ഗവൺമെന്റ് യു പി എസ്സ് എറികാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരളത്തിലെ ആദ്യത്തെ സമ്പൂർണ എ/സി ഹൈ-ടെക് വിദ്യാലയം .
| ഗവൺമെന്റ് യു പി എസ്സ് എറികാട് | |
|---|---|
കേരളത്തിലെ ആദ്യ സമ്പൂർണ എ / സി ഹൈ -ടെക് വിദ്യാലയം | |
| വിലാസം | |
പുതുപ്പള്ളി പി.ഒ. , 686011 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1924 |
| വിവരങ്ങൾ | |
| ഫോൺ | 0481 2460820 |
| ഇമെയിൽ | gupsericadu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33442 (സമേതം) |
| യുഡൈസ് കോഡ് | 32100600105 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കോട്ടയം |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 390 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബിന്ദു .പി |
| പി.ടി.എ. പ്രസിഡണ്ട് | സതീഷ് കൊച്ചു കരോട്ട് |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 33442-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഈ വിദ്യാലയം 1924 സി.എം.എസ് എൽ.പി സ്കൂളായി എറികാട് കരയിൽ പ്രവർത്തനം ആരംഭിച്ചു.പുതുപ്പള്ളി പഞ്ചായത്തിൽ കോട്ടയം കറുകച്ചാൽ റോഡിൽ വെട്ടത്തുകവലയ്ക്ക് സമീപമാണ് എറികാട് ഗവ. യു പി സ്കൂൾ പ്രവർത്തിക്കുന്നത..തുടർന്ന് വായിക്കുക ചരിത്രം
ഭൗതികസൗകര്യങ്ങൾ
എല്ലാ ക്ലാസ്സിലും A /C ഹൈ-ടെക് സംവിധാനങ്ങൾ
ഓരോ ക്ലാസ്സിലും ഇന്ററാക്ടിവ് ഡിജിറ്റൽ ബോർഡ് ,ഇന്ററാക്ടിവ് ഡിജിറ്റൽ പോഡിയം തുടർന്ന് വായിക്കുക സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- യോഗ ക്ലാസുകൾ
- സംഗീത ക്ലാസുകൾ
- .റേഡിയോ ക്ലബ്
കരാട്ടെ ക്ലാസുകൾ തുടർന്ന് വായിക്കുക- എറികാട് സ്കൂൾ എൻഡോവ്മെന്റുകൾ
- പ്രഭാത - ഉച്ച ഭക്ഷണ പരിപാടി
- മുൻ പ്രഥമാധ്യാപകർ
- മുൻ അധ്യാപക ശ്രേഷ്ഠർ
- പൂർവ്വവിദ്യാർത്ഥികൾ
- സ്റ്റാഫ് 2021 -22
വ ഴികാട്ടി
{{#multimaps: 9.549422, 76.580217 | width=500px | zoom=16 }}