ഗവൺമെന്റ് എച്ച്. എസ്. കാലടി/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43073-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43073
യൂണിറ്റ് നമ്പർLK/43073/2018
അംഗങ്ങളുടെ എണ്ണം22
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർആഷിക് ആർ
ഡെപ്യൂട്ടി ലീഡർആദർശ് എ സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലേഖ ആർ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷാജിമോൾ എസ്
അവസാനം തിരുത്തിയത്
20-03-202443073 01

2022 ജൂലൈ മാസത്തിൽ ക്ലാസ്സുകൾ തുടങ്ങി. കുട്ടികൾക്ക് അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കംമ്പ്യൂട്ടിങ് ,റോബോട്ടിക്സ്, ഹാർഡ് വെയർഎന്നിവ പരിശീലനം നൽകി.

കൈറ്റ് മിസ്ട്രസ്മാരായ ലേഖ ടീച്ചറും ഷാജിമോൾ ടീച്ചറുമായിരുന്നു നേതൃത്വം. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ് മിസ്ട്രസുകൾ ആമുഖം നൽകി. ലീഡറായി ആഷിക് നെയും ഡെപ്യൂട്ടി ലീഡറായി ആദർശിനെയും തിരഞ്ഞെടുത്തു.

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് ഡിസംബർ 3 ന് നടത്തുകയുണ്ടായി. SITC ഷാജിമോൾ ടീച്ചർ, ലേഖ ടീച്ചർകുട്ടികൾക്ക് ക്ലാസ്സെടുത്തു.

കുട്ടികൾക്ക് സൈബർസേഫ് റ്റി, ഇക്നസ്കേപ്പ് എന്നിവയിൽ എക്പെർട്ട് ക്ലാസ്സ് നൽകി.

കുട്ടികളുടെ മൂല്യനി‍ർണ്ണയം അവസാനിച്ചു. മാസ്റ്റർ ട്രയിനർ ബിജിൻ സർ കുട്ടികളോട് സംവദിച്ചു. രക്ഷകർത്താക്കൾക്കും അവയർനസ് നൽകി.