യു പി എസ് നടുപ്പൊയിൽ
സ്കൂൾ വാർഷികം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു പി എസ് നടുപ്പൊയിൽ | |
---|---|
വിലാസം | |
വടയം വടയം , വടയം പി.ഒ. , 673507 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1952 |
വിവരങ്ങൾ | |
ഫോൺ | 0496299958 |
ഇമെയിൽ | nupsvatayam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16473 (സമേതം) |
യുഡൈസ് കോഡ് | 32040709605 |
വിക്കിഡാറ്റ | Q64552808 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റ്യാടി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 431 |
പെൺകുട്ടികൾ | 358 |
ആകെ വിദ്യാർത്ഥികൾ | 789 |
അദ്ധ്യാപകർ | 35 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി കെ സുരേഷ് |
പി.ടി.എ. പ്രസിഡണ്ട് | എൻ കെ മുസ്തഫ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജിന |
അവസാനം തിരുത്തിയത് | |
20-04-2024 | ASwinaroor |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ നടുപ്പൊയിൽ പ്രദേശത്തുള്ള ഒരു .എയ്ഡഡ് .വിദ്യാലയമാണ് നടുപ്പൊയിൽ യു പി സ്കൂൾ.
1952ൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ കുറ്റ്യാടി, വേളം, കുന്നുമ്മൽ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ വഹിച്ച പങ്ക് നിസ്തുലമാണ്.
ചരിത്രം
ഇത് ഒരു സഞ്ചാരത്തിൻറെ ചരിത്രമാണ്. ഒരു ഗ്രാമത്തെ, അവിടുത്തെ ജീവിതത്തെ, അതിൻറെ സംസ്കാരത്തെ, കൂട്ടായ്മകളെ രൂപപ്പെടുത്തിയ മഹാ സഞ്ചാരത്തിൻറെ ചരിത്രം. അന്നമില്ലായ്മയും അവബോധമില്ലായ്മയും അക്ഷരവെളിച്ചത്തിന് മറയിട്ടിരുന്ന ആ ഇരുണ്ട കാലത്ത് നിന്ന് അക്ഷരങ്ങളെ വെളിച്ചമായും തീപ്പന്തമായും മാറ്റിയെടുക്കാൻ നടുപ്പൊയിൽ എന്ന കൊച്ചുഗ്രാമത്തിന് കരുത്തേകിയ ഒരു വിദ്യാലയത്തിൻ്റെ ചരിത്രം. .കൂടുതൽ അറിയാൻ..
ഭൗതികസൗകര്യങ്ങൾ
കെട്ടിടം
സ്മാർട്ട് ക്ലാസ് റൂം
കമ്പ്യൂട്ടർ ലാബ്
സ്കൂൾ ലൈബ്രറി/ ക്ലാസ്സ് ലൈബ്രറി
കളിസ്ഥലം
വാഹനം
ഭക്ഷണം
ക്രയോൺസ് പ്രി സ്കൂൾ
സാമ്പത്തിക രംഗത്തും മറ്റു സൌകര്യങ്ങളിലും പിന്നാക്കം നിൽക്കുന്ന സാധാരണക്കാരണക്കാരായ ഒരു ഉൾനാടൻ ഗ്രാമത്തിലെ കുട്ടികളുടെ പ്രീ പ്രൈമറി വിദ്യാഭ്യാസ സ്വപ്നങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് നടുപ്പൊയിൽ യു പി സ്കൂളിൽ പ്രീ പ്രൈമറി സ്കൂൾ ആരംഭിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇരുന്നൂറോളം വിദ്യാർഥികൾ പഠനം നടത്തുന്ന മികച്ച സ്ഥാപനമായി മാറാൻ പ്രീ പ്രൈമറി വിഭാഗത്തിന് സാധിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാർഥികൾ കേവലം പുസ്തകപ്പുഴുക്കൾ ആയിത്തീരേണ്ടവരല്ല. ജീവിക്കുന്ന സമൂഹത്തോടും ചുറ്റുപാടുകളോടും അവർക്ക് കടമയും കടപ്പാടുമുണ്ട്. പുസ്തകങ്ങളിൽ നിന്ന് എന്നതിനപ്പുറം അത് അനുഭവങ്ങളിലൂടെ നേടിയെടുക്കേണ്ടതാണ്. അതിനായി നാം ചെയ്യുന്നത്
മുൻ സാരഥികൾ
പി കുഞ്ഞിരാമൻ നമ്പ്യാർ | പി ജാനകി | ഇ സുനില |
കെ പി ഗോപാലൻ നായർ | എം കുമാരൻ | സി ഉഷ |
എം കുഞ്ഞികൃഷ്ണ മാരാർ | കെ കെ ശ്രീനിവാസൻ | കെ വാസു |
മാധവി ടീച്ചർ | പി കെ ഗംഗാധരൻ | പി സുമതി |
സൗദാമിനി അമ്മ | പി രവീന്ദ്രൻ | പി പി ചന്ദ്രൻ |
പി പി സുകുമാരൻ | കെ അബ്ദുൽ ഖാദർ | കെ പ്രദീപൻ |
കെ പി ദാമോദരൻ | എൻ കെ കൃഷ്ണൻ | എസ് കെ അജിത |
ടി എം വിശ്വനാഥൻ | എ ജയചന്ദ്രൻ | സി ചാന്ദ്നി |
പി പി അബ്ദുല്ല | വി പി സുമ | കെ പ്രകാശൻ |
യു കെ ഭാസ്കരൻ | വി സുഗതൻ | |
എം പി വിദ്യാവതി | പി രമ |
അച്യുതൻ നായർ | വടയം രാഘവൻ |
പി രാഘവൻ ശാസ്ത്രി | കെ ടി ദിനേശൻ |
എൻ പി കുമാരൻ (പ്യൂൺ ) | പി കെ നിർമല |
സുബൈദ കെ |
പി സി നായർ |
മാതു അമ്മ |
എം പി രാജഗോപാലൻ |
എം പി സൗദാമിനി അമ്മ |
വത്സൻ മഠത്തിൽ |
ശശി മഠപ്പറമ്പത്ത് |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നാരായണൻ മാസ്റ്റർ | കർഷകൻ | കണാരൻ കുന്നുമ്മൽ | പൊതു പ്രവർത്തകൻ |
നാണു എടത്തുംകര | പൊതു പ്രവർത്തകൻ | മുജീബ് റഹ്മാൻ പി | പൊതു പ്രവർത്തകൻ |
ശശി മഠപ്പറമ്പത്ത് | സ്കൂൾ മാനേജർ | കരുണൻ എസ് | നാടക നടൻ |
രവിരാജ് നിട്ടൂർ | ആർടിസ്റ്റ് | അരുൺ കുമാർ | ഡോക്ടർ |
വിപിൻ കുമാർ | ഡോക്ടർ | നീതു ലക്ഷ്മി | ഡോക്ടർ |
അർജുന | ഡോക്ടർ | റിഷാദ് | ഡോക്ടർ |
ശ്രീലക്ഷ്മി | ഡോക്ടർ | ഐശ്വര്യ | ഡോക്ടർ |
അഷ്കർ | ദന്തിസ്റ്റ് | ജെന്നി പി വി | ഡോക്ടർ |
ശ്രീജേഷ് | ശില്പി | ഷബീർ അലി | ബിസിനെസ്സ് |
രഞ്ജിത്ത് | ആർടിസ്റ്റ് | അഖിലേഷ് പി എം | തെയ്യം ആർടിസ്റ്റ് |
ചിത്രങ്ങളിലൂടെ
വഴികാട്ടി
- .മൊകേരി നിന്നും ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
{{#multimaps: 11.662930,75.7300 |zoom=18}}