ജി. വി. എച്ച്. എസ്.എസ്. പറവണ്ണ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി. വി. എച്ച്. എസ്.എസ്. പറവണ്ണ | |
---|---|
വിലാസം | |
പറവണ്ണ പറവണ്ണ പി.ഒ. , 676502 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഇമെയിൽ | gvhsparavanna@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19021 (സമേതം) |
എച്ച് എസ് എസ് കോഡ് | 11143 |
വി എച്ച് എസ് എസ് കോഡ് | 910014 |
യുഡൈസ് കോഡ് | 32051000523 |
വിക്കിഡാറ്റ | Q64567669 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വെട്ടം, |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 276 |
പെൺകുട്ടികൾ | 243 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 318 |
പെൺകുട്ടികൾ | 150 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 103 |
പെൺകുട്ടികൾ | 78 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബൈജു |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | മുഹമ്മദ് ഇസ്‍മായിൽ പി |
പ്രധാന അദ്ധ്യാപകൻ | ശങ്കര൯.കെ.പി |
പി.ടി.എ. പ്രസിഡണ്ട് | സി.പി കുഞ്ഞിമരക്കാർ പി |
എം.പി.ടി.എ. പ്രസിഡണ്ട് | നുസൈബാനു വി പി |
അവസാനം തിരുത്തിയത് | |
20-01-2024 | VANILKUMAR KV |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മാലപ്പുറം ജില്ലയിൽ തീരൂർ വിദ്യാഭ്യാസ ജില്ലയിലെ തീരൂർ സബ്‌ജില്ലയിൽ വെട്ടംപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ സ്‌കൂളാണ് ജി വി എച്ച് എസ് എസ് പറവണ്ണ .
ചരിത്രം
തിരൂർ നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഞങ്ങളുടെ ഹയർ സെക്കണ്ടറി സ്കൂള്'. പറവണ്ണ സ്കൂള് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1962ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനും ഹയർ സെക്കന്റററിയ്ക്കും പ്രത്യേകം സ്റ്റാഫ് റൂം, ഓഫീസ് ,ലൈബ്രറി,ലാബ്, എന്നിവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്റ്റുുഡന്റ് പോലീസ്
= ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപക൯ ശങ്കര൯.കെ.പി, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ബൈജു. നേർക്കാഴ്ച
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.കെ.കമലം(2008-09)കെ.വേലായുധൻ(2007-08)പി.കെ.വിലാസിനി(2007)ചന്ദ്രൻ വി.പി(2011-14),ദേവദാസൻ നായർ(2014-16),സുനിൽ കുമാർ(2016-18),അംബിക കെ.പി (2018-19),ആസിയ എം (2019 മുതൽ തുടരുന്നു)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തിരൂർ ടൗണിൽ നിനനൂ 5 km പടിഞറായി.
|----
- തിരൂരിൽ നിന്ന് 5 കി.മി. അകലം
{{#multimaps: 10°53'51.2"N, 75°53'30.1"E|zoom=18}}
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19021
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ