ജി.എൽ.പി.എസ് പറമ്പിൽപീടിക
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ് പറമ്പിൽപീടിക | |
|---|---|
| വിലാസം | |
പറമ്പിൽ പീടിക പറമ്പിൽപീടിക പി.ഒ. , 676317 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 07 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 0494 2434155 |
| ഇമെയിൽ | glpschoolparambilpeedika@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19856 (സമേതം) |
| യുഡൈസ് കോഡ് | 32051301011 |
| വിക്കിഡാറ്റ | Q64567037 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്പെരുവളളൂർ |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 476 |
| പെൺകുട്ടികൾ | 408 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മനോജ് കെ |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ ഹമീദ് സി കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷഹർബാൻ കെ |
| അവസാനം തിരുത്തിയത് | |
| 24-01-2022 | Glpsparambilpeedika |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറമ്പിൽപീടിക എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ പി സ്കൂൾ പറമ്പിൽ പീടിക. പ്രീ പ്രൈമറിയടക്കം 29 ഡിവിഷനുകളിലായി 1544 കുട്ടികളും 36 സ്റ്റാഫും ഉൾപ്പെടുന്ന ഈ വിദ്യാലയം പറമ്പിൽ പീടികയുടെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
മലപ്പുറം വിദ്യഭ്യാസ ജില്ലയിൽ തന്നെ എൽ.പി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം കാഴ്ചവെക്കാറുണ്ട്. കഴിഞ്ഞ വർഷം വേങ്ങര സബ്ജില്ലയിൽ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനവും ഈ വിദ്യാലയത്തിനായിരുന്നു. കലാമേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ സ്കൂൾ അറബിക് കലാമേളകളിൽ എല്ലാ വർഷവും ഒന്നാം സ്ഥാനം നേടാറുണ്ട്. മറ്റുള്ളവയിൽ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കാറുണ്ട്.
കുട്ടികൾക്കൊപ്പം അവരിലൊരാളായി സദാ ഊർജസ്വലതയോടെ പ്രവർത്തിക്കുന്ന ഒരു പറ്റം അധ്യാപകരും കെട്ടുറപ്പുള്ള ഒരു പി ടി എ യും സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പൂർണ പിന്തുണ നൽകുന്ന രക്ഷിതാക്കളുമാണ് എന്നും ഈ വിദ്യാലയത്തിന്റെ വിജയം...
ഈ സ്കൂളിൽ കുട്ടികൾക്ക് ലഭ്യമായ ഭൗതിക സൗകര്യങ്ങൾ
വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
കളിസ്ഥലം
കമ്പ്യൂട്ടർ ലാബ്
സ്മാർട്ട് ക്ലാസ്
വിപുലമായ കുടിവെള്ള സൗകര്യം
ക്ലാസ് ലൈബ്രറി
വൃത്തിയുള്ള മൂത്രപ്പുര, ടോയ്ലറ്റ്കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
| നമ്പർ | പ്രധാന അധ്യാപകർ | കാലഘട്ടം. |
|---|---|---|
| 1 | ശ്രീ.എം.കെ പരമേശ്വരൻ നായർ | |
| 2 | ശ്രീ.എ.പി മാഹിനലി മാസ്റ്റർ | |
| 3 | ശ്രീ.പരമേശ്വരൻ നമ്പൂതിരി | |
| 4 | ശ്രീമതി. പാഞ്ചാലി ടീച്ചർ | |
| 5 | ശ്രീ. വി രാഘവൻ | |
| 6 | ശ്രീമതി.കെ കമലം | |
| 7 | ശ്രീ.വി പത്മനാഭൻ | |
| 8 | ശ്രീ.കെ.കെ നീലകണ്ഠൻ | |
| 9 | ശ്രീ .പി.കെ അബ്ദുറസാക്ക് | |
| 10 | ശ്രീ കെ.സുരേഷ് കുമാർ | |
| 11 | ശ്രീമതി. സി.പി ശശിലത | |
| 12 | ശ്രീ.വി .കെ ഉണ്ണികൃഷ്ണൻ | |
| 13 | ശ്രീ.എം.സി.അബൂബക്കർ |
പ്രശസ്തരായ അധ്യാപകർ
| ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തിയതി |
|---|---|---|
| 1 | ശ്രീ.കെ. അലവി | |
| 2 | ശ്രീ.ബി കറപ്പൻ | |
| 3 | ശ്രീ.കോഴിത്തൊടി മൊയ്തീൻ മൗലവി. | |
| 4 | ശ്രീമതി.കെ. ജി വത്സമ്മ | |
| 5 | ശ്രീമതി രാജന്മ ഇമ്മാനുവൽ | |
| 6 | ശീമതി പി .എൻ ലീലാവതി | |
| 7 | ശ്രീമതി.കെ കമലം |
ചിലർ മാത്രം..
നേട്ടങ്ങൾ
ഈ വർഷം നടന്ന രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ സബ് ജില്ലാ തല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ശ്രേയസ് ടി എന്ന വിദ്യാർഥി ഈ വിദ്യാലയത്തിന്റെ യശസ്സ് ഒന്നുകൂടി ഉയർത്തി. അതുപോലെ സ്വദേശ് മെഗാ ക്വിസ് ഉപജില്ലാതല മത്സരത്തിലെ രണ്ടാം സ്ഥാനം ഈ വിദ്യാലയത്തിലെ രോഹിൻ സി എന്ന വിദ്യാർഥിയും കരസ്ഥമാക്കിയിരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമ നമ്പർ | പേര് |
|---|---|
| 1 | ശ്രീ. കെ.ടി കുഞ്ഞാപ്പുട്ടി (ബ്ലോക്ക് വൈസ് പ്രസിഡന്റ് ) |
| 2 | ശ്രീ. അഡ്വ. അറയ്ക്കൽ മാമു (എ.ജി.പി) |
| 3 | ശ്രീ. ഡോ : അറയ്ക്കൽ ഷാജി. |
| 4 | ശ്രീ. ഡോ : കെ.ആലിക്കുട്ടി (FRCP) |
ചിലർ മാത്രം ...
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് സർവകലാശാലയിൽ നിന്നും 5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു (കോഹിന്നൂർ - നീരോൽപാലം - പറമ്പിൽപീടിക).
- കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും 8 കി.മി. അകലം.
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
- പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 15 കി.മി. അകലം.
{{#multimaps: 11°6'18.97"N, 75°55'28.60"E |zoom=18 }} - -
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19856
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വേങ്ങര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ