യു.പി.എസ്സ് മുരുക്കുമൺ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു.പി.എസ്സ് മുരുക്കുമൺ | |
---|---|
വിലാസം | |
മുരുക്കുമൺ നിലമേൽ പി.ഒ. , 691535 , കൊല്ലം ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 0474 433633 |
ഇമെയിൽ | murukkumonups1954@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40241 (സമേതം) |
യുഡൈസ് കോഡ് | 32130200505 |
വിക്കിഡാറ്റ | Q105813802 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | നിലമേൽ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 715 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലത എസ് നായർ |
പി.ടി.എ. പ്രസിഡണ്ട് | വിനീത ശങ്കർ |
അവസാനം തിരുത്തിയത് | |
19-01-2022 | Murukkumon ups |
ചരിത്രം
വിദ്യാലയത്തിന്റെ ലഘുചരിത്രം
നിലമേൽ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്റ്റേറ്റ് ഹൈവേയോട് ചേർന്നു നിൽക്കുന്ന മുരുക്കുമൺ എന്ന ഗ്രാമപ്രദേശത്ത് ഒരു സ്കൂൾ എന്ന സങ്കല്പത്തിന് പൂർണത ഉണ്ടാകുവാൻ ആദ്യമായി മുന്നിട്ടിറങ്ങിയത് 1954-ൽ മങ്കാട് ഈശ്വരൻ ഉണ്ണിത്താന്റെ മകൻ അഡ്വ.ഭാസ്കരൻ ഉണ്ണിത്താൻ ആയിരുന്നു. പിന്നീട് 1957 ൽ കുട്ടൻപിള്ള സാർ ഈ സ്കൂൾ ഏറ്റെടുത്ത ശേഷമാണ് എൽ പി സ്ക്കൂളായി മാറിയത്. അതിനു ശേഷം 1968-ൽ ഇത് യു. പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.
ഈ സ്കൂളിന്റെ മാനേജർ ചെറിയവെളിനല്ലൂർ കാവടിയിൽ കെ കുട്ടൻപിളള സാറും, പിന്നീട് അദ്ദേഹത്തിന്റെ മകൻ വേണുജിയും അതിനുശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണി രാജലക്ഷ്മി ടീച്ചറും മാനേജർമാരായിരുന്നു.തുടർന്ന് 2018 ഏപിൽ മാസത്തിൽ ബഹു. ലക്ഷമണൻ സർ സ്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്തത് സ്കൂളിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി.
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ നിലമേൽ വില്ലേജിൽ മുരുക്കുമൺ എന്ന ഗ്രാമ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഇന്ന് മാറ്റത്തിന്റെ ശംഖൊലി മുഴക്കിക്കൊണ്ട് മുന്നേറുകയാണ് സ്മാർട്ട് ക്ലാസ്റൂം, പ്രൊജക്റ്റർ സൗകര്യത്തോടെയുളള ഡിജിറ്റൽ ലംബുകൾ, കമ്പ്യൂട്ടർ ലാബ്, വൈ- ഫൈ സംവിധാനം, ലാപ്ടോപുകൾ ഉപയോഗിച്ചുള്ള അധ്യാപനം ഇവ ഇവയിൽ ചിലതു മാത്രം. അധ്യാപനരംഗത്തെ പ്പോലെ തന്നെ ശാസ്ത്ര-ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകൾ, കലാകായിക മത്സരങ്ങൾ തുടങ്ങിയ രംഗങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
സാരഥികൾ
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിൽ, ഗേറ്റ്
കളിസ്ഥലം
കുട്ടികളുടെ പാർക്ക്
ഹൈടെക് ക്ലാസ്സ് മുറികൾ
ഓഫീസ് റൂം, സ്റ്റാഫ് റൂ൦
കമ്പ്യൂട്ടർ റൂം
ആധുനിക പാചകപ്പുര
ഡൈനിംഗ് ഹാൾ
കുടിവെള്ള വിതരണം
വാഹനസൗകര്യം
ടോയ്ലെറ്റ്
മാലിന്യസംസ്കരണം
ലബോറട്ടറി
ലൈബ്രറി
എല്ലാ ക്ലാസ്സിലും First-Aid Box
സ്കൂൾ ആഡിറ്റോറിയം
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
- ചടയമംഗലത്ത് നിന്ന് ബസ്സ് /ഓട്ടോ മാർഗം എത്താം (3.6 കിലോമീറ്റർ)
- നിലമേൽ നിന്നും ബസ് /ഓട്ടോ മാർഗം എത്താം. (2.7 കിലോമീറ്റർ
- {{#multimaps:8.84516,76.88004 |zoom=13}}
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40241
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ