എൻ.എസ്.എസ് എച്ച്.എസ്.എസ് , അടൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ.എസ്.എസ് എച്ച്.എസ്.എസ് , അടൂർ | |
---|---|
വിലാസം | |
വടക്കടത്തു കാവ് എൻ എസ് എസ് എച്ച് എസ് എസ് അടൂർ , വടക്കടത്ത് കാവ്. പി. ഓ. പി.ഒ. , 691551 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 8 - 1933 |
വിവരങ്ങൾ | |
ഫോൺ | 0473 4220414 |
ഇമെയിൽ | nsshss.adr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38006 (സമേതം) |
എച്ച് എസ് എസ് കോഡ് | 3030 |
യുഡൈസ് കോഡ് | 32120100714 |
വിക്കിഡാറ്റ | Q87595441 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 33 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 33 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 33 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രശ്മി പി |
പ്രധാന അദ്ധ്യാപിക | അമ്പിളി പി എൻ |
പി.ടി.എ. പ്രസിഡണ്ട് | സാലി എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശശിരേഖ ജി |
അവസാനം തിരുത്തിയത് | |
01-02-2022 | Nsshssadr |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
അടൂർഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
ദയാനന്ദസ്വാമി സ്താപിച്ച സംസ്കൃത വിദ്യാലയം പിന്നീട് 8-7-1934-ല് നായർ സർവീസ് സൊസൈറ്റിക്കു ദാനം ചെയ്തു .1111 കന്നി മാസം 12-ാം തീയതി സമാധിയായി. സമാധി മണ്ഡപം പിന്നീട് ക്ഷേത്രം ആക്കി .
ഭൗതികസൗകര്യങ്ങൾ
ഇരുപതു ഏക്കർ ഭൂമി സ്വന്തം ആയി ഉണ്ട് . നല്ല രീതിയില് പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ്, ലബോറട്ടറി , ലൈബ്രറി എന്നിവ സ്കൂളിന്റെ സവിശേഷതകൾ ആണ് .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 13-കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- ജൂനിയർ റെഡ് ക്രോസ്സ്
- ലഹരി വിരുദ്ധ സേന
മാനേജ്മെന്റ്
യശശരിരനായ ഭാരതകേസരി മന്നത്ത് പത്മനാഭ൯ സ്ഥാപിച്ച നായ൪ സർവീസ് സൊസൈറ്റിയുടെ ഉടമസ്ഥതയില് ഉളളതാണ്.ചങ്ങനാശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന നായർ സർവിസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . നിലവിൽ 180 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- പൊന്നമ്മ,
- രാമചന്ദ്ര൯പിള്ള,
- ചന്ദ്രശേഖര൯പിള്ള,
- ഗോപാലകൃഷ്ണപിള്ള,
- ഗോപിനാഥ൯നായ൪,
- സുനന്ദകുമാരി,
- രാജേന്ദ്രബാബു,
- ശാന്തമ്മ,
- പങ്കജകുമാരി,
- ശ്രീകുമാരി,
- സാവിത്രിയമ്മ,
- ശ്യാമള കുമാരി.ബി.
- അജിത
- കുമാരി ആര് രാജശ്രി
- ശോഭന
- മല്ലിക ബി
വഴികാട്ടി
- എം.സി (NH220) റോഡുവഴി പോകുന്നവർക്ക് വടക്കടത്ത്കാവ് വഴി 1 ½ കി.മീ യാത്ര ചെയ്‌താൽ സ്കൂളിൽ എത്തിചേരാം.
- പ്രശസ്തമായ വാണിജൃ കേന്ദ്രമായി അറിയപപ്പെടുന്ന പറക്കോടുനിന്ന് 2കി.മീ പറക്കോട്- ഐവറുകാല റോഡിലൂടെ യാത്ര ചെയ്‌താലും ഈ സ്കൂളിൽ എത്തിചേരാം.
{{#multimaps: 9.1337732,76.7353164| width=800px | zoom=17 }}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38006
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ