എസ്. എ. എൽ.പി.എസ്. പരുത്തൻപാറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ പരുത്തൻപാറ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയം
| എസ്. എ. എൽ.പി.എസ്. പരുത്തൻപാറ | |
|---|---|
| വിലാസം | |
നടുക്കാട് നരുവാമൂട് പി.ഒ. , 695528 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1905 |
| വിവരങ്ങൾ | |
| ഇമെയിൽ | salpsparuthenpara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44235 (സമേതം) |
| എച്ച് എസ് എസ് കോഡ് | 44235 |
| യുഡൈസ് കോഡ് | 32140200306 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | ബാലരാമപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | കാട്ടാക്കട |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | നേമം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പള്ളിച്ചൽ |
| വാർഡ് | 05 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 23 |
| പെൺകുട്ടികൾ | 9 |
| ആകെ വിദ്യാർത്ഥികൾ | 32 |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മിഥുൻ എച്ച് |
| പി.ടി.എ. പ്രസിഡണ്ട് | പ്രിയ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചൽ പഞ്ചായത്തിലെ നടുക്കാട് എന്ന ഗ്രാമ പ്രദേശത്ത് അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന സരസ്വതി വിദ്യാലയമാണ് എസ് എ എൽ പി എസ് പരുത്തൻപാറ .സാല്വഷൻ ആർമിയുടെ ആദ്യകാല മാനേജരായ വില്യം ബൂത്ത് 1905 ൽ സ്ഥാപിച്ച കുടിപ്പള്ളിക്കൂടത്തിൽ നിന്നാണ് ഈ സ്കൂൾ നിർമ്മിച്ചത്
ഭൗതികസൗകര്യങ്ങൾ
വൃത്തിയുള്ള ക്ലാസ് മുറികൾ മികച്ച പഠനാന്തരീഷം
മികച്ച ക്ലാസ് ലൈബ്രറി
മികച്ച സ്കൂൾ ലൈബ്രറി
കുട്ടികൾക്ക് കളിക്കുവനുള്ള കളി സ്ഥലവും പാർക്കും
വൃത്തിയുള്ള ടോയ്‍ലെറ്റുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ
ഇംഗ്ലീഷ് ക്ലബ്
മാത്‍സ് ക്ലബ്
സോഷ്യൽ സ്റ്റഡീസ് ക്ലബ്
പരീക്ഷണ ശാലകൾ
പുസ്തക ചുമരുകൾ
വർക്ക് എക്സ്പീരിയൻസ്
മെഴുകുതിരി നിർമാണം
കുട നിർമാണം
ലോഷൻ നിർമാണം
സോപ്പ് നിർമാണം
ത്രെഡ് പാറ്റേൺ
തുണിയിൽ ചിത്ര പണി
മാനേജ്മെന്റ്
Salvation Army
മുൻ സാരഥികൾ
| ക്രമനമ്പർ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ |
|---|---|
| 1 | ശ്രീമതി .കുട്ടി |
| 2 | ശ്രീമതി .ലിൻസി കുട്ടി |
| 3 | ശ്രീമതി .മറിയാമ്മ കെ അബ്രഹാം |
| 4 | ശ്രീമതി .ബിജു പി കെ |
| 5 | ശ്രീ മോഹൻ വി എൽ |
.
:
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമനമ്പർ | പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ |
|---|---|
| 1 | വി ജെ മാത്യു(മഹാരാജ സ്റ്റുഡിയോ ഓണർ) |
| 2 | ജി ആർ അനിൽ(ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി) |
| 3 | രാകേഷ്(മുൻ പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ്) |
| 4 | ബിന്ദു(പള്ളിച്ചൽ പഞ്ചായത്തിലെ നിലവിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ) |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പ്രാവച്ചമ്പലം കാട്ടാക്കട റോഡ് നാരുവാമൂട് നടുക്കാട്
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44235
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ബാലരാമപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
