സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ വട്ടയാൽലുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ.
സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ | |
---|---|
വിലാസം | |
VATTAL VATTAL , THIRUVAMPADY P O പി.ഒ. , 688002 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഫോൺ | 0477 2254317 |
ഇമെയിൽ | 35005alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35005 (സമേതം) |
യുഡൈസ് കോഡ് | 32110100806 |
വിക്കിഡാറ്റ | Q87477966 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
വാർഡ് | 37 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 313 |
പെൺകുട്ടികൾ | 248 |
ആകെ വിദ്യാർത്ഥികൾ | 561 |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജാക്സൺ പി എ |
പി.ടി.എ. പ്രസിഡണ്ട് | ജോൺസൺ കെ പി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിബിത ജാക്സൺ |
അവസാനം തിരുത്തിയത് | |
09-03-2022 | 35005 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ആലപ്പുഴ പട്ടണത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത് .ആലപ്പുഴ രൂപതയുടെമേൽനോട്ടത്തിലാണു ഈ സ്കൂൾ പ്രവർത്തിക്കുന്നത്. വട്ടയാൽ ഇടവക വികാരിയായിരുന്ന ഫാദർ സേവ്യർ മരിയ ഡിക്രൂസ്' പരിശുദ്ധ അമ്മയുടെ നാമധേയം " സെന്റ് മേരീസ് " എന്ന് നൽകി 1904-ൽ സ്ഥാപിച്ചതാണു ഈ സ്കൂൾ. കൂടുതൽ അറിയാൻ
"The people who sat in darkness have seen a great light, and for those who sat in the region and shadow of death light has dawned." Matthew 4:16
വിദ്യാലയ ഗാനം
വീഡിയോ കാണാൻ https://youtu.be/sRTdeV4s5MI
നാടിൻ പൊൻ ദീപമായ്
വിജ്ഞാന കേന്ദ്രമായ് നീ
വിലസിടും പൂജ്യനിലയമേ
ഉയരു നീ വിജയമായ് സദാ.
നിറഞ്ഞയാർത്തിയോടിതാ വരുന്ന -
ഞങ്ങളിൽ സദാ -
ഏകണേ ... നൽവരം.
മഹിത നീ മനോജ്ഞയേ
ജ്ഞാന കേന്ദ്രമായ് മുദാ
വാഴ്ക നീ ജയം വരിച്ചു ഭൂവിൽ. (നാടിൻ ...)
ഓ .... ഭാവിതൻ ഭാവുകം നീ
ഓ .... ഭാസുര കേദാരം നീ.
നീ അജ്ഞത മാറ്റീടുന്നു.
കുളിർമ്മയേകിടുന്ന ജ്ഞാനമേകി
അരിയസുഷമയേകി നീ
വിലസു വിമല നിലയമേ
നിൻ തനയർ മേൽക്കുമേലുയരാൻ . (നാടിൻ ...)
ഓ... മേരി തൻ നാമധേയം
ഓ... ഏന്തിടും വിദ്യാലയം.
നിൻ മക്കളായിടും ഞങ്ങൾ
ഉയർത്തിടുന്ന ഗീതകങ്ങളൊന്നായ്.
അമല വിജയ ഭേരി നീ
നാൾക്കു നാൾ മുഴക്കുവാൻ
നേർന്നിടുന്നു മങ്ങളങ്ങൾ ഞങ്ങൾ . (നാടിൻ ...) രചന സംഗീതം: കുട്ടൻ വട്ടയാൽ
പ്രാർത്ഥനാ ഗാനം
ജഗദീശ്വരാ .... ജീവദായകാ
ദയവാരിധേ രാജനേ
സ്നേഹാമൃതം തൂകും അങ്ങയേ
വാഴ്ത്തുന്നിവർ സദാ
ബുദ്ധിശക്തിയും ധൈര്യവും സത്യവും
നന്മ ചെയ്യുവാനുള്ളൊരു വാഞ്ഛയും
തിന്മയിൽ ഞങ്ങൾ വീഴാതിരിപ്പാനും
ചിന്മയാ കാട്ടു നേർ വഴി
ജീവജാലങ്ങളിൽ അങ്ങയെ
കാണുവാനേകു നീ പാടവം (ജഗ ....) രചന സംഗീതം: കുട്ടൻ വട്ടയാൽ
ദർശനം (VISION)
ജാതി മത വർഗ്ഗ ലിംഗ ഭാഷ ദേശാന്തരങ്ങൾക്കതീതമായ ഒരു സംസ്കാരത്തിന്റെ പ്രതിനിധിയായി പഠിച്ചുയരാൻ ജ്ഞാനവും വിജ്ഞാനവും പകരുന്ന വിദ്യാലയം.
To provide the light of wisdom to all who come here to rise above the barriers of cast, creed, race, sex, language and countries to stand as universal citizens.
ദൗത്യം (MISSION)
മാനേജ്‍മെന്റും അദ്ധ്യാപകരും മറ്റു ജീവനക്കാരും മാതാപിതാക്കളും കുട്ടികളും അഭ്യുദയകാംഷികളും തോളോടുതോളുചേർന്ന് വിദ്യാലയത്തിലും പുറത്തേയ്ക്കും വിജ്ഞാന ജ്വാല തെളിക്കാനും വാഹകരാകാനും ശ്രമിക്കണം. പഠനാവസരങ്ങൾ അതിന്റെ പൂർണ്ണ അർത്ഥത്തിൽ ലഭ്യമാക്കാനും വിദ്യാർത്ഥികളിൽ ലോകപൗരാവബോധം വളർത്താനും ലോകനന്മയ്ക്കായി പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാക്കാനും ഊന്നൽ നൽകണം.
The management, teachers and non teaching staff, parents and students and well wishers all stand hand in hand to kindle the light of wisdom in and around the schoool. Strive to provide maximum learning opportunities and facilities to help them grow into universal citizens and pledge to contribute for a better world.
ഭൗതികസൗകര്യങ്ങൾ
1. സ്മാർട്ട് ക്ലാസ്സ് റൂം 2. കെട്ടിട സമുച്ചയം (എൽ പി കെട്ടിടങ്ങൾ, ഹൈസ്കൂൾ പ്രധാന കെട്ടിടങ്ങൾ, റൗണ്ട് ടേബിൾ കെട്ടിടങ്ങൾ, ഓഫീസ് കെട്ടിടങ്ങൾ) 3. ലൈബ്രറി 4. സയൻസ് ലാബ് 5. കംപ്യൂട്ടർ ലാബ് 6. ഹൈടെക് ക്ലാസ്സ് മുറികൾ 7. മിനി തീയറ്റർ 8. ആഡിറ്റോറിയം 9. പ്ലേ ഗ്രൗണ്ട് 10. Assembly Hall 11. School Kitchen 12. SMHS RO Plant
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മാനേജ് മെന്റ്
ആലപ്പുഴ രൂപതാ സ്കൂൾ കോർപ്പറേറ്റ് മാനേജ് മെന്റ് ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നു. 3 ഹയർ സെക്കണ്ടറി സ്കൂളുകളും, 8 ഹൈസ്കൂളുകളും, 1 അപ്പർ പ്രൈമറി സ്കൂളും, 15 ലോവർ പ്രൈമറി സ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. രൂപതാദ്ധ്യക്ഷൻ റൈറ്റ് റവ. ഡോ. ജയിംസ് ആനാപറമ്പിൽ രക്ഷാധികാരിയായും, വെരി റവ. ഫാ. ക്രിസ്റ്റഫർ അർദ്ധശ്ശേരിൽ കോർപ്പറേറ്റ് മാനേജരായും, റവ ഫാ. സ്റ്റീഫൻ എം പുന്നക്കൽ ലോക്കൽ മാനേജരായും സേവനം അനുഷ്ഠിക്കുന്നു. പ്രഥമാദ്ധ്യാപകൻ ശ്രീ പി എ ജാക്സന്റെ മേൽനോട്ടത്തിൽ 27 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി വർത്തിക്കുന്നു.
1909-1926 | Servent of God Rev Fr Sebastian Presentation | ||
---|---|---|---|
1926 -1937 | Fr John Jesus De Joseph Pereira | ||
1937-1949 | Fr Joseph Thekkepalakal | ||
1949- | Fr Daniel Kurisinkal | ||
Fr Casmir Conziso | |||
-1960 | Fr Andrews Thekeeveedu | ||
1960-1978 | Fr James Candanat | ||
1979-1982 | Fr Michael Thekepalackal | ||
1982-1986 | Fr Ignatious Chullickal | ||
1986-1993 | Fr Stephen Pazhampasseril | ||
1993-1997 | Fr. Paul Kocheekaranveetil | ||
1997-2000 | Fr Dixon Pallipparambil | ||
2000-2003 | Fr Gaspar Koilparambil | ||
2003-2010 | Fr Stephen Punnackal | ||
2010-2013 | Fr Michael Kunnel | ||
2013-2017 | Fr Johnson Puthenveettil | ||
2017-2020 | Fr George Kizhakkeveettil | ||
2020 - | Fr. Stephen M Punnackal |
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- റെഡ്ക്രോസ്
- കായിക പരിശീലനം
- ഗണിത മാഗസിൻ
- ക്ലാസ് മാഗസിൻ.
- Fire and Safety Awareness Class
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
മുൻ സാരഥികൾ | |||
---|---|---|---|
Sl. No. | Name | Period | |
1. | കൈതവന ഗോപാലപ്പണിക്കർ | ||
2. | ശ്രീരാമകൃഷ്ണപിള്ള | 1909 | |
3. | എ . എം .പീറ്റർ | ||
4. | ഗൃഗരി നടീപ്പറമ്പിൽ | ||
5. | പനഞ്ചിക്കൽ ജോസഫ് | ||
6. | പുത്തൻപുരയ്ക്കൽ ഫ്രാൻസീസ് | ||
7. | എം. സി . ഡാനിയേൽ | ||
8. | ജോസഫ് ചെട്ടികാട് | ||
9. | വി . കെ. രാമകൃഷ്ണപിള്ള | ||
10. | നാരായണക്കുറുപ്പ് | ||
11. | പരമേശ്വരപ്പണിക്കർ | 1955 | |
12. | ആർ. പി. കുഞ്ഞുകുഞ്ഞ് | 1955-89 | |
13. | മേരി ജസീന്ത SVC | 1989-91 | |
14. | കെ.എം. മേരി | 1991-93 | |
15. | സി. ജെ. സോഫിയാമ്മ | 1993-96 | |
16. | റ്റി. കെ. പുഷ്പം | 1996-2001 | |
17. | ലതിക . ഇ | 2001-2005 | |
18. | ലെറ്റീഷ്യ പി വി | 2005-2010 | |
19. | മേരിക്കുട്ടി ബനഡിക്‌ട് SVC | 2010-2011 | |
20. | ആനീസ് കെ എം | 2011-2016 | |
21. | റോമിയോ കെ. ജയിംസ് | 2016-2020 |
1. കൈതവന ഗോപാലപ്പണിക്കർ 2. ശ്രീരാമകൃഷ്ണപിള്ള (1909) 3. എ . എം .പീറ്റർ 4. ഗൃഗരി നടീപ്പറമ്പിൽ 5. പനഞ്ചിക്കൽ ജോസഫ് 6. പുത്തൻപുരയ്ക്കൽ ഫ്രാൻസീസ് 7. എം. സി . ഡാനിയേൽ 8.ജോസഫ് ചെട്ടികാട് 9. വി . കെ. രാമകൃഷ്ണപിള്ള 10. നാരായണക്കുറുപ്പ് 11. പരമേശ്വരപ്പണിക്കർ(1955) 12. ആർ. പി. കുഞ്ഞുകുഞ്ഞ് (1955-89) 13 . മേരി ജസീന്ത SVC (1989-91) 14. കെ.എം. മേരി (1991-93) 15. സി. ജെ. സോഫിയാമ്മ (1993-96) 16.റ്റി. കെ. പുഷ്പം (1996-2001) 17. ലതിക . ഇ (2001-2005) 18. ലെറ്റീഷ്യ പി വി (2005-2010) 19. മേരിക്കുട്ടി ബനഡിക്‌ട് SVC (2010-11) 20. ആനീസ് കെ എം (2011-2016) 21. റോമിയോ കെ. ജയിംസ് (2016-2020)
അദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മാർഗ്ഗം -1 ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും തെക്കുവശത്തെ റെയിൽവേ ക്രോസിൽ നിന്നും കിഴക്കോട്ടുള്ള വഴിയിൽ സഞ്ചരിച്ച് വെറ്റക്കാരൻ ജംഗ്ഷനിൽ നിന്ന് തെക്കോട്ടുള്ള വഴിയിൽ സഞ്ചരിച്ച് സ്കൂളിലെത്താം.
- മാർഗ്ഗം 2 ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും തെക്കുവശത്തെ റെയിൽവേ ക്രോസിൽ നിന്നും കിഴക്കോട്ടുള്ള വഴിയിൽ സഞ്ചരിച്ച് ത്രിവേണി ജംഗ്ഷനിൽ നിന്ന് തെക്കോട്ടുള്ള വഴിയിൽ സഞ്ചരിച്ച് സ്കൂളിലെത്താം.
- മാർഗ്ഗം 3 ശവക്കോട്ടപ്പാലത്തിൽ നിന്ന് തെക്കോട്ട് സഞ്ചരിച്ച് വലിയകുളം ജംഗ്ഷനിൽ നിന്നും പടിഞ്ഞാറോട്ട് സഞ്ചരിച്ച് ത്രിവേണി ജംഗ്ഷനിൽ നിന്ന് തെക്കോട്ടുള്ള വഴിയിൽ സഞ്ചരിച്ച് സ്കൂളിലെത്താം.
- മാർഗ്ഗം 4 തിരുവാമ്പാടി ജംഗ്ഷനിൽ നിന്നും പടിഞ്ഞാറോട്ട് സഞ്ചരിച്ച് ത്രിവേണി ജംഗ്ഷനിൽ നിന്ന് തെക്കോട്ടുള്ള വഴിയിൽ സഞ്ചരിച്ച് സ്കൂളിലെത്താം.
- മാർഗ്ഗം 5 കളർകോഡ് ജംഗ്ഷനിൽ നിന്ന് BY PASS റോഡിലേക്ക് കടന്ന് കുതിരപ്പന്തി പാർട്ടി ഓഫീസിലേക്കുള്ള ഇടത്തേക്കുള്ള റോഡിലേക്കിറങ്ങി വടക്കോട്ട് സഞ്ചരിച്ച് സ്കൂളിലെത്താം.
- മാർഗ്ഗം 6 കളർകോഡ് ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് വന്ന് മാതാ ആയുർവേദ ആശുപത്രി വഴി വടക്കോട്ട് സഞ്ചരിച്ച് സ്കൂളിലെത്താം.
{{#multimaps:9.478872,76.327924|zoom=18}}
പുറംകണ്ണികൾ
കൂടുതൽ അറിയാൻ
Artist Sajan K P https://m.facebook.com/story.php?story_fbid=1841185122733990&id=100005275605940