നൊച്ചാട് എച്ച്. എസ്സ്.എസ്സ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
നൊച്ചാട് എച്ച്. എസ്സ്.എസ്സ്. | |
---|---|
വിലാസം | |
വെള്ളിയൂർ നൊച്ചാട് പി. ഓ., നടുവണ്ണൂർ വഴി, കോഴിക്കോട് ജില്ല, കേരളം. , നൊച്ചാട് പി.ഒ. , 673614 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04962610340 |
ഇമെയിൽ | nochathss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47110 (സമേതം) |
എച്ച് എസ് എസ് കോഡ് | 10041 |
യുഡൈസ് കോഡ് | 32041000214 |
വിക്കിഡാറ്റ | Q64551008 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | നൊച്ചാട് ഗ്രാമ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയിഡഡ് മാനേജ്മെന്റ് |
സ്കൂൾ വിഭാഗം | ഹയർ സെക്കണ്ടറി സ്കൂൾ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 826 |
പെൺകുട്ടികൾ | 712 |
ആകെ വിദ്യാർത്ഥികൾ | 1538 |
അദ്ധ്യാപകർ | 60 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 395 |
പെൺകുട്ടികൾ | 480 |
ആകെ വിദ്യാർത്ഥികൾ | 875 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്ദുറഹിമാൻ സി. |
പ്രധാന അദ്ധ്യാപകൻ | അഷറഫ് കെ. |
പി.ടി.എ. പ്രസിഡണ്ട് | അശോകൻ സി. കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | നസീമ |
അവസാനം തിരുത്തിയത് | |
30-01-2022 | 47110-hm |
കോഴിക്കോട് ജില്ലയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പേരാമ്പ്ര ഉപജില്ലയിൽ, കോഴിക്കോട് കുറ്റ്യാടി റോഡിൽ പേരാമ്പ്രയിൽ നിന്ന് 5 കി.മീറ്റർ തെക്കുള്ള വെള്ളിയൂരിൽ സ്ഥിതി ചെയ്യുന്ന നൊച്ചാട് പഞ്ചായത്തിലെ ഏക സെക്കന്ററി വിദ്യാലയമാണ് നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ.
ചരിത്രം
പേരാമ്പ്ര ഉള്ള്യേരി റോഡിൽ പേരാമ്പ്രയിൽ നിന്ന് 5 കി. മീറ്റർ തെക്കുള്ള വെള്ളിയൂരിൽ തികഞ്ഞ ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ. മൺമറഞ്ഞുപോയവരും ജീവിച്ചിരിപ്പുള്ളവരും സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുമായ ഏതാനും മഹത് വ്യക്തികളുടെ നിസ്വാർത്ഥവും അക്ഷീണവുമായ ശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയം 1968 ൽ സ്ഥാപിക്കപ്പെട്ടത്.
ചിത്രശാല
ചിത്രശാല കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 40 ഹൈടെക് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ഹൈടെക് ക്ലാസ് മുറികളുമുണ്ട്. വിദ്യാലയത്തിന് സ്വന്തമായി ഒരു കളിസ്ഥലവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആർ.സി
- എസ്.പി.സി
- ലിറ്റിൽ കൈറ്റ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്പാർക്ക് (A Creative Group Of Nochat HSS)
- NMMS Special Coaching
- നേർക്കാഴ്ച
മാനേജ്മെന്റ്
ന്യൂനപക്ഷ മാനേജ്മെന്റാണ് സ്കൂൾ ഭരണം നടത്തുന്നത്. എ.വി. അബ്ദുള്ളയാണ് ഇപ്പോഴത്തെ മാനേജരായി പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററായി കെ. അഷ്റഫും ഹയർസെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പലായി സി. അബ്ദുറഹിമാനും സേവനമനുഷ്ഠിക്കുന്നു.
മുൻ സാരഥികൾ
1 | എൻ. അബ്ദുള്ള |
---|---|
2 | കെ. അഹമ്മദ് കോയ |
3 | എം. വി. രാഘവൻ നായർ |
4 | സി. എച്ച്. കുഞ്ഞിപക്രൻ |
5 | കെ. മൊയ്തി |
6 | കെ. എം. അബ്ദുൾ വഹാബ് |
7 | കെ. പി. രാമചന്ദ്രൻ |
8 | ടി. പി. അബ്ദുറഹിമാൻ കുട്ടി |
9 | ടി. യൂസഫ് |
10 | പി. കെ. അജിതാദേവി |
11 | വാസന്തി പുതിയോട്ടിൽ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രൊഫ: വീരാൻ കുട്ടി (കവി)
അഹമ്മദ് ദേവർകോവിൽ (മന്ത്രി)
ഡോ: മുഹമ്മദ് ജമാൽ (സയൻറ്റിസ്റ്റ്)
ഡോ: ആർ. കെ. മുഹമ്മദ് അഷറഫ് (മെഡിക്കൽ ഓഫീസർ)
അശോകൻ നൊച്ചാട്
ഡോ: കെ.എം. നസീർ (പ്രിൻസിപ്പൽ : ഫറൂഖ് കോളജ്)
മൊയ്തീൻ കോയ കെ. കെ. (സിനി ആർട്ടിസ്റ്റ്)
ഫെബിൻ യൂസഫ് (ആർമി - പൈലറ്റ്)
വഴികാട്ടി
കോഴിക്കോട് നഗരത്തിൽ നിന്നും 36 കി. മീ. അകലത്തായി കോഴിക്കോട് കുറ്റ്യാടി റോഡിൽ വെള്ളിയൂർ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.516644,75.770828 | width=800px | zoom=18 }}
11.5165801,75.7687354, Nochat HSS
</googlemap>
|
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയിഡഡ് മാനേജ്മെന്റ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയിഡഡ് മാനേജ്മെന്റ് വിദ്യാലയങ്ങൾ
- 47110
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ