ജി.എച്.എസ്.എസ് ചാത്തനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്.എസ്.എസ് ചാത്തനൂർ
വിലാസം
ചാത്തനൂ‍‍ർ

ചാത്തനൂ‍‍ർ
,
ചാത്തനൂ‍‍ർ പി.ഒ.
,
679535
,
പാലക്കാട് ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ0466 2259515
ഇമെയിൽchathanurghss@yahoo.in
കോഡുകൾ
സ്കൂൾ കോഡ്20009 (സമേതം)
എച്ച് എസ് എസ് കോഡ്09014
യുഡൈസ് കോഡ്32061300612
വിക്കിഡാറ്റQ64690375
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംതിരുമിറ്റക്കോട്പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ2073
അദ്ധ്യാപകർ85
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമണികണ്ഠൻ.കെ
പ്രധാന അദ്ധ്യാപകൻഉണ്ണികൃഷ്ണ്ൻ.ഇ
പി.ടി.എ. പ്രസിഡണ്ട്മനോമോഹനൻ.സി.എം
എം.പി.ടി.എ. പ്രസിഡണ്ട്കുമാരി ശശികുമാർ
അവസാനം തിരുത്തിയത്
02-02-2022RAJEEV
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ചാത്തന്നൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ചരിത്രം

ചാത്തനൂർ ബോർഡ് ഹയർ എലിമെന്ററി സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ ശ്രീ കെ.എൻ. പത്മനാഭ അയ്യർ ഹൈസ്കൂൾ തുടങ്ങുന്നതിനുളള മാർഗ്ഗദർശിയായിരുന്നു. തനിമയും ഉണ്മയും കൂട്ടത്തിൽ പറയട്ടെ. ഗ്രാമശാലീനതയുടേയും, വന്യസൗന്ദര്യത്തിൻറേയും സമരസത്തിലുള്ള ഒരുതരം ലാവണ്യഭാവമാണ് ഈ ഗ്രാമത്തിനുള്ളത്. ചേമ്പ്ര കുന്നിന്റെ ഇരു പാർശ്വങ്ങളിലുള്ള മുറ്റിത്തഴച്ച കാട‌് വന്യജീവികളുടെ വിഹാര രംഗമായിരുന്നത്രെ. ചില സാഹസികകഥകളും ഇളം തലമുറകൾക്ക് പകർന്നു കൊടുത്തു. പുള്ളിപ്പുലിയെ എതിരിട്ട കഥ, പനംക‌ുരലുകളിൽ പതുങ്ങിയിരിക്കുന്ന രക്തദാഹികളായ യക്ഷികളിൽ നിന്ന് രക്ഷപ്പെട്ട കഥ, ഒടിയൻമാരേയും കുട്ടിച്ചാത്തൻമാരേയും പറ്റിച്ച കഥ അങ്ങനെ എന്തെല്ലാം വാങ്മയങ്ങൾ, നേരിൻെറ നേരിനേയും പൊയ്യിൻെറ പൊയ്മുഖവും ഇടകലർന്നങ്ങനെ കിടക്കുന്നു. കൂടുതൽ

ഭൗതികസൗകര്യങ്ങൾ

19 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. 400 മീറ്റർ സിന്തറ്റിക് ട്രാക്കോട് കൂടിയ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാ‍‍‍‍‍‍‍‍‍രംഗം കലാ സാഹിത്യ വേദി
  • പെൺകുുട്ടികളുടെ ശാക്തീകരണം (കുുങ്ഫു)
  • സ്ററുഡന്റ് പോലിസ് കാഡററ്
  • ലിറ്റൽ കൈറ്റ്സ്
  • സ്കുൂൾ റേഡിയോ
  • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്
  • വിദ്യാ‍‍‍‍‍‍‍‍‍രംഗം കലാ സാഹിത്യ വേദി
  • മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ കാലഘട്ടം പേര്
1 ശിവരാമൻ മാസ്റ്റർ
2 രവീന്ദ്രൻ മാസ്റ്റർ
2 അംബുജാക്ഷി ടീച്ചർ
4 പരമേശ്വരൻ മാസ്റ്റർ
5 ചന്ദ്രൻ മാസ്റ്റർ
6 കൃഷ്ണനുണ്ണി മാസ്റ്റർ
7 ചന്ദ്രിക ടീച്ചർ
8 ഇന്ദിര ടീച്ചർ
9 വിജയലക്ഷ്മി ടീച്ചർ
10 അബ്ദുൾറഹ്മാൻ മാസ്റ്റർ
11 പാത്തുമ്മു ടീച്ചർ
12 പ്രസീത ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കലാമണ്ഡലം ഗീതാനന്ദൻ
  2. "എം.എസ് കുമാർ"
  3. കലാമണ്ഡലം വാസുദേവൻ
  4. തേവനാശാൻ

വഴികാട്ടി

{{#multimaps:10.743450520799453, 76.15538859366471|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • പട്ടാമ്പിയിൽ നിന്ന് കറുകപ്പുത്തൂർ വഴി കുന്ദംകുളം/വടക്കാ‍ഞ്ചരി യിലേക്ക് പോകുന്ന ബസ്സിൽ കയറി സ്കൂളിനു മുന്നിൽ ഇറങ്ങാ


"https://schoolwiki.in/index.php?title=ജി.എച്.എസ്.എസ്_ചാത്തനൂർ&oldid=1557584" എന്ന താളിൽനിന്ന് ശേഖരിച്ചത്