എൽ. ബി. എസ്സ്. എം. എച്ച്. എസ്സ്. എസ്സ്. അവിട്ടത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൽ. ബി. എസ്സ്. എം. എച്ച്. എസ്സ്. എസ്സ്. അവിട്ടത്തൂർ | |
---|---|
![]() | |
വിലാസം | |
അവിട്ടത്തൂർ അവിട്ടത്തൂർ , അവിട്ടത്തൂർ പി.ഒ. , 680683 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1946 |
വിവരങ്ങൾ | |
ഫോൺ | 0480 2822322 |
ഇമെയിൽ | lbsmhssavittathur@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23028 (സമേതം) |
എച്ച് എസ് എസ് കോഡ് | 08069 |
യുഡൈസ് കോഡ് | 32071600202 |
വിക്കിഡാറ്റ | Q64090697 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 271 |
പെൺകുട്ടികൾ | 194 |
ആകെ വിദ്യാർത്ഥികൾ | 465 |
അദ്ധ്യാപകർ | 25 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 234 |
പെൺകുട്ടികൾ | 202 |
ആകെ വിദ്യാർത്ഥികൾ | 436 |
അദ്ധ്യാപകർ | 23 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജേഷ് എ. വി |
പ്രധാന അദ്ധ്യാപകൻ | മെജോ പോൾ |
പി.ടി.എ. പ്രസിഡണ്ട് | ബിന്ദു വി |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ രതീഷ് |
അവസാനം തിരുത്തിയത് | |
18-08-2023 | LBSM23028 |
ക്ലബ്ബുകൾ | |||
---|---|---|---|
പ്രോജക്ടുകൾ |
---|
കേരളത്തിന്റെ സാംസ്ക്കാരിക നഗരമായ തൃശുര് ജില്ലയുടെ തെക്ക് ഇരിങ്ങാലക്കുടയിൽ നിന്നും കിഴക്കുമാറി അവിട്ടത്തൂര് അനേകായിരങ്ങള്ക്ക് അക്ഷരമാകുന്ന അഗ്നി പകര്ന്നു കൊടുത്തുകൊണ്ട് അവിട്ടത്തൂര് അഭിമാനമായി നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് എൽ. ബി. എസ്സ്. എം. എച്ച്. എസ്സ്. എസ്സ്. അവിട്ടത്തൂര്
ചരിത്രം
കുടപ്പുള്ളി നീലകണ്ഠൻ നമ്പൂതിരി വിദ്യാഭ്യാസ ഡയറക്ടറിൽ നിന്ന് 1946 സ്കൂൾ ആരംഭിക്കുന്നതിനുള്ള അനുമതി വാങ്ങി. ട്ടത്തൂർ പ്രൈമർ സ്കൂൾ എന്ന പേരിലാണ് ആരംഭിച്ചത്. 1956 നീലകളും നമ്പൂതിരിയുടെ നിരണം നിര്യാണത്തെ തുടർന്ന് സ്കൂൾ ഭരണം നിലവിലുള്ള അധ്യാപകർക്ക് കൈമാറി 1960 ൽ കെ.ജി.നാരായണ അയ്യർ സ്കൂളിൻ്റെ ഹെഡ്മാസ്റ്ററും മാനേജരുമായി. നാരായണ അയ്യർ വിരമിച്ചപ്പോൾ ശ്രീ കെ ആർ കൃഷ്ണൻ നമ്പൂതിരി സ്കൂളിന്റെ ഹെഡ്മാസ്റ്ററും മാനേജരുമായി. 25 വർഷത്തിലധികം അദ്ദേഹം സ്കൂളിലെ മാനേജരെ പ്രവർത്തിച്ചു 1987 മുതൽ ശ്രീ എ സി എസ് വാര്യർ മാസ്റ്റർ സ്കൂളിൻറെ മാനേജരായി 1966 ഈ സ്ഥാപനം യുപി തലത്തിൽ നിന്നും ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ശ്രീലാൽ ബഹുദൂർ ശാസ്ത്രി മരിച്ചവർഷമായ 1966 ബഹുമാന സൂചകമായി ഈ സ്ഥാപനത്തിന് ലാൽ ബഹദൂർ ശാസ്ത്രി എന്ന പേര് നൽകി ഇന്ത്യയിൽ ഈ പേരിലുള്ള ഏക വിദ്യാലയമാണിന്. ഹൈസ്കൂളിന്റെ ആരംഭം മുതൽ ഹെഡ്മാസ്റ്റർ ആയി പ്രവർത്തിച്ചുവന്നിരുന്ന ശ്രീ എൻ നീലകണ്ഠൻ നമ്പൂതിരി ജോൺ ശ്രീ എം പൗലോസ് ശ്രി ടി എ കുറിച്ചു ശ്രീ കെഎൽ ആന്റണി കാർത്തികേയൻ ശ്രീമതി ജെസ്സി ജോസഫ് ശ്രീ കെ മോഹനൻ ശ്രീമതി വിജി വിമലകുമാരി ശ്രീ കെ എ വിൽസൺ എന്നിവരും യുപി കാലഘട്ടത്തിൽ ഹെഡ്മാസ്റ്റർ ആയ പ്രവർത്തിച്ച ശ്രീ എൻ ആർ വറീത്, ശ്രീ സി എം വരദരാജൻ നായർ ,ശ്രീ കെ ജി നാരായണ അയ്യർ ശ്രീ കെ ആർ കൃഷ്ണൻ നമ്പൂതിരി എന്നിവരുടെയും മഹനീയ സേവനങ്ങളെ നന്ദിപൂർവ്വം സ്മരിക്കുന്നു ഈ സ്കൂൾ രണ്ടായിരത്തിൽ ഹയർ സെക്കൻഡറി ഉയർത്തപ്പെട്ടു ശ്രീ പി കാർത്തികേയൻ മാസ്റ്ററാണ് പ്രഥമ പ്രിൻസിപ്പൽ ആദ്യമായി സയൻസ് ഹ്യൂമാനിറ്റീസ് എന്നിവയുടെ ഓരോ ബാച്ചുകൾ അനുവദിച്ചു തുടർന്ന് 2013 സയൻസ് ഗ്രൂപ്പ് കൂടി അനുവദിച്ചു കിട്ടി സ്കൂളിൻറെ പുരോഗതിക്ക് ഹൈസ്കൂളിലെയും ഹയർ സെക്കൻഡറിയും സ്റ്റാഫ് അംഗങ്ങൾ കൂട്ടായ്മയുടെ പ്രവർത്തിച്ചിരുന്നു ഇതിനു നേതൃത്വം കൊടുത്തത് പ്രിൻസിപ്പാൾ ഡോ. എ വി രാജേഷ് മാസ്റ്ററും ഹെഡ്മാസ്റ്റർ ശ്രീ മെജോ പോൾ മാസ്റ്ററും ആകുന്നു .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഇതിൽ UP യ്ക്ക് 6 ക്ലാസ്സ് മുറികളും HS ന് 9 ക്ലാസ്സ് മുറികളുമായി പ്രവർത്തിക്കുന്നു . HS വിഭാഗത്തിലെ എല്ലാ ക്ലാസ്സ് മുറികളും ഹെെ - ടെക്കാണ് അതിവിശാലമായ രണ്ട് കളിസ്ഥലം ഉണ്ട് . ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കംബ്യട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പത്തിമുന്നു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിവിധ വിഷയങ്ങൾക്ക് വേണ്ടി പ്രത്യേക ലാബും പ്രവർത്തിക്കുന്നു. വായനാ സൗകര്യത്തിനായി ഒരു ലൈബ്രറിയും ഉണ്ട്.പാഠ്യേതര പ്രവർത്തനത്തിൻ്റെ ഭാഗമായി നീന്തൽ പരിശീലനവും ഫുട്ബോൾ പരിശീലവും നൽകി വരുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- സീഡ്
- എൻഎസ്.എസ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ജെ ആർ സി
- ലിറ്റിൽ കെറ്റ്സ്
- ഗൈഡ്സ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
.
മാനേജ്മെന്റ്
01
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
-
-
-
വഴികാട്ടി
- Four KM from railway sation at IRINJALAKUDA
{{#multimaps:10.329652006065425, 76.24652101071632 |zoom=18}}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23028
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ