ജി.എച്ച്.എസ്. എസ്. പൈവളികെ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് GHSS PAIVALIKE . 1957 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പൈവളികെ PAIVALIKE പഞ്ചായത്തിലെ KAYARKATTE എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 5 to 12 ക്ലാസുകൾ നിലവിലുണ്ട്.
| ജി.എച്ച്.എസ്. എസ്. പൈവളികെ | |
|---|---|
| വിലാസം | |
KAYARKATTE PAIVALIKE പി.ഒ. , 671348 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1957 |
| വിവരങ്ങൾ | |
| ഇമെയിൽ | 11017paivalike@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11017 (സമേതം) |
| യുഡൈസ് കോഡ് | 32010100421 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | മഞ്ചേശ്വരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | മഞ്ചേശ്വരം |
| താലൂക്ക് | കാസർഗോഡ് |
| ബ്ലോക്ക് പഞ്ചായത്ത് | മഞ്ചേശ്വരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പൈവളികെ പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ 5 to 12 |
| മാദ്ധ്യമം | കന്നട KANNADA |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 122 |
| പെൺകുട്ടികൾ | 98 |
| ആകെ വിദ്യാർത്ഥികൾ | 220 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | Shashiraja N |
| പി.ടി.എ. പ്രസിഡണ്ട് | Ahammad Ali |
| എം.പി.ടി.എ. പ്രസിഡണ്ട് | Pushpa |
| അവസാനം തിരുത്തിയത് | |
| 31-01-2022 | Wiki11017 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
INTRODUCTION
1957-ന് മുംബ് പൈവളികെ പഞ്ചയത്തിൽ ഹൈസ്കൂല് ഉണ്ടയിരുന്നില്ല. 1956-ൽ ഭാഷാടീസ്ഥാനമായ ശേഷം ഈ പ്രദേശാ കേരള സസ്ഥാനത്തീന്റെ ഭാഗമായി കഴിഞ്ഞു. സ്കൂലിലെക്ക് ആവശ്യമുള്ള സ്തലവും മൈദാനസ്തലം ആയ 1.50 ഏക്കർ സ്തലം ബായാർ ഗ്രാമത്തീലെ ബഹുമന്യരായ ശ്രീ ഖദ്ര്യ് ബ്യര്യ് അവര്കളൂം ,1.35 ഏക്കർ സ്തലം ബഹുമന്യരയ ശ്രീ കുണ്ടേരി തിരുമലെശ്വ്വാര ഭറ്റ് & അവരുട് സഹൊദരർ ഉദാരമായീ കൊടുത്തിരുന്നു. അതിന്റെ ശേഷം ശ്രീ കുണ്ടേരി നാരായണ ഭറ്റ്ന്റെ നേതൃത്വത്തിൽ നാട്ടുക്കാരുടെ സഹകരണത്തോടെ വിദ്യലയത്തിന്റെ പ്രധാന കെട്ടിടം നിർമിതമായി. സ്കൂളിന് എതിർ വശത്ത് കാസർഗോഡിൽ ഏറ്റവും ഉയരമുള്ള സ്ഥളമായ പൊസഡിഗുമ്പെ സ്ഥിതി ച്ചെയ്യുന്നു.
ചരിത്രം
1959-60-ൽ സ്കൂൾ പ്രഥമ എസ്.എസ് .എൽ.സി. ബാച്ച് പരീക്ഷ എഴുതി 50% വിജയം കൈവരിച്ചു 1982-ൽ സ്ക്കൂളിലെ രജതമഹൊത്സവം ആഘൊഷിച്ചു. ഇതിന്റെ സ്മരണയ്ക്കായി ഒരു രംഗമന്ദിരം നിർമ്മിച്ചു 29/11/2007 മുതൽ സ്ക്കൂൾ ഹയർ സെക്കണ്ടരി ആയി. ഹുമാനിറ്റീസ്, , കൊമ്മെഴ്സ് എന്ന മൂന്ന് വിഭാഗങ്ങലിൽ 184 വിദ്ദ്യാർഥികൾ വിദ്യാര്ജന ചെയ്യുന്നുണ്ട് 2009-ൽ സർക്കാർ ഹയർ സെകന്റര്യ് സ്ക്കൂൾ ഇതിന്റെ സുവര്‍ണ്ണ ജുബിലീ ആഘൊഷതിലാണ്.
ഭൗതികസൗകര്യങ്ങൾ
2.85 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൻ 2 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകൾ കുട്ടികളുടെ ഐ.ടി പഠനത്തിൻ വേണ്ടി മാറ്റിവെച്ചിരിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വിദ്യാർത്ഥികൾ ഇന്റർനെറ്റിന്റെ പ്രയോജനം ഫരപ്രദമായി എടുക്കുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- seed club
- Ecoclub
PREVIOUS HEAD OF INSTITUTION
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| 1 | കെ. അച്ചുത്ത ശെണായ് | 7/6/1957 | 31/05/1980 |
| 2 | കെ കെശവ ഭറ്റ് | 26/08/1957 | 13/03/1958 |
| 3 | ശിവഷങ്കരന്ž നായര്‍ž | 14/03/1958 | 3/10/1958 |
| 4 | കെ .എം. പദകണ്ണയ | 16/07/1962 | 18/11/1963 |
| 5 | ഗുരുരങ്ങയ്യ ബല്ലല് | 1/7/1962 | 18/11/1963 |
| 6 | കെ.മാധവന്ž | 21/01/1972 | 18/02/1972 |
| 7 | എ.കെ. അബ്ദുല്ല | 10/5/1978 | 9/8/1978 |
| 8 | അഹമ്മെദ് കുഞി | 1/6/1980 | 5/4/1981 |
| 9 | ഗുരുരങയ്യ ബല്ലല് | 1/7/1981 | 6/11/1984 |
| 10 | കെ.ശ്യാമ ഭറ്റ് | 06/11/1984 | 31/03/1990 |
| 11 | സ്രിനിവസ ഭറ്റ് | 1/4/1990 | 04/06/0990 |
| 12 | എ.കെ. അബ്ദുല്ല | 9/6/1993 | 18/11/1993 |
| 13 | കെ.വി. കുമാരന്ž | 18/11/1993 | 15/06/1994 |
| 14 | കെ. രമേശ് | 18/11/1993 | 15/06/1994 |
| 15 | ടി. നാരയന ഭറ്റ് | 15/06/1994 | 3/6/1999 |
| 16 | സീ നാരായണ കജെ | 30/06/1999 | 27/09/1999 |
| 17 | ശങ്കര ഭറ്റ് | 27/09/1999 | 3/11/1999 |
| 18 | ഈശ്വര ഭറ്റ് | 3/11/1999 | 30/04/2001 |
| 19 | പ്രഭാവതി | 30/04/2001 | 13/07/2001 |
| 20 | സീ.നാരായണ കജെ | 13/07/2001 | 17/07/2007 |
| 21 | സദാശിവ നായിക് (ഇന്‍ ചാര്ജെ;) | 18/07/2007 | 29/08/2007 |
| 22 | ലലിതാ ലക്ഷ്മി (പ്രധാനാധ്യാപിക) | 2008 | 03/2014 |
| 23 | VENKTRAMANA NAYAK | 04/2014 | 30/04/2020 |
| 24 | Dr. SHASHIRAJA NEELANGALA |
FAMOUS OLD STUDENTS
ACHIEVEMENTS
IN NEWS
GALLERY
MORE INFORMATION
ROUTE MAP
- Kasaragod to kaikamba then bayar route
{{#multimaps:12.6949140,74.9936580|zoom=16}}