ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. കാലടി/ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
43073-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43073
യൂണിറ്റ് നമ്പർLK/43073/2018
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർഅഭിജിത്ത് എസ് എം
ഡെപ്യൂട്ടി ലീഡർ=അഭിജിത്ത് ആർ ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലേഖ ആർ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷാജിമോൾ എസ് .
അവസാനം തിരുത്തിയത്
20-03-202443073 01

ലിറ്റിൽ കൈറ്റ്സിന്റെ ഈ ബാച്ചിന്റെ ആദ്യ യോഗം 13-1-2022 1.30ന് നടന്നു.ക്ലബ് ഉദ്ഘാടനം ജനുവരി 13,2022ന് എച്ച് എം അബ്‍ദുൾ നാസർ സർ നിർവഹിച്ചു. കൈറ്റ് മിസ്ട്രസ്മാരായ ലേഖ ടീച്ചറും ഷാജിമോൾ ടീച്ചറുമായിരുന്നു നേതൃത്വം. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ് മിസ്ട്രസുകൾ ആമുഖം നൽകി. ലീഡറായി അഭിജിത്ത് എസ് എം നെയും ഡെപ്യൂട്ടി ലീഡറായി അഭിജിത്ത് ആർആർ നെയും തിരഞ്ഞെടുത്തു.

മുഖ്യമന്ത്രിയുടെ നൂറു ദിന കർമ്മ പരിപാടിയോടനുബന്ധിച്ച് ലിറ്റിൽകൈറ്റ്സ് യൂണിറ്റുകൾ വഴി അമ്മമാർക്ക് സൈബർസുരക്ഷാ പരിശീലനം നൽകി. അമ്മ അറിയാൻ എന്നായിരുന്നു ഈ പരിപാടിയുടെ പേര് . കുട്ടികൾ ആയിരുന്നു പരിശീലകർ.