മമ്പറം എച്ച് .എസ്.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ മമ്പറം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
മമ്പറം എച്ച് .എസ്.എസ് | |
---|---|
വിലാസം | |
മമ്പറം മമ്പറം പി.ഒ. , 670741 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 26 - 8 - 1983 |
വിവരങ്ങൾ | |
ഫോൺ | 0490 2382717 |
ഇമെയിൽ | mambaramhss@gmail.com |
വെബ്‍സൈറ്റ് | www.mambaramhss |
കോഡുകൾ | |
സ്കൂൾ കോഡ് | 14063 (സമേതം) |
എച്ച് എസ് എസ് കോഡ് | 13054 |
യുഡൈസ് കോഡ് | 32020400515 |
വിക്കിഡാറ്റ | Q64457623 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 746 |
പെൺകുട്ടികൾ | 610 |
ആകെ വിദ്യാർത്ഥികൾ | 2318 |
അദ്ധ്യാപകർ | 77 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 467 |
പെൺകുട്ടികൾ | 495 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീജ കെ പി |
പ്രധാന അദ്ധ്യാപകൻ | ബാബു ജനാർദ്ദനൻ പള്ളിയത്ത് |
പി.ടി.എ. പ്രസിഡണ്ട് | വി വി ദിവാകരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈന ടി |
അവസാനം തിരുത്തിയത് | |
20-01-2024 | AMAL K NARAYANAN |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1983 ൽ മമ്പറം എഡുക്കേഷൻ സൊസൈറ്റിയുടെ കീഴിലായി ആരംഭിച്ച സ്ക്കൂളാണിത്. ആദ്യ കാലത്ത് 5 ക്ലാസ് മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് സ്ക്കൂൾ വിഭാഗത്തിൽ 64ഉം ഹയർസെക്കൻഡറി വിഭാഗത്തിൽ 14 ഉം ഡിവിഷനുകളാണ് ഉള്ളത്. ശ്രീ മമ്പറം മാധവന്റെ നേതൃത്വത്തിലാണീസ്ക്കൂൾ ആരംഭിച്ചത്. ആദ്യത്തെ പ്രധാന അധ്യാപകൻ (1983) ശ്രീ. സി.വി തിലകരാജ് ആയിരുന്നു. 1985 മുതൽ 1994 വരെ ശ്രീ എ.സി രവീന്ദ്രൻമാസ്റ്ററായിരുന്നു. 1994 മുതൽ ശ്രീ സി.വി തിലകരാജ് മാസ്റ്റർ പ്രധാന അദ്യാപകനായി തുടരുന്നു.
ഭൗതികസൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
1. സ്കൗട്ട് ആന്റ് ഗൈഡ്സ് 2. ബാന്റ് ട്രൂപ്പ് 3. ക്ലാസ് മാഗസിൻ 4. വിദ്യാരംഗം കലാസാഹിത്യവേദി 5. ക്ലബ് പ്രവർത്തനങ്ങൾ 6. റെഡ് ക്രോസ് 7.സ്റ്റുഡന്റ് പോലീസ് കേഡറ്റ് 8.എൻ സി സി 9.ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
മമ്പറം എഡുക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്ക്കൂൾ 1983 ൽ ആരംഭിച്ചു. സൊസൈറ്റിയുടെ പ്രസിഡണ്ടും സ്ക്കൂളിന്റെ മാനേജറും ശ്രീ മമ്പറം പി മാധവനാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1983 – 1985 – ശ്രീ.സി വി തിലകരാജ്
1985- 1994 – ശ്രീ. എ.സി രവീന്ദ്രൻ
1994 – 2011 ശ്രീ.സി വി തിലകരാജ്
2011 - 2013 ശ്രീമതി . ടി.രമണി
2013 - 2016 ശ്രീമതി . സുമ കെ പി
2016 - 2016 ശ്രീമതി . വസന്ത കുമാരി
2016 - 2018 ശ്രീമതി . പ്രീത വി
2018 - 2020 ശ്രീമതി . ടി കെ ഷാജാകൃഷ്ണ
2020 - 2021 ശ്രീ . കെ വി .രത്നാകരൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ഡോ. എസ് .എം അഷറഫ് (കാർഡിയോളജിസ്റ്റ്)
2. ശ്രീമതി. അഞ്ചു അരവിന്ദ് (സിനിമ – സീരിയൽ നടി)
വഴികാട്ടി
{{#multimaps:11.826729212261345, 75.50547925414257 | width=800px | zoom=17}}
- കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും റോഡ് മാർഗ്ഗം 15കിലോമീറ്റർ കൂത്തുപറമ്പ് ഭാഗത്തേക്ക് സഞ്ചരിച്ചാൽ സ്കൂളിലേക്ക് എത്താം.
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14063
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ