ഡി.ബി.എച്ച്.എസ്. കാരേറ്റ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
[[പ്രമാണം:|thumb|dbhs vamanapuram image|പകരം=ഡി ബി എച് എസ് വാമനപുരം]] കാരേറ്റ് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ഡി.ബി.എച്ച്.എസ്. കാരേറ്റ് | |
|---|---|
| വിലാസം | |
പുളിമാത്ത് പുളിമാത്ത് പി.ഒ. , 695612 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1952 |
| വിവരങ്ങൾ | |
| ഫോൺ | 0470 2836138 |
| ഇമെയിൽ | dbhsvpm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42056 (സമേതം) |
| യുഡൈസ് കോഡ് | 32140500504 |
| വിക്കിഡാറ്റ | Q64036917 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പുളിമാത്ത്,, |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 200 |
| പെൺകുട്ടികൾ | 205 |
| ആകെ വിദ്യാർത്ഥികൾ | 405 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജയലത വി |
| പി.ടി.എ. പ്രസിഡണ്ട് | പ്രസന്നകുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജി |
| അവസാനം തിരുത്തിയത് | |
| 31-01-2022 | 42056dbhsvpm |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1952 ൽതിരുവിതാംകൂർ ദേവസ്വം ബോർഡ് സ്ഥാപിച്ചു .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ സ്കൂശ് സ്തീതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികൾ ഉണ്ട്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കൂടുതൽ
പാഠ്യേതര പ്രവർത്തനങ്ങൾ
ജെ ആർ സി യൂണിറ്റ് പ്രവർത്തിക്കുന്നു ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു ക്യാപ്ട് അക്കാദമിയുടെ സൗജന്യ പരിശീലനം ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. നല്ല രീതിയിൽ പ്രവർത്തനമുണ്ട്. ക്ലബ്ബ് പ്രവർത്തനങ്ങൾ.മാത്സ്,സയൻസ്,സോഷ്യൽ സയൻസ്, ഇംഗ്ലീഷ്,ഐറ്റി ,ഇക്കോ ക്ലബ് ,ഗണിത ക്ലബ് ,ഹിന്ദി ക്ലബ്, ലഹരിവിരുദ്ധക്ലബുകളുടെ പ്രവർത്തനമുണ്ട്.
ഡി.ബി.എച്ച്.എസ്. കാരേറ്റ് /
സയൻസ് ലാബ്
ഡി.ബി.എച്ച്.എസ്. കാരേറ്റ് /മൾട്ടിമീഡിയ റൂം
സ്കൗട്ട് & ഗൈഡ്സ്
32 കുട്ടികൾ ഉള്ള രണ്ട് യൂണിറ്റ് ഗൈഡ്സ് വിഭാഗം പ്രവർത്തിക്കുന്നു.21 കുട്ടികൾ രാജ്യപുരസ്കാർ നേടി.
- ഡി.ബി.എച്ച്.എസ്. കാരേറ്റ് / സ്കൗട്ട് & ഗൈഡ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി. 1
ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- ഊർജ്ജ സംരക്ഷണ ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- ഐ.റ്റി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ഫോറസ്ടീ ക്ലബ്ബ്
- ലഹരി വിരുദ്ധ ക്ലബ്ബ്
- consumer club
- നേർക്കാഴ്ച
ഹായ് സ്കുൾ കുട്ടിക്കൂട്ടം
മികവുകൾ
കേരളസംസ്ഥാനപ്രവർത്തിപരിചയമേളയിൽ ക്ളേമോഡലിന് 1-ം സ്ഥാനം അഖിൽ രാജിന് ലഭീച്ചു


2018 -2019 അധ്യയന വർഷം ലൈറ്റ്ലെ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കുവാനുള്ള അവസരം ഈ സ്കൂളിലെ ദേവിക എസ്( 9 സി )നു ലഭിച്ചു
മാനേജ്മെന്റ്
തിരുവിതാംകൂർ ദേവസ്വംബോഡാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ദേവസ്വംബോഡ് സെക്രട്ടറിയാണ് സ്കൂൾ മാനേജർ.
നിലവിൽ 5 എല്.പി. വിദ്യാലയങ്ങളും 5 അപ്പർ പ്രൈമറി വിദ്യാലയങ്ങളും 8 ഹൈസ്കൂളുകളും 4 ഹയർ സെക്കന്ററി സ്കൂളുകളും 4സ്പെഷ്യൽസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്
മുൻ സാരഥികൾ
'എൻ.സഹദേവൻ - എം.രവിവർമമതംമ്പാൻ ററി.ജി നാരായണൻനായർ പി.ജി.പുരുഷോത്തമപണിക്കർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.ഡോ കെ വി ബൈജു ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ 2. അനിൽ കാരറ്റ് , സിനിമ നാടക സംവിധായകൻ ,ലിംകാ ബുക്ക് ഓഫ് അവാർഡ്സ് ജേതാവ്
3. വിജയൻ ,ലെക് ചറർ ,ഗവണ്മെന്റ് കോളേജ് , നെടുമങ്ങാട്
4. സിജി , ലെക് ചറർ, എൻ എസ് എസ് കോളേജ് , നിലമേൽ
5. അംബി ദാസ് , കവി
===വഴികാട്ടി==
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തിരുവനന്തപുരത്തുനിന്നും 35 km കോട്ടാരക്കര റൂട്ടിൽ യാത്ര ചെയ്താൽ കാരേറ്റ് ജംഗ്ഷൻ.ഇവിടെ നിന്നും ആറ്റിങ്ങൽ റൂട്ടിൽ 400 മീറ്റർ എത്തുമ്പോൾ വലതു വശത്ത് സ്കൂള്ൻറെ ബോഡുണ്ട്. |
{{#multimaps: 8.7346823,76.8928555 | zoom=12 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42056
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കിളിമാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ