ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട് | |
---|---|
വിലാസം | |
പാറത്തോട് പാറത്തോട് പി.ഒ. , 686512 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1941 |
വിവരങ്ങൾ | |
ഫോൺ | 0471 271676 |
ഇമെയിൽ | graceyhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32049 (സമേതം) |
എച്ച് എസ് എസ് കോഡ് | 32049 |
യുഡൈസ് കോഡ് | 32100401108 |
വിക്കിഡാറ്റ | Q87659176 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 288 |
പെൺകുട്ടികൾ | 162 |
ആകെ വിദ്യാർത്ഥികൾ | 450 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | DEEPA P G |
പി.ടി.എ. പ്രസിഡണ്ട് | DILEEP D NAIR |
അവസാനം തിരുത്തിയത് | |
16-02-2024 | Graceymemorialhighschool |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ പാറത്തോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ.
ചരിത്രം
പാറത്തോടിന്റെ അഭിമാനമായ എയ്ഡഡ് വിദ്യാലയമാണ് ഗ്രേസി മെമ്മോറിയൽ ഹൈസ്ക്കൂൾ.1941-ൽ ആരംഭിച്ച ഈ സ്ക്കൂൾ കോട്ടയം-കുമളി റോഡിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്നു.പാറത്തോട് ഗ്രാമത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയ വ്യക്തി ശ്രീ സി.കെ.കോശി 1941-ൽ സ്ഥാപിച്ചതാണ് ഗ്രേസി മെമ്മോറിയൽ സ്ക്കൂൾ.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കറിലായി സ്ക്കൂൾ വ്യാപിച്ചു കിടക്കുന്നു.മൂന്ന് കെട്ടിടങ്ങളാണ് ഉള്ളത്.സ്പോർട്ട്സ് ആവശ്യങ്ങൾക്കായി 1 ഏക്കറോളം വരുന്ന ഗ്രൗണ്ടുണ്ട്. കുടിവെള്ളാവശ്യങ്ങൾക്കായി 2008 - ൽ നിർമ്മിച്ച മഴവെള്ള സംഭരണിയുണ്ട്.ലൈബ്രറി,സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ് റൂം, സ്കൂൾ ബസ് ,ഷി ടോയ്ലെറ്റ് എന്നീ സൗകര്യങ്ങളുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- ഗൈഡിംഗ്
- പരിസ്ഥിതി ക്ലബ്ബ്
- സ്പോർട്ട്സ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- വിദ്യാരംഗം കലാസാഹിത്യവേദി
- കണക്ക് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഐ റ്റി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- റോഡ് സേഫ്റ്റി ക്ലബ്ബ്
- റെഡ് ക്രോസ് ക്ലബ്ബ്
മാനേജ്മെന്റ്
അക്കാദമിക് രംഗത്തും സ്പോർട്ട്സ് മേഖലയിലും നിരവധി നേട്ടങ്ങള് കൈവരിച്ച കോരുത്തോട് സി കേശവൻ മെമ്മോറിയൽ സ്ക്കൂളിന്റെ മാനേജ്മെന്റായ കോരുത്തോട് എസ് എൻ ഡി പി ബ്രാഞ്ച് നമ്പർ 1493 ആണ് ഗ്രേസി സ്ക്കൂളിനെ നയിക്കുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1944 - 45 | പി എം കോര | |
1945 - ജൂൺ | പി സി മാത്യു | |
1945 ജൂലൈ -1947 | റെവ. ഫാ.സി ജെ ജെസിൽ | |
1947 - 1948 | റെവ.ഫാ.വി എ തോമസ് | |
1948 - 1949 | റെവ. ഫാ സി ജെ ജെസിൽ | |
1949 - 1950 | സി റ്റി ഐസക് | |
1950 - 1951 | എം ഡി എബ്രഹാം | |
1951 - 1961 | വി വി തോമസ് | |
962 - 1968 | പി റ്റി വർഗീസ് | |
1969 - 1975 | എ പി ഫിലിപ്പ് | |
1976 - 1983 | പി റ്റി വർഗീസ് | |
1983 -1984 | പരമേശ്വര കൈമൾ | |
1984 - 1988 | ചാച്ചിയമ്മ തോമസ് | |
1991 - 1997 | റ്റി കെ മറിയാമ്മ | |
1997 - 1998 | കെ പി രാഘവൻ പിള്ള | |
1998 - 2005 | പി എം ജോസഫ് | |
2005-2019 | വി സൈനം | |
2019-2023 |
ലെറ്റി സി തോമസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി സി ചാക്കോ മുൻ എം പി
- തമ്പി കണ്ണന്താനം സിനിമ സംവിധായകൻ
- റോസ് മേരി കവയിത്രി
- മാത്യൂസ് അവന്തി ,അവന്തി പബ്ലിക്കേഷൻസ്
വഴികാട്ടി
- കോട്ടയം കുമളി റോഡിൽ പാറത്തോട് ടൗണിന് സമീപം സ്ഥിതിചെയ്യുന്നു.
- കോട്ടയത്ത് നിന്ന് 47 കി.മീ.
{{#multimaps:9.5728, 76.8305| width=700px | zoom=16 }}
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32049
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ