എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:06, 11 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44535 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ
LMS LPS POOVATHOOR
വിലാസം
എൽ എം എസ് പൂവത്തൂർ
,
മഞ്ചവിളാകം പി.ഒ.
,
695503
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1899
വിവരങ്ങൾ
ഇമെയിൽlmslpspoovathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്44535 (സമേതം)
യുഡൈസ് കോഡ്32140900607
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കൊല്ലയിൽ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ33
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. മഞ്ജു എം
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. സിമി. എസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ബിനിത. എൽ
അവസാനം തിരുത്തിയത്
11-03-202444535


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1888 ൽ സിഥാപിതമായി.

ചരിത്രം

1889 ൽ പൂവത്തൂർ എന്ന ഗ്രാമപ്രദേശത്തിൽ മിഷ്ണറിമാരുടെ പ്രവർത്തനം മൂലം സഭയോട് ചേർന്ന് ഒരു സ്കൂൾ ആരംഭിച്ചു. ഒരു സ്കൂൾ കെട്ടിടം ഇല്ലാത്തതിനാൽ ദേവാലയത്തിൽ തന്നെ സ്കൂൾ നടത്തി പൊന്നു.1942 മുതൽ ഓല മേഞ്ഞ ഒരു കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു.വളരെ വർഷങ്ങൾക്കു ശേഷം ഇന്ന്കാണുന്ന രീതിയിൽ ഉള്ള കെട്ടിടവും ലഭിച്ചു.ആദ്യ ഘട്ടത്തിൽ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നുമുതൽ നാലുവരെ ഉള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. കൂടാതെ 2005-2006 കാല ഘട്ടത്തിൽ ഒരു ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.

വളരെ പാവപ്പെട്ടവർ തിങ്ങി പാർത്തിരുന്ന സ്ഥലമായിരുന്നതിനാൽ അന്നത്തെ മിഷണറിമാർ പൂവർ ഊർ എന്നാണ് ഈ സ്ഥലത്തെ വിളിച്ചിരുന്നത് .ഇത് ചുരുങ്ങിയാണ് പൂവത്തൂർ ആയത്.

ലഭ്യമായ സ്കൂൾ റെക്കോർഡിൽ ആദ്യ വിദ്യാർത്ഥി കെ .മാധവൻ ആയിരുന്നു .

ഭൗതികസൗകര്യങ്ങൾ

രണ്ടു കെട്ടിടങ്ങളിലായി 6ക്ലാസ്സ്‌ മുറികൾ, ലൈബ്രറി, സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, ഓഫീസ് റൂം എന്നിവ ഉണ്ട്. ഇതിനു പുറമെ അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകൾ എന്നിവയും ഉണ്ട്. കുട്ടികളുടെ വായന ശീലം പ്രോത്സാഹിപ്പിക്കാനായി ഓരോ ക്ലാസിലും ക്ലാസ്സ്‌ ലൈബ്രറി സജീകരിച്ചിട്ടുണ്ട്.

1, റീഡിംഗ്റും

2, ലൈബ്രറി

3, കംപൃൂട്ട൪ ലാബ്

അധ്യാപകർ

ക്രമ

നമ്പർ

അദ്ധ്യാപകരുടെ പേര് തസ്തിക
1 ശ്രീമതി. മഞ്ജു . എൻ പ്രഥമാധ്യാപിക
2 ശ്രീമതി. സുജ .വൈ എൽ. പി. എസ്. ടി
3 ശ്രീ. ഷിബു . എ എൽ. പി. എസ്. ടി
4 ശ്രീമതി. ഷീജ വി  മോസസ് എൽ. പി. എസ്. ടി

മുൻ സാരഥികൾ

1, മുൻ പ്രഥമാധ്യാപകർ

ക്രമ

നമ്പർ

മുൻ പ്രഥമാധ്യാപരുടെ പേര് സേവന കാലഘട്ടം
1 ശ്രീമതി. ആർ. സ്വർണബായി
2 ശ്രീമതി. എൻ. മേരി ലിസിലി ബായ് തങ്കം
3 ശ്രീ. വൈ . അഹരോൻ
4 ശ്രീ. പി .ദാസയ്യൻ
5 ശ്രീമതി. കെ .ജി .സുജാതാ ലക്ഷ്മിയമ്മ
6 ശ്രീ. എസ് .കൃഷ്ണപ്രസാദ്‌
7 ശ്രീമതി. എൽ .കെ .പുഷ്പലീലാഭായ്
8 ശ്രീമതി. ആർ .ലില്ലി
9 ശ്രീമതി. ലീലാദേവി.കെ
10 ശ്രീമതി. ഡി .ജയകുമാരി
11 ശ്രീമതി. ഷീബ കെ മാത്യു 2018 -2020
12 ശ്രീമതി. എൻ .മേബൽ പ്രോജ്യൂത് ലൈല 2020 - 2022

2, മുൻ പി.ടി.എ പ്രസിഡന്റുമാർ

ക്രമ

നമ്പർ

മുൻ പി.ടി.എ

പ്രസിഡന്റുമാരുടെ പേര്

സേവന കാലഘട്ടം
1
2
3

3, പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

മികവുകൾ

ശാസ്ത്രമേള, കലോത്സവം, കായികമേള തുടങ്ങിയ മത്സരങ്ങളിലും. L S S, I T & G K തുടങ്ങിയ മത്സര പരീക്ഷകളിലും ഞങ്ങളുടെ കുട്ടികൾ മികച്ച നിലവാരം പുലർത്തി വരുന്നു (കൂടുതലറിയാൻ)

ദിനാചരണങ്ങൾ

ഓരോ ദിനാചരണങ്ങൾക്കും പ്രാധാന്യം നൽകി കുട്ടികൾക്ക് അതും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നൽകി വരുന്നു

1, പരിസ്ഥിതി ദിനം

2, വായനാ ദിനം

3, ചാന്ദ്ര ദിനം

4, ഗാന്ധിജയന്തി

5, യോഗാ ദിനം

6, ഹിരോഷിമ ദിനം

7, സ്വാതന്ത്ര്യ ദിനം

8, അധ്യാപക ദിനം

9, റിപ്പബ്ലിക് ദിനം

ക്ളബുകൾ

1, സയൻസ് ക്ളബ്

2, ഗണിത ക്ളബ്

3, ഹെൽത്ത് ക്ളബ്

4, ഹരിതപരിസ്ഥിതി ക്ളബ്

5, ഹിന്ദി ക്ളബ്

6, അറബി ക്ളബ്

7, സാമൂഹൃശാസ്ത്ര ക്ളബ്

എസ് ആർ ജി

അക്കാദമിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി സ്കൂൾ പ്രധാന അധ്യപികയും മറ്റെല്ലാ അധ്യാപകരും ഉൾപ്പെടുന്ന ഒരു സമിതി ആണ് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്‌. ഈ സമിതിയുടെ മോണിറ്റർ പ്രധാന അധ്യപികയും ഈവർഷത്തെ കൺവീനർ സുജ ടീച്ചറും പ്രവർത്തിച്ചു വരുന്നു. എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച ദിവസം അധ്യാപകരും പ്രധാന അധ്യാപികയും ഒരുമിച്ചു കൂടുകയും പ്രവർത്തനങ്ങൾ വില ഇരുത്തുകയും അടുത്ത ആഴ്ചത്തെ പ്രവർത്തനങ്ങൾ കണ്ടെത്തി നടപ്പാക്കി വരുകയും ചെയ്യുന്നു. പ്രവർത്തനങ്ങളിൽ കൈത്താങ്ങായി പാറശ്ശാല ബി ആർ സി യിലെ കോ-കോർഡിനേറ്ററിന്റെ സജീവ സാനിധ്യവും ലഭിക്കുന്നു. സ്കൂളിന്റെ പൂർണമായ വളർച്ചയിൽ എസ് ആർ ജി പ്രധാന പങ്കു വഹിക്കുന്നുണ്ട്.

വഴികാട്ടി

{{#multimaps: 8.324560, 77.116875 | width=400px | zoom=14 }} ബസ് മാർഗ്ഗം : നെയ്യാറ്റിൻകര - അമരവിള ചെക്ക്പോസ്റ്റ് - ചായ്ക്കോട്ടുകോണം - മഞ്ചവിളാകം - പൂവത്തൂർ ബസ് സ്റ്റോപ്പിൽ നിന്ന് 250മീറ്റർ ചർച്ച് കോമ്പൗണ്ട്