ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം | |
---|---|
വിലാസം | |
കോട്ടുകാൽ പുത്തളം. ഗവ. എൽ. പി. എസ്. കോട്ടുകാൽപുത്തളം. ,കോട്ടുകാൽ പുത്തളം. ,കോട്ടുകാൽ. ,695501 , കോട്ടുകാൽ. പി.ഒ. , 695501 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1988 |
വിവരങ്ങൾ | |
ഫോൺ | 0471 2266558 |
ഇമെയിൽ | 44208puthalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44208 (സമേതം) |
യുഡൈസ് കോഡ് | 32140200208 |
വിക്കിഡാറ്റ | Q64036750 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കോട്ടുക്കൽ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 15 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രസന്നകുമാരി. എം. ആർ. |
എം.പി.ടി.എ. പ്രസിഡണ്ട് | വിജി. എസ്. |
അവസാനം തിരുത്തിയത് | |
28-11-2023 | 44208puthalam |
ചരിത്രം
കൊല്ലവർഷം 1070-ൽ പുത്തലത്തു കുടുംബത്തിലെ ഒരു ആശാൻ തുടങ്ങിയ കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ കോട്ടുകാൽ പുത്തലം ഗവൺമെൻറ് എൽ പി സ്കൂൾ. കുടിപ്പള്ളിക്കൂടം ആയി തുടങ്ങി ഈ വിദ്യാലയം പില്ക്കാലത്തു സർക്കാരിനുകൈമാറി. എന്നാൽ കാലക്രമേണ സ്കൂൾ കെട്ടിടം ജീർണാവസ്ഥയിലായപ്പോൾ തൊട്ടടുത്തുള്ള താമസക്കാരനായ ശ്രീ. കൃഷ്ണന്റെ വീട്ടിലേക്കു വിദ്യാലയം മാറ്റി. 1988-ൽ ഇന്ന് കാണുന്ന പുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടങ്ങി. 42 സെൻറ് സ്ഥലം സ്കൂൾ വകയായി ഉണ്ട്. ബഹുമാനപ്പെട്ട മുൻ മന്ത്രി ശ്രീ നീലലോഹിതദാസൻ നാടാർ ഈ സ്കൂളിലെ പൂർവ്വവിദ്യാർഥിയാണ്.
ഭൗതികസൗകര്യങ്ങൾ
കളിസ്ഥലം
സ്മാർട്ട് ക്ലാസ്സ്റൂം
ലൈബ്രറി
ആകർഷകമായ പ്രീ പ്രൈമറി കെട്ടിടം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഇക്കോ ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- മാത്സ് ക്ലബ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ നീലലോഹിതദാസൻ നാടാർ മുൻ മന്ത്രി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ നെല്ലിമൂട് നിന്ന് 2 കിലോമീറ്റർ അകലെ പുത്തളം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു.
{{#multimaps:8.37914,77.03251|zoom=18}}