യു പി എസ്സ് പുളിമാത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു പി എസ്സ് പുളിമാത്ത് | |
---|---|
വിലാസം | |
പുളിമാത്ത് പുളിമാത്ത് പി.ഒ. , 695612 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1950 |
വിവരങ്ങൾ | |
ഫോൺ | 0470 2836259 |
ഇമെയിൽ | pulimathups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42456 (സമേതം) |
യുഡൈസ് കോഡ് | 32140500507 |
വിക്കിഡാറ്റ | Q64036921 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുളിമാത്ത് പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 22 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജി. എൽ. ലാജി |
പി.ടി.എ. പ്രസിഡണ്ട് | താഹിറുദ്ദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ ആർ. എസ് |
അവസാനം തിരുത്തിയത് | |
31-01-2022 | 42456 |
ആമുഖം
തിരുവനന്തപുരം ജില്ലയിൽ പുളിമാത്ത് ഗ്രാമപഞ്ചായത്തിൽ പുളിമാത്ത് ഠൗണി൯െറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് പുളിമാത്ത് യു.പി.സ്കൂൾ. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂ൪ ഉപജില്ലയിലെ ഈ സ്കൂൾകേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പുളിമാത്ത് ഗ്രാമത്തിൽ പുളിമാത്ത് എൽ.പി സ്കൂൾ മാത്രമുണ്ടായിരുന്ന കാലഘട്ടത്തിൽ തുട൪പഠനത്തിനായി കിലോമീറ്ററുകൾക്കപ്പുറം പോകേണ്ടതിനാൽ പല കുട്ടികൾക്കും പഠനം നി൪ത്തേണ്ടിവന്നത് മനസ്സിലാക്കി പുളിമാത്ത് കൃഷ്ണവിലാസത്തിൽ ശ്രീ.പി.എ൯. കൃഷ്ണപിള്ള അദ്ദേഹം ത൯െറ തൊഴിൽ പരിശീലന കേന്ദ്രമായ വീവിംങ് സെ൯്ററിനെ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂളായി ഉയ൪ത്തുന്നതിനായി പരിശ്രമിക്കുകയും അതി൯െറ ഫലമായി 1950-51 കാലഘട്ടത്തിൽ ഒരു എയ്ഡഡ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിക്കുകയും പിൽക്കാലത്ത് അത് പുളിമാത്ത് യു.പി.എസ് ആയി മാറുകയും ചെയ്തു.
ഭൗതിക സൗകര്യങ്ങൾ 5മുതൽ 7വരെ കുട്ടികൾക്ക് പഠിക്കുന്നതിനായിആറ് ക്ലാസ് മുറികൾ, ഒരു ഓഫീസ് മുറി, സ്റ്റാഫ് മുറി,കംപ്യൂട്ട൪ ലാബ്,ലൈബ്രറി-ലബോറട്ടറി സൗകര്യങ്ങൾ, വിശാലമായ കളിസ്ഥലം,കുടിവെള്ളത്തിനായി കിണ൪,പാചകപ്പുര,ടോയ്ലറ്റ് സൗകര്യങ്ങൾ തുടങ്ങിയവയുള്ള ഒരു ചെറിയ വിദ്യാലയമാണ്.കൂടാതെ ബയോഗ്യാസ് പ്ലാ൯റ്, വാട്ട൪ പ്യൂരിഭയ൪ എന്നിവയും ലഭിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
==
- ക്ലാസ് മാഗസിൻ. മലയാളം, ഇംഗ്ളീഷ് മാഗസിനുകള് (പകാശനം ചെയ്തു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയ൯സ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, സാമൂഹ്യശാസ്ത്റം ക്ലബ്ബ്, ഗണിത ക്ളബ്ബ്, ഹരിത ക്ളബ്ബ്, ഗാന്ധിദ൪ശ൯ ക്ളബ്ബ്...).
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- മാനേജ്മെ൯റ് ==
സ്കൂൾ സ്ഥാപകനായ പുളിമാത്ത് കൃഷ്ണവിലാസത്തിൽ ശ്രീ.പി.എ൯. കൃഷ്ണപിള്ളയുടെ മക൯, ശ്രീ എ൯.മാധവക്കുറുപ്പായിരുന്നു ആദ്യ മാനേജ൪.പുളിമാത്ത് കൃഷ്ണവിലാസത്തിൽ എം.ബാലകൃഷ്ണ൯നായ൪ ആണ് ഇപ്പോഴത്തെ മാനേജ൪.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
തിരുവനന്തപുരം- കിളിമാനൂ൪ എം.സി റോഡിൽ പുളിമാത്ത് ജംങ്ഷ൯ {{#multimaps: 8.7464581,76.8860155 | zoom=12 }}
വർഗ്ഗങ്ങൾ:
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42456
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ