ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
18:55, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്
വിലാസം
പുതുപ്പറമ്പ്

പുതുപ്പറമ്പ് പി.ഒ.
,
676501
,
മലപ്പുറം ജില്ല
സ്ഥാപിതം20 - 04 - 1919
വിവരങ്ങൾ
ഫോൺ0483 2750430
ഇമെയിൽputhuparambaghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്19077 (സമേതം)
എച്ച് എസ് എസ് കോഡ്11160
യുഡൈസ് കോഡ്32051300513
വിക്കിഡാറ്റQ64563954
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടരിക്കോട്,
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ799
പെൺകുട്ടികൾ712
ഹയർസെക്കന്ററി
ആൺകുട്ടികൾ420
പെൺകുട്ടികൾ455
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകുമാരി ലതിക
പ്രധാന അദ്ധ്യാപികകൃഷ്ണകുമാരി.സിബി
പി.ടി.എ. പ്രസിഡണ്ട്ബഷീർ കൂരിയാടൻ
എം.പി.ടി.എ. പ്രസിഡണ്ട്സുജിത പ്രഭ
അവസാനം തിരുത്തിയത്
25-01-2022Mohammedrafi
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിൽപ്പെട്ട പുതുപ്പറമ്പ് എന്ന സ്ഥലത്താണ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പുതുപ്പറമ്പ് [1] എന്ന ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.

ചരിത്രം

1919 ഏപ്രിൽ മാസം 20 ന് പുതുപ്പറമ്പ് പ്രദേശത്തെ മൗലാനാ അബ്ദുൾബാരി എന്ന മഹാന്റെ നേതൃത്വത്തിലാണ് ഈ സ്ടൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എൽ. പി. സ്കൂൾ ആയിട്ടാണ് പ്രവർത്തനം തുടങ്ങിയത്. 1974 ൽ യു. പി. ആയി ഉയർത്തപ്പെട്ടു. 1980 ൽ ഹൈസ്കൂൾ ആയും 2004 ൽ ഹയർസെക്കന്ററിയായും ഈ സ്ഥാപനം ഉയർത്തപ്പെട്ടു.

കൂടുതൽ അറിയുക.

ഭൗതികസൗകര്യങ്ങൾ

എടരിക്കോട് പഞ്ചായത്തിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നായ ഈ സ്കൂൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ നിരവധി പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട്. ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾക്കായി 11 കെട്ടിടങ്ങൾ നിലവിലുണ്ട്. അത്രയും കെട്ടിടങ്ങളിലായി പഠനാവശ്യങ്ങൾക്ക് 30 ക്ലാസ് റൂമുകളും നിലവിലുണ്ട്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന രണ്ട് ഐ. ടി. ലാബുകൾ ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങളിലായുണ്ട്. രണ്ട് മികച്ച സയൻസ് ലാബുകൾ നിലവിലുണ്ട്. നിലവിലുള്ള കമ്പ്യൂട്ടർ ലാബുകളിൽ ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാണ്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഗൈഡ്സ്

വിദ്യാരംഗം കലാസാഹിത്യവേദി

കൂടുതൽ അറിയാൻ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുന്നു....

വഴികാട്ടി

{{#multimaps:11°1'23.99"N, 75°58'13.22"E|zoom=16}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • NH 66-ൽ കോട്ടക്കൽ ചങ്കുവെട്ടി യുൽ നിന്ന് കോട്ടക്കൽ ആയുർവേദ കോളേജിനടുത്തുളള പുതുപ്പറമ്പ റോഡിലൂടെ 5 കി മീ അകലത്തി പുതുപ്പറമ്പിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഏകദേശം 25 കി.മി. അകലം
  • കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 25 കി.മീ തെക്ക് ഭാഗത്ത്

{{#multimaps:11°1'23.99"N, 75°58'13.22"E|zoom=18}}


1963- 1964 ഏ. മുഹമ്മദ്
1964 - 1965 ഏ. മുഹമ്മദ്
1965 - 1966 ഏ. മുഹമ്മദ്
1966 - 1967 ടി. പി. യൂസഫ്
1967 - 1969 (വിവരമില്ല)
1969 - 1970 പി. കെ. മനോജ്‍ (ഇൻചാർജ്)
1970 - 1971 (വിവരമില്ല)
1980 - 1981 ടി. മുഹമ്മദാലി
1980- 1981 വാസുദേവൻ. പി. എം (ഇൻചാർജ്)
1981 - 1982 രാമൻ തമ്പി (ഇൻചാർജ്)
1982 -19 83 ഫ്രാൻസിസ്. ടി
1982 - 1983 കെ.കെ.ജോർജ്
1983 - 1984 കെ. ജോസഫ്
1984- 1985 പി. കെ. അബ്ദുൾമജീദ് (ഇൻചാർജ്)
1984 - 1985 പി. കെ. മുഹമ്മദുകുട്ടി
1985 - 1986 പി. കെ. മുഹമ്മദുകുട്ടി
1986-1987 പി. കെ. മുഹമ്മദുകുട്ടി
1986 - 1987 വിൽഫ്രഡ്
1987- 88 എസ്. വിൽഫ്രഡ്
1988- 1989 എസ്. വിൽഫ്രഡ്
1988 - 1989 എം. സരസമ്മ
1989- 1990 കെ. വിജയലക്ഷ്മി
1991 - 1992 പി.രത്നാബായി
1992 - 1993 ഏ. ആർ. സത്യദേവൻ
1992 - 1993 വാസുദേവൻ
1993 - 1994 സൂസൻവില്ല്യം
1994 - 1995 ഷറഫുദ്ദീൻ താഹ
1995 - 1996 ജെയ്നമ്മ ജോർജ്
1995 - 1996 ദാക്ഷായണി. കെ
1996- 1997 ദാക്ഷായണി. കെ
1997 - 2001 കെ. പുരുഷോത്തമൻ
2001 - 2006 എം. ചന്ദ്രിക
2001 - 2006 സോമശേഖരൻ നായർ
2007 - 2008 വിലാസിനി. സി.പി
2008 - 2009 ഖദീജ ചക്കരത്തൊടി
2009 - 2012 കുഞ്ഞാലി വി
2012 - 20013 ഇശ്രത്ത് ബാനു
2013 - 2015 ഉഷാദേവി
2015 - 2016 വിശാല സി പി
2016 - 2018 അജിത് കുമാർ ‍ടി
2018 - 2019 ബെറ്റി ജോർജ്
2019 - 2020 ശ്രീ അബ്ദുൽ ജലീൽ കെ പി