ജി എൽ പി സ്കൂൾ ചൂരൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി സ്കൂൾ ചൂരൽ | |
---|---|
വിലാസം | |
ചൂരൽ ചൂരൽ , മാത്തിൽ പി.ഒ. , 670307 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1981 |
വിവരങ്ങൾ | |
ഇമെയിൽ | glpschooral1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13901 (സമേതം) |
യുഡൈസ് കോഡ് | 32021201304 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 20 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാധാമണി പി |
പി.ടി.എ. പ്രസിഡണ്ട് | രാജൻ.കെ' |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ.എം.കെ |
അവസാനം തിരുത്തിയത് | |
27-01-2022 | GLPS Chooral |
ചരിത്രം
ചൂരൽ പ്രദേശത്തിൻ്റെ വെളിച്ചമായ ഈ വിദ്യാലയം 1981 സ്ഥാപിതമായി. അന്ന് ജീവിച്ചിരുന്ന ശ്രീ ഉപ്പാരണ്ടി കുഞ്ഞപ്പൻ അവർകളാണ് സ്കൂൾ സ്ഥലം നൽകിയത്. കൂടുതൽ അറിയാ൯...
ഭൗതികസൗകര്യങ്ങൾ
ചൂരൽ ജിഎൽപി സ്കൂളിന് സ്വന്തമായി നാലര ഏക്കർ സ്ഥലം ഉണ്ട് .4 ക്ലാസ് മുറികളാണ് ഉള്ളത്. കൂടുതൽ അറിയാ൯...
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
sl no | name | year | |
---|---|---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അധികവിവരം
വഴികാട്ടി
{{#multimaps:12.19880179628148, 75.27020051168803|zoom=18}}