എം.ടി.എസ് പഴഞ്ഞി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എം.ടി.എസ് പഴഞ്ഞി | |
|---|---|
| <> | |
| വിലാസം | |
<പഴഞ്ഞി> <പഴഞ്ഞി> പി.ഒ. , <680542> , <റവന്യൂ ജില്ല> ജില്ല | |
| സ്ഥാപിതം | <സ്ഥാപിതദിവസം (DD)> - <സ്ഥാപിതമാസം (MM)> - <സ്ഥാപിതവർഷം (YYYY)> |
| വിവരങ്ങൾ | |
| ഫോൺ | <8281815656)> |
| ഇമെയിൽ | <mtsheadmaster.2016~gmail.com> |
| വെബ്സൈറ്റ് | <സ്കൂൾ വെബ് സൈറ്റ്> |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24328 (സമേതം) |
| എച്ച് എസ് എസ് കോഡ് | [[<ഹയർ സെക്കന്ററി സ്കൂൾ കോഡ്>]] |
| വി എച്ച് എസ് എസ് കോഡ് | [[<വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കോഡ്>]] |
| യുഡൈസ് കോഡ് | <യുഡൈസ് കോഡ്> |
| വിക്കിഡാറ്റ | <വിക്കിഡാറ്റ ക്യു ഐഡി> <വിക്കിഡാറ്റ ക്യു ഐഡി> |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | [[<റവന്യൂ ജില്ല>]] |
| വിദ്യാഭ്യാസ ജില്ല | [[ഡിഇഒ < ചാവക്കാട്> | < ചാവക്കാട്>]] |
| ഉപജില്ല | [[<റവന്യൂ ജില്ല>/എഇഒ <കുന്നംകുളം> | <കുന്നംകുളം>]] |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | <ആലത്തൂർ> |
| നിയമസഭാമണ്ഡലം | <ചേലക്കര> |
| താലൂക്ക് | <കുന്നംകുളം> |
| ബ്ലോക്ക് പഞ്ചായത്ത് | <ചൊവന്നൂർ> |
| തദ്ദേശസ്വയംഭരണസ്ഥാപനം | <തദ്ദേശസ്വയംഭരണസ്ഥാപനം - ഗ്രാമപഞ്ചായത് |
| വാർഡ് | <9> |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | <ഭരണം വിഭാഗം> |
| സ്കൂൾ വിഭാഗം | <എൽ.പി> |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | <സ്കൂൾ തലം> |
| മാദ്ധ്യമം | <മലയാളം> |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | <ആൺകുട്ടികളുടെ എണ്ണം (1 to 10)> |
| പെൺകുട്ടികൾ | <പെൺകുട്ടികളുടെ എണ്ണം (1 to 10)> |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | <ആൺകുട്ടികളുടെ എണ്ണം (HSS)> |
| പെൺകുട്ടികൾ | <പെൺകുട്ടികളുടെ എണ്ണം (HSS)> |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | <ആൺകുട്ടികളുടെ എണ്ണം (VHSS)> |
| പെൺകുട്ടികൾ | <പെൺകുട്ടികളുടെ എണ്ണം (VHSS)> |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | <പ്രിൻസിപ്പൽ HSS> |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | <പ്രിൻസിപ്പൽ VHSS> |
| വൈസ് പ്രിൻസിപ്പൽ | <വൈസ് പ്രിൻസിപ്പൽ> |
| പ്രധാന അദ്ധ്യാപകൻ | <പ്രധാന അദ്ധ്യാപകൻ> |
| പ്രധാന അദ്ധ്യാപിക | <പ്രധാന അദ്ധ്യാപിക> |
| പി.ടി.എ. പ്രസിഡണ്ട് | <പി.ടി.എ പ്രസിഡണ്ട്> |
| എം.പി.ടി.എ. പ്രസിഡണ്ട് | <എം.പി.ടി.എ പ്രസിഡണ്ട്> |
| അവസാനം തിരുത്തിയത് | |
| 04-03-2022 | 24328 |
[[Category:< ചാവക്കാട്> വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]][[Category:< ചാവക്കാട്> വിദ്യാഭ്യാസ ജില്ലയിലെ <ഭരണം വിഭാഗം> വിദ്യാലയങ്ങൾ]] [[Category:<റവന്യൂ ജില്ല> റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]][[Category:<റവന്യൂ ജില്ല> റവന്യൂ ജില്ലയിലെ <ഭരണം വിഭാഗം> വിദ്യാലയങ്ങൾ]] [[Category:<സ്ഥാപിതവർഷം (YYYY)>ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]][[Category:<റവന്യൂ ജില്ല> റവന്യൂ ജില്ലയിലെ <സ്കൂൾ തലം> ക്ലാസുകളുള്ള വിദ്യാലയങ്ങൾ]] [[Category:<കുന്നംകുളം> ഉപജില്ലയിലെ വിദ്യാലയങ്ങൾ]]
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ എൽ പി വിദ്യാലയങ്ങളിൽ ഒന്നാണ് പഴഞ്ഞി മാർത്തോമ എൽ പി സ്കൂൾ . ചാവക്കാട് വിദ്യാഭാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ എയ്ഡഡ് വിദ്യാലയമാണ് ഇത് .
ചരിത്രം
കുരുന്നു മനസ്സുകളില് വിജ്ഞാന ദീപം കൊളുത്താനായി വിദ്യാലയങ്ങൾ രൂപം കൊണ്ടിരുന്ന കാലത്തു തൃശൂർ ജില്ലയിലെ കാട്ടകാമ്പാൽ പഞ്ചായത്തിൽ പഴഞ്ഞി ഗ്രാമത്തിലെ കിഴക്കേ അങ്ങാടിയിൽ മാർ കൂറിലോസ് എന്ന പേരിൽ തൊഴിയൂർ സഭക്കാർ നടത്തി വന്നിരുന്ന സ്കൂൾ മാർത്തോമ്മാ സഭ ഏറ്റെടുത്തു നടത്താൻ തുടങ്ങി . 1910 ൽ പഴഞ്ഞിയുടെ ഹൃദയ ഭാഗത്തു അടക്ക മാർക്കറ്റിനു അടുത്തു പുതിയ കെട്ടിടം പണിത് ബഹുമാനപെട്ട അബ്രഹം സഫ്രഗൻ മെത്രാപോലിത്ത 'മാർത്തോമ്മാ സ്കൂൾ പഴഞ്ഞി 'എന്ന പേർ നൽകി ഉദ്ഘാടനം ചെയ്തു . അന്നത്തെ സഭാംഗങ്ങൾ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിച്ചു.സ്ഥാപിക്കുന്നതിന് നേത്രത്വം നൽകിയത് സക്കറിയ അച്ഛനാണ് .പിന്നീട് ഉൾനാടൻ ഗ്രാമത്തിലെ കുട്ടികൾക്കായി അയിനൂർ ഗ്രാമത്തിൽ പടിക്കപ്പറമ്പ് തറവാട്ടിലെ കൊച്ചുണ്ണി എന്ന സഭാംഗം തന്റെ കയ്യാലയിൽ പ്രവർത്തനമാരംഭിച്ചതാണ് മാർത്തോമ സ്കൂളിന്റെ ശാഖയായ അയിനൂർ സ്കൂൾ 1940ഇൽ മാർത്തോമ സഭ പുതിയ കെട്ടിടം പണിത സ്കൂൾ വിപുലീകരിച്ചു .തുടർന്ന് രണ്ടു വാർഡുകളിലായി ഈ സ്കൂളിന്റെ രണ്ടു ശാഖകളും നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നു . ആരംഭം മുതൽ ഇന്നുവരെയും രണ്ട് സ്കൂളുകളും നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു .ഒട്ടേറെ കുരുന്നുകൾക് വിജ്ഞാനം പകരാനും നേർവഴിയിലൂടെ നടത്താനും കുറേ നല്ല അദ്ധ്യാപകരെ വാർത്തടുക്കാനും ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട് . 2006ഇൽ പഴഞ്ഞിയിലെ പഴക്കം ചെന്ന കെട്ടിടം പൊളിച് പുതിയ കെട്ടിടം പണിതു .വിപുലമായ രീതിയില് ഉൽഘാടന കർമ്മം നടത്തി .2009 ഒക്ടോബർ 9 -)൦ തിയ്യതി 2.30ന് ശതാബ്ദി ഉൽഘാടന സമ്മേളനം അയിനൂർ സ്കൂളിൽ വെച്ച് നടന്നു . പൂർവ്വ വിദ്യാർത്ഥി സമ്മേളനം ,പ്രവർത്തിപരിചയ ശിൽപശാല ,സപ്തതി കഴിഞ്ഞ പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കുക എന്നീ പരിപാടികൾ നടത്തി .ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ആധിക്യം കാരണം കുട്ടികളുടെ എണ്ണം കുറഞ്ഞു . 17ഡിവിഷനുകളുണ്ടായിരുന്നു സ്ഥലത്തു 7 ഡിവിഷനുകളായി കുറഞ്ഞു . പ്രധാനദിനാചരണങ്ങളും കൃഷിയും പഠനയാത്രയും എല്ലാ വർഷവും നടത്തി വരുന്നു . നല്ലൊരു പ്രീപ്രൈമറി സ്കൂളും ഇവിടെ പ്രവർത്തിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
കാട്ടകാമ്പാൽ പഞ്ചായത്തിൽ പഴഞ്ഞി എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ അധ്യാപന ആവശ്യങ്ങൾക്കായി പ്രീ പ്രൈമറി വിഭാഗത്തിൽ എൽകെജി ,യുകെജി ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട് .ഒന്ന് മുതൽ നാല് വരെ രണ്ട് ഡിവിഷനുകളിലായി 8 ക്ലാസ്സ്മുറികളും കമ്പ്യൂട്ടർ റൂമും നിലവിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ക്ലാസ്സ്മുറികളും വരെ നല്ല രീതിയിൽ സംരക്ഷിച്ചു പോരുന്നു. വിദ്യാലയം ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. വിദ്യാലയത്തിൽ വൈദ്യുതി കണക്ഷൻ ലഭ്യമായിട്ടുണ്ട്. വിദ്യാലയത്തിലെ കുടിവെള്ളം സ്രോതസ്സ് സ്വന്തം ഉടമസ്ഥതയിലുള്ള കിണർ ആണ്. അത് പ്രവർത്തനക്ഷമവുമാണ്. വിദ്യാലയത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൗചാലയങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. വിശാലമായ കളിസ്ഥലവും കുട്ടികൾക്കുള്ള പാർക്കും പൂന്തോട്ടവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബുൾ ബുൾ
- ബണ്ണി
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
കുന്നംകുളത്തു നിന്നും ചിറക്കൽ പോകുന്ന വഴിയിൽ 5 കിലോമീറ്റർ സഞ്ചരിച്ച് പഴഞ്ഞിയിൽ അടക്കവും മാർക്കറ്റിനു സമീപത്തുള്ള മാർത്തോമ്മാ സ്കൂളിലേക്ക് എത്തിച്ചേരാം.