എസ്. എ. എൽ.പി.എസ്. പരുത്തൻപാറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. എ. എൽ.പി.എസ്. പരുത്തൻപാറ
വിലാസം
നടുക്കാട്

എസ് എ എൽ പി എസ് പരുത്തൻപാറ,നടുക്കാട്,നരുവാമൂട്,695528
,
നരുവാമൂട് പി.ഒ.
,
695528
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഇമെയിൽsalpsparuthenpara@gmail.com
കോഡുകൾ
സ്കൂൾ കോഡ്44235 (സമേതം)
എച്ച് എസ് എസ് കോഡ്44235
യുഡൈസ് കോഡ്32140200306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പള്ളിച്ചൽ
വാർഡ്05
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ14
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിഥുൻ എച്ച്
പി.ടി.എ. പ്രസിഡണ്ട്റീന
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ
അവസാനം തിരുത്തിയത്
05-02-2022Sheelukumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചൽ പഞ്ചായത്തിലെ നടുക്കാട് എന്ന ഗ്രാമ പ്രദേശത്ത് അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന സരസ്വതി വിദ്യാലയമാണ് എസ് എ എൽ പി എസ് പരുത്തൻപാറ .സാല്വഷൻ ആർമിയുടെ ആദ്യകാല മാനേജരായ വില്യം ബൂത്ത് 1905 ൽ സ്ഥാപിച്ച കുടിപ്പള്ളിക്കൂടത്തിൽ നിന്നാണ് ഈ സ്കൂൾ നിർമ്മിച്ചത്

ഭൗതികസൗകര്യങ്ങൾ

വൃത്തിയുള്ള ക്ലാസ് മുറികൾ  മികച്ച പഠനാന്തരീഷം

മികച്ച ക്ലാസ് ലൈബ്രറി

മികച്ച സ്കൂൾ ലൈബ്രറി

കുട്ടികൾക്ക് കളിക്കുവനുള്ള കളി സ്ഥലവും പാർക്കും

വൃത്തിയുള്ള ടോയ്‍ലെറ്റുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ

ഇംഗ്ലീഷ് ക്ലബ്

മാത്‍സ് ക്ലബ്

സോഷ്യൽ സ്റ്റഡീസ് ക്ലബ്

പരീക്ഷണ ശാലകൾ

പുസ്തക ചുമരുകൾ

വർക്ക് എക്സ്പീരിയൻസ്

മെഴുകുതിരി നിർമാണം

കുട നിർമാണം

ലോഷൻ നിർമാണം

സോപ്പ് നിർമാണം

ത്രെഡ് പാറ്റേൺ

തുണിയിൽ ചിത്ര പണി

മാനേജ്മെന്റ്

Salvation Army

മുൻ സാരഥികൾ

ശ്രീമതി .കുട്ടി .

ശ്രീമതി .ലിൻസി കുട്ടി

ശ്രീമതി .മറിയാമ്മ കെ അബ്രഹാം .

ശ്രീമതി .ബിജു പി കെ

ശ്രീ മോഹൻ വി എൽ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മഹാരാജ സ്റ്റുഡിയോ ഓണർ: വി ജെ മാത്യു

ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി :ജി ആർ അനിൽ

മുൻ പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് : രാകേഷ്

പള്ളിച്ചൽ പഞ്ചായത്തിലെ നിലവിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ : ബിന്ദു

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പ്രാവച്ചമ്പലം കാട്ടാക്കട റോഡ് നാരുവാമൂട് നടുക്കാട്

{{#multimaps:8.46176,77.04007| width=80%| | zoom=18 }}