എം.ജി.എൽ.പി.എസ്.എം. പുതൂർ/കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിലെ മുതലമട പഞ്ചായത്തിലെ ഒൻപതാം വാർഡായ പാപ്പൻചള്ളയിലെ ഒരു പ്രദേശമാണ് എം.പുതൂർ എന്ന മൂവുലകുപുതൂരിൽ ആണ് മഹാഗണപതി ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
തമിഴ് ഭൂരിപക്ഷമുള്ള ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യമായിരുന്ന ഈ വിദ്യാഭ്യാസസ്ഥാപനത്തിൽ ഓരോ ക്ലാസ്സും ഓരോ ഡിവിഷൻ വെച്ച് തമിഴിലും ഓരോ ക്ലാസ്സും ഓരോ ഡിവിഷൻ വെച്ച് മലയാളത്തിലും , തമിഴ് ഒന്നാം ഭാഷയായ് വരുന്ന ഓരോ ക്ലാസ്സും ഓരോ ഡിവിഷൻ വെച്ച് ഇംഗ്ലീഷ് മീഡിയവും , അതോടൊപ്പം
മലയാളം ഒന്നാം ഭാഷയായ് വരുന്ന ഓരോ ക്ലാസ്സും ഓരോ ഡിവിഷൻ വെച്ച് ഇംഗ്ലീഷ് മീഡിയവും അടക്കം ഓരോ ക്ലാസും 4 ഡിവിഷൻ വീതം ഉണ്ട്.