മോഡൽ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ, കലൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| മോഡൽ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ, കലൂർ | |
|---|---|
| വിലാസം | |
കലൂർ 682017 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1990 |
| വിവരങ്ങൾ | |
| ഫോൺ | 0484-2347132 |
| ഇമെയിൽ | thsskaloor.ihrd.ac.in |
| വെബ്‍സൈറ്റ് | thsskaloor.ihrd.ac.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26502 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | എറണാകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | എറണാകുളം |
| താലൂക്ക് | കണയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 29 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീമതി. സലീന പി |
| പ്രധാന അദ്ധ്യാപിക | ശ്രീമതി. സലീന പി |
| അവസാനം തിരുത്തിയത് | |
| 13-03-2022 | 7098 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ആമുഖം
1990 ൽ എറണാകുളം ജില്ലയിലെ കലൂരിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഇലക്ട്രോണിക്സ് കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ പ്രതിളകളെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് IHRD ഈ സ്ഥാപനം ആരംഭിച്ചത്.

ചരിത്രം
ശാസ്ത്ര സാങ്കേതികരംഗത്ത് മികച്ചപ്രതിഭകളെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യവുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്പ്മെന്റ് 1990ൽ കലൂരിൽ മോഡൽ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ ആരംഭിച്ചത്. ഇലക്ട്രോണിക്സിനും കംപ്യൂട്ടർ സയൻസിനും പ്രാമുഖ്യം നൽകിയുള്ള പഠനമാണ് ഈ സ്കൂളിൽ തുടങ്ങിയത്. ചുരുങ്ങിയകാലത്തിനുള്ളിൽ തന്നെ എറണാകുളം ജില്ലയിൽ മികവിന്റെ ഒരു കേന്ദ്രമായി മോഡൽ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ മാറി.
നിരവധി വർഷങ്ങളായി THSLC പരീക്ഷയിൽ ഉന്നതശ്രേണിയിലുള്ള വിജയമാണ് സ്കൂളിൽ കരസ്ഥമാക്കിപ്പോന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി കമ്പനികളുടെ സി.ഇ.ഒ മാർ ഈ വിദ്യാലയത്തിന്റെ സൃഷ്ടികളാണ്. പഠനരംഗത്ത് മാത്രമല്ല കലാകായികരംഗത്തും സ്കൂൾ മികവു പുലർത്തിപ്പോരുന്നു. ശാസ്ത്രമേളകളിലും ശാസ്ത്രപ്രദർശനങ്ങളിലും സ്കൂളിന്റെ സ്ഥാനം മുൻപന്തിയിലാണ്.
മുൻ സാരഥികൾ
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
{{#multimaps:9.99629481635253, 76.29409095597035|zoom=18}}
മേൽവിലാസം
MODEL TECHNICAL HIGHER SECONDARY SCHOOL, KALOOR
- അപൂർണ്ണ ലേഖനങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26502
- 1990ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- എറണാകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ