ജി.എൽ.പി.എസ്. വെൺകുളം

Schoolwiki സംരംഭത്തിൽ നിന്ന്
18:45, 13 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42224 (സംവാദം | സംഭാവനകൾ) (ഇൻഫോ ബോക്സ്‌)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി.എൽ.പി.എസ്. വെൺകുളം
വിലാസം
വെൺകുളം

ഇടവ പി.ഒ.
,
695311
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ0470 2660160
ഇമെയിൽglpsvenkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്42224 (സമേതം)
യുഡൈസ് കോഡ്32141200103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംഇടവ ഗ്രാമപഞ്ചായത്ത്‌
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ159
പെൺകുട്ടികൾ152
ആകെ വിദ്യാർത്ഥികൾ311
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസ്. എൻ. ജെ
പി.ടി.എ. പ്രസിഡണ്ട്പ്രീതി ഷാജി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രുതി ബിനോയ്‌
അവസാനം തിരുത്തിയത്
13-10-202342224


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വെൺകുളം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ   തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിലെ ഇടവ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു . 1885 ൽ ശ്രീ വേലുപ്പിള്ള സർ സ്ഥാപിച്ച ഈ വിദ്യാലയം 1946ൽ ഗവണ്മെന്റ് ഏറ്റെടുത്തു.അയിരൂർ സ്വദേശിയായ ശ്രീ. പരമുപിള്ള സർ ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകനായി.മാന്തറവിള പുത്തൻ വീട്ടിൽ ശിവശങ്കരൻ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥിയും ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ക്ലാസ്സ്‌ മുറികൾ
  • സ്മാർട്ട്‌ ക്ലാസ്സ്‌ റൂം
  • കമ്പ്യൂട്ടർ ലാബ്
  • ക്ലാസ് ലൈബ്രറി 
  • സ്കൂൾ ഓഡിറ്റോറിയം
  • ജൈവവൈവിധ്യപാർക്ക്‌ കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ടാലന്റ് ലാബ് പ്രവർത്തനങ്ങൾ - ടാലന്റ് ലാബ് പ്രവർത്തനങ്ങളോട് അനുബന്ധിച്ച് ചിത്രരചനാ പരിശീലനം , കളിമൺ രൂപങ്ങളുടെ നിർമാണപരിശീലനം തുടങ്ങിയവ നൽകിയിരുന്നു .കുട്ടികളിലെ സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനായി പ്രശസ്തരായ   സാഹിത്യകാരന്മാരുടെ ക്ലാസുകൾ ,കായിക -യോഗ പരിശീലന ക്ലാസ്സുകൾ , പ്രവൃത്തിപരിചയ പഠന ക്ലാസുകൾ ടാലന്റ് ലാബിന്റെ നേതൃത്വത്തിൽ നടന്നു .
  • ക്ലബ്ബുകൾ
  • നല്ലപാഠം പ്രവർത്തനങ്ങൾ - കുട്ടികൾ സ്വന്തമായി തുണി സഞ്ചി നിർമിക്കുകയും സ്കൂളിലെ  എല്ലാ കുട്ടികളുടെ വീട്ടിലും വിതരണം നടത്തുകയും  ചെയ്തു. കൂടുതൽ അറിയാൻ



മികവുകൾ

  • മൂന്ന്,നാല് ക്ലാസ്സിലെ എല്ലാ  കുട്ടികൾക്കും  സ്വന്തമായി തയ്യാറാക്കിയ ഇംഗ്ലീഷ് -മലയാളം ഡിക്ഷണറി .
  • ഓരോ ക്ലാസ്സിനും  ഇംഗ്ലീഷ് ,മലയാളം ക്ലാസ് മാഗസിനുകൾ .
  • രക്ഷിതാക്കളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി 'അമ്മ വായന ' ,' അമ്മയോടൊപ്പം വായന 'എന്നീ  പ്രവർത്തനങ്ങൾ.
  • കുട്ടികളിലെ വായന പ്രോത്സാഹനത്തിനായി എല്ലാ ക്ലാസ്സിനും ക്ലാസ് ലൈബ്രറി  .അധികവായനക്ക്

മുൻ സാരഥികൾ

  • ശ്രീമതി.ശാരദാമ്മ
  • ശ്രീ.ശ്രീധരൻ പിള്ള
  • ശ്രീമതി.ശാന്ത 
  • ശ്രീമതി .ദേവിക
  • ശ്രീമതി..ലൈലജ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വെൺകുളം ശിവൻ പിള്ള (നാടക മേഖല)
  • വെൺകുളം ജയകുമാർ (നാടക മേഖല)

വഴികാട്ടി

{{#multimaps: 8.76153,76.70120|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വെൺകുളം&oldid=1969600" എന്ന താളിൽനിന്ന് ശേഖരിച്ചത്