വിദ്യാർത്ഥികൾ | 355 |
അദ്ധ്യാപകർ | 16 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 66 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രി.ബിജോയ്.സി [In Charge] |
പ്രധാന അദ്ധ്യാപകൻ | ശ്രി.ബിജോയ്.സി |
പി.ടി.എ. പ്രസിഡണ്ട് | മാധവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ലതിക |
അവസാനം തിരുത്തിയത് | |
17-04-2024 | ASWATHYM |
ക്ലബ്ബുകൾ | |||
---|---|---|---|
പ്രോജക്ടുകൾ |
---|
![](/images/thumb/8/80/Saoudhamini_Excellency_Award_2019-20.jpg.jpg/217px-Saoudhamini_Excellency_Award_2019-20.jpg.jpg)
ചരിത്രം
19-11-1993- ൽ ആണ് സ്ക്കൂൾ സ്ഥാപിച്ചത്. 8,9,10 ക്ലാസ്സുകളിലായി 3ഡിവിഷനുകൾ പ്രവർത്തിക്കുന്നു. 2014 -ൽ ആണ് ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചത്. കൊമേഴ്സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷന് കോഴ്സുകൾ നിലവിലുണ്ട്. മൂന്നു ഭാഗങ്ങളിലുമായി 421 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. LP,UP, HSA, HSS എന്നീ വിഭാഗങ്ങൾക്ക് 2 കെട്ടിടങ്ങളിലായി 12 ക്ലാസുമുറികൾ,2 ഓഫീസുമുറികൾ,1 സ്‍റ്റാഫ് റും,1 ലൈബ്രറി, സയൻസ് വിഭാഗങ്ങൾക്കായി 3 ലാബുകൾ, 1 സ്‍മാർട്ട് റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള മൂത്രപ്പുരകൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു.വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ചിത്രശാല
2018-19 ലെ പ്രധാന പ്രവർത്തനങ്ങൾ.
2019-20 ലെ പ്രധാന പ്രവർത്തനങ്ങൾ
2020-21 ലെ പ്രധാന പ്രവർത്തനങ്ങൾ
2021-22 ലെ പ്രധാന പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എസ്.പി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.:-
- ജൂനിയർ റിസോഴ്‍സ് ഗ്രൂപ്പ് [മത്സര പരീക്ഷകൾക്കുളള പ്രത്യേക പരിശിലനം]
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനം വളരെ നല്ല രീതിയിൽ ഈ സ്‍കൂളിൽ നടന്നുവരുന്നുണ്ട്. കയ്യെഴുത്തുമാസിക, ചുമർപത്രിക, രചനാമത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, ചിത്രരചനാമത്സരങ്ങൾ, പുസ്തകാസ്വാദനക്കുറിപ്പുകൾ, വായനാമത്സരങ്ങൾ,ശില്പശാലകൾ എന്നിവ വർഷംതോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
കാർഷികക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവപച്ചക്കഷറികൃഷി നടത്തി.
മാനേജ്മെന്റ്
കേരള സർക്കാരിന്റെ പട്ടികവർഗ്ഗവികസനവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ആണ്:
മുൻ സാരഥികൾ
സ്കൂൾ ഫാക്കൽട്ടി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഊരുകൾ
പ്രാക്തന ഗോത്രങ്ങൾ
- ചോല നായ്‍ക്കർ
- കാട്ടു നായ്‍ക്കർ
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലുടെ
അധിക വിവരങ്ങൾ
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.297994,76.246826|zoom=18}}