എം.ജി.എൽ.പി.എസ്.എം. പുതൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കേരളത്തിന്റെ കിഴക്കൻ മേഖലയായ മുതലമടയിൽ തമിഴ്നാട്ടിനോട് ചേർന്നുകിടക്കുന്ന മൂവുലകുപുതൂരിൽ ആണ്

മഹാഗണപതി ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്

എം.ജി.എൽ.പി.എസ്.എം. പുതൂർ
എം.ജി.എൽ.പി സ്കൂൾ എം. പുതൂർ
വിലാസം
പുതൂർ

എം.ജി.എൽ.പി സ്കൂൾ , എം. പുതൂർ , ഗോവിന്ദാപുരം , പാലക്കാട് 678507
,
ഗോവിന്ദാപുരം പി.ഒ.
,
678507
,
പാലക്കാട് ജില്ല
സ്ഥാപിതം18 - 09 - 1955
വിവരങ്ങൾ
ഫോൺ04923 275221
ഇമെയിൽmglpsmpudur21528@gmail.com
കോഡുകൾ
സ്കൂൾ കോഡ്21528 (സമേതം)
യുഡൈസ് കോഡ്32060500810
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്കൊല്ലങ്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംമുതലമട
വാർഡ്പാപ്പാൻചള്ള
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലംLP
മാദ്ധ്യമംമലയാളം മീഡിയം, തമിഴ് മീഡിയം, ഇംഗ്ലീഷ് മീഡിയം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ167
പെൺകുട്ടികൾ158
ആകെ വിദ്യാർത്ഥികൾ325
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജി.ടി.എസ്
പി.ടി.എ. പ്രസിഡണ്ട്പ്രകാശ്
എം.പി.ടി.എ. പ്രസിഡണ്ട്ജ്യോതിമണി
അവസാനം തിരുത്തിയത്
02-02-2022Sujeeshm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിലെ മുതലമട പഞ്ചായത്തിലെ  ഒൻപതാം വാർഡായ പാപ്പൻചള്ളയിലെ ഒരു പ്രദേശമാണ് എം.പുതൂർ എന്ന മൂവുലകുപുതൂരിൽ ആണ് മഹാഗണപതി ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ്സ് തല ലൈബ്രറി ,പത്രം, ബാലമാസികകൾ ,
  • കുടി വെള്ളം ,
  • സുരക്ഷിതവും ജല ലഭ്യത ഉള്ളതുമായ ശുചിമുറികൾ ,
  • എൽ.കെ.ജി , യു.കെ.ജി  പ്രത്യേകം , പ്രത്യേകം  ക്ലാസ്‌റൂമികൾ

വിദ്യാർത്ഥികൾക്ക് എല്ലാ ഭാഗത്തു നിന്നും സ്കൂളിലെക്ക് എത്തുന്നതിന് ഉതകുന്ന 2 സ്കൂൾ ബസും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • പത്രവാർത്ത വായന -ഇംഗ്ലീഷ് ,മലയാളം
  • ബാലസഭകൾ
  • പ്രതിഭാ നിർണ്ണയ ശില്പശാലകൾ
  • ഗണിത ക്യാമ്പുകൾ
  • പഠനയാത്രകൾ, ഫീൽഡ് ട്രിപ്പ്
  • പഠനത്തിൽ മികച്ചവർക്ക് വിവിധതരം എൻഡോവ്മെൻ്‌കൾ
  • പഠനോപകരണ നിർമ്മാണ - പ്രദർശന ശില്പശാലകൾ
  • പൊതുവിജ്ഞാന പരിശീലനം
  • ദിനാചാരണങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നം പ്രധാന അധ്യാപകരുടെ പേര് പ്രവേശിച്ച വർഷം വിരമിച്ച വർഷം
1. പി. ആർ. ഗണേശൻ 1955 1970
2.   കെ. കേശവൻ നായർ 1970 1983
3. ടി.ഒ. ലക്ഷ്മി ദേവി 1983 1987
4.    കെ. വിശ്വനാഥൻ 1987 2004
5. സി. കെ. സരോചിനിയമ്മ 2004 2006
6.    എം. രാമലിംഗം 2006 2008
7.   ടി.എസ്. സജി 2008

സ്കൂളിലെ മുൻ മാനേജ്മെന്റ :

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

{{#multimaps:10.613522330844845, 76.80132709254063|zoom=18}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 38 കിലോമീറ്റർ തൃശൂർ - ഗോവിന്ദാപുരം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 39 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 3 തൃശൂർ - ഗോവിന്ദാപുരം ദേശീയപാതയിൽ മുതലമട ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

|} |}

"https://schoolwiki.in/index.php?title=എം.ജി.എൽ.പി.എസ്.എം._പുതൂർ&oldid=1556008" എന്ന താളിൽനിന്ന് ശേഖരിച്ചത്