ജി.വി.എച്ച്.എസ്.എസ്. കാറഡുക്ക
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| ജി.വി.എച്ച്.എസ്.എസ്. കാറഡുക്ക | |
|---|---|
| വിലാസം | |
കാറഡുക്ക കാറഡുക്ക പി.ഒ. , 671542 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഇമെയിൽ | 11044karadka@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11044 (സമേതം) |
| യുഡൈസ് കോഡ് | 32010200706 |
| വിക്കിഡാറ്റ | Q25589893 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | കുമ്പള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കാസർഗോഡ് |
| താലൂക്ക് | കാസർഗോഡ് |
| ബ്ലോക്ക് പഞ്ചായത്ത് | കാറഡുക |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാറഡുക്ക പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ 1 to 12 |
| മാദ്ധ്യമം | മലയാളം MALAYALAM, കന്നട KANNADA |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 496 |
| പെൺകുട്ടികൾ | 484 |
| ആകെ വിദ്യാർത്ഥികൾ | 980 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കരുണാകര എം |
| പി.ടി.എ. പ്രസിഡണ്ട് | സുരേഷ് കുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രസീജ |
| അവസാനം തിരുത്തിയത് | |
| 15-03-2022 | Praveenseethangoli |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കാസറഗോഡു ജില്ലയിലെ കാറഡുക്ക ഗ്രാമപഞ്ഛായത്തിലെ 13,14 വാറഡുകളിലായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്.കാറഡുക്ക. 12ഏക്കറോള്ം സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. 1927ൽ സർക്കാർ ഉടമസ്ഥതയിൽ കെ.എൻ.കൃഷ്ണൻ നമ്പ്യാർ എന്ന സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിൽ പ്റാഥമികവിദ്യാലയം ആരംഭിച്ചു. കന്നട, മലയാളം ഭാഷകൾ ഒരുപോലെ വശമുണ്ടായിരുന്ന ജനങ്ങൾ നിവസിക്കുന്ന പ്രദേശമാണ്, എന്നാൽ മലയാളം മാത്റുഭാഷയായവർ കൂടുതലായതിനാൽ പഠനമാധ്യമം മലയാളമായി. 1957ൽ യു.പി.സ്കൂളായി. 1960 കാലഘട്ടത്തിൽ സ്കൂളിന് സ്വന്തമായി കെട്ടിടങ്ങൾ ഉണ്ടായി. 1970ൽകന്നട മീഡിയം ആരംഭിച്ചു.ഉന്നതവിദ്യാഭ്യാസസ്ൗകര്യമൊരുക്കുന്ന കാര്യത്തിൽ നാട്ടിലെ വിദ്യാഭ്യാസവിചക്ഷണരു്മ രാഷ്ട്റീയ പ്റമുഖരു്മ് നിരന്തരപരിശ്രമം നടത്തിയതിന്ററ ഫലമായി 1974ൽ ഹൈസ്കൂളായി. കാറഡുക്കസ്കൂളിന്റ ബ്റാഞ്ച്സ്കൂളായി പ്രവർത്താച്ചിരുന്ന മുള്ളേരിയ പിന്നീട് സ്വതന്ത്ര സ്കൂളായി. 1984ൽ വി.എച്ച് എസ്.ഇ. ആരംഭിച്ചു.
= ഭൗതികസൗകര്യങ്ങൾ
= പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഗൊവെർമെന്റ് സ്കൂൽ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വഴികാട്ടി
{{#multimaps:12.538289169459114, 75.14616816752384|zoom=13}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11044
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ 1 to 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുമ്പള ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ