ജി.വി.എച്ച്.എസ്.എസ് രാജകുമാരി

Schoolwiki സംരംഭത്തിൽ നിന്ന്
20:43, 25 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

.

ജി.വി.എച്ച്.എസ്.എസ് രാജകുമാരി
വിലാസം
രാജകുമാരി

രാജകുമാരി പി.ഒ,
ഇടൂക്കി
,
685619
,
ഇടൂക്കി ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04868243406
ഇമെയിൽghsrajakumari@ymail.com
കോഡുകൾ
സ്കൂൾ കോഡ്30031 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടൂക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ഷിബി എ.സി
പ്രധാന അദ്ധ്യാപകൻശ്രീമതി സുബൈദ കെ.എ
അവസാനം തിരുത്തിയത്
25-02-2022Abhaykallar
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




.1858 ൽ രാജകുമാരിയിൽ ആരംഭിച്ച ഗവൺമെൺന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടാറി സ്കൂൾ 50 വർഷം പൂർത്തിയാക്കിയിരിക്കുന്നു. 1958 ന് മുൻപ് ഒരു കുടിപ്പള്ളീക്കൂടം ആയിരുന്നു. ഗോപാലകൃഷ്ണൻ എന്നു പെരുള്ള ആശാനായിരുന്നു ഈ കുടിപ്പള്ളീക്കൂടം നടത്തയിരുന്നത്. 1958 ൽ ധാരള0 കുട്ടികൾ ഉണ്ടായിരുന്ന ഇ കുടിപ്പള്ളീക്കൂടം സർക്കാർ ഏറ്റെടുത്തു എൽ പി സ്കൂൾ ആയി പ്രവർതനം തുടങുകയായിരുന്നു. പിന്നീട്1963 ൽ യു പി യും 1967 ഹയിസ്കൂൾ ആയും ഉയർത്തപ്പെട്ടു.1989 ൽ VHSE യും 2001 ൽ HSS യും പ്രവർത്തനം ആരംഭിച്ചു.

ചരിത്രം

1858 ൽ രാജകുമാരിയിൽ ആരംഭിച്ച ഗവൺമെൺന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടാറി സ്കൂൾ 50 വർഷം പൂർത്തിയാക്കിയിരിക്കുന്നു. 1958 ന് മുൻപ് ഒരു കുടിപ്പള്ളീക്കൂടം ആയിരുന്നു. ഗോപാലകൃഷ്ണൻ എന്നു പെരുള്ള ആശാനായിരുന്നു ഈ കുടിപ്പള്ളീക്കൂടം നടത്തയിരുന്നത്. 1958 ൽ ധാരള0 കുട്ടികൾ ഉണ്ടായിരുന്ന ഇ കുടിപ്പള്ളീക്കൂടം സർക്കാർ ഏറ്റെടുത്തു എൽ പി സ്കൂൾ ആയി പ്രവർതനം തുടങുകയായിരുന്നു. പിന്നീട്1963 ൽ യു പി യും 1967 ഹയിസ്കൂൾ ആയും ഉയർത്തപ്പെട്ടു.1989 ൽ VHSE യും 2001 ൽ HSS യും പ്രവർത്തനം ആരംഭിച്ചു.ഇന്ന് LP,UP,HS,HSS,VHSE എന്നീ വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ഏറ്റവും നല്ല സൗകര്യങ്ങളുള്ള ഒരു സ്കൂളായി ഇതു മാറിയിരിക്കുന്നു. hss വിഭഗത്തിൽ കമ്പ്യൂട്ടർ സയൻസും VHSE വിഭഗത്തിൽ Agriculture, NMOG , PP , MRRTV , CLOTHING AND EMBROIDERY, COMMERCE AA,OS എന്നീ വിഭാഗങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ൿളാസ്സുകൾ പ്രവർത്തിക്കുന്ന 5 കെട്ടിടങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

SRI VASUDEVAN

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

DR.KURIAN, DEVAMATHA HOSPITAL, RAJAKUMARI SRI P G VARGHESE, FORMER TR.IN.CHARGE, MBVHSS SENAPATHY SRI P G KURIAKOSE, HM, SSHS KANTHIPPARA

വഴികാട്ടി

  • NH 49 ന് തൊട്ട് പൂപ്പാറ നിന്നും 7 കി.മി. അകലത്തായി രാജകുമാരിയിൽ സ്ഥിതിചെയ്യുന്നു.
  • നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 110 കി.മി. അകലം

{{#multimaps:9.976403154486624, 77.15927769285473|zoom=16}}