സെന്റ് ആന്റണീസ് ജി. എച്ച്. എസ്സ്. സൌത്ത് താണിശ്ശേരി
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
{
| സെന്റ് ആന്റണീസ് ജി. എച്ച്. എസ്സ്. സൌത്ത് താണിശ്ശേരി | |
|---|---|
| വിലാസം | |
സൗത്ത് താണിശ്ശേരി ഐരാണിക്കുളം പി.ഒ. , 680734 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1946 |
| വിവരങ്ങൾ | |
| ഫോൺ | 0480 2777722 |
| ഇമെയിൽ | stantonysghsthanissery@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23019 (സമേതം) |
| യുഡൈസ് കോഡ് | 32070901203 |
| വിക്കിഡാറ്റ | Q64088123 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | മാള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
| താലൂക്ക് | ചാലക്കുടി |
| ബ്ലോക്ക് പഞ്ചായത്ത് | മാള |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുഴൂർ |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലിസി ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | ബിജു കൊടിയൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ആൻസി വർഗീസ് |
| അവസാനം തിരുത്തിയത് | |
| 04-02-2022 | Stantonysouththanissery |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടവിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയിലെ തെക്കൻ താണിശ്ശേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണിസ് ഗേൾസ് ഹൈസ്കൂൾ.
ഉള്ളടക്കം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| ക്രമ നമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | സി.ടെ൪സിറ്റ | 1945-1966 |
| 2 | സി.ആന്റണീറ്റ | 1966-1972 |
| 3 | സി. റെക്സിലി൯ | 1972-1977 |
| 4 | സി. മേരി ആ൯ | 1977-1980 |
| 5 | സി. മേരി ജെനേസിയ | 1980-1983 |
| 6 | സി. മാഗ്ന | 1983-1986 |
| 7 | സി. ട്രിഫോസ | 1986-1989 |
| 8 | സി. മെല്ലോ | 1989-1990 |
| 9 | സി. ട്രിഫോസ | 1990-1996 |
| 10 | സി. സോഫി റോസ് | 1996-1997 |
| 11 | സി. ശാന്തി | 1997-2005 |
| 12 | സി.ആഗ്നസ് | 2005-2012 |
| 13 | സി.റീന ജോർജ് | 2012-2014 |
| 14 | സി.ലിറ്റിൽ തെരേസ് | 2014-2018 |
| 15 | സി.ലിസി ജോസഫ് | 2018-2022 |
ഭൗതികസൗകര്യങ്ങൾ
രണ്ടേക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ യു.പി,ഹൈസ്കൂൾ വിഭാഗങ്ങളായി നാനൂറോളം കുട്ടികൾ അധ്യയനം നടത്തിവരുന്നു .ഇരുപത്തിയാറ് ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിൽ രണ്ട് കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി, ശാസ്ത്ര ലാബ് എന്നിവയെല്ലാം പ്രവർത്തിച്ചുവരുന്നു.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സ്പോക്കൺ ഇംഗ്ലീഷ്
- ഹലോ ഇംഗ്ലീഷ്
- K C S L
- നല്ലപാഠം
- അൽഫോൻസ ഗാർഡൻ
- ബ്ലൂ ആർമി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
എക്കോ ക്ലബ്ബ് ഹിന്ദി ക്ലബ്ബ് ലിറ്റിൽ കൈറ്റ്സ് ഗാന്ധിദർശൻ ക്ലബ്ബ് മാത്സ് ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് സയൻസ് ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ് ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് സ്പോർട്സ് ക്ലബ്ബ്
വഴികാട്ടി
- മാളയിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം.(9km)
- {{#multimaps:10.2142075,76.2768477 |zoom=16}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23019
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാള ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ