ജി എച്ച് എസ് തലവടി

Schoolwiki സംരംഭത്തിൽ നിന്ന്
11:27, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhssthalavady (സംവാദം | സംഭാവനകൾ) (op)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി എച്ച് എസ് തലവടി
വിലാസം
തലവടി

തലവടി
,
തലവടി പി.ഒ.
,
689572
,
ആലപ്പുഴ ജില്ല
സ്ഥാപിതം17 - 08 - 1916
വിവരങ്ങൾ
ഫോൺ0477 2212792
ഇമെയിൽvhsstldy@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്46071 (സമേതം)
എച്ച് എസ് എസ് കോഡ്004097
വി എച്ച് എസ് എസ് കോഡ്903009
യുഡൈസ് കോഡ്32110900312
വിക്കിഡാറ്റQ87479496
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ09
ആകെ വിദ്യാർത്ഥികൾ261
അദ്ധ്യാപകർ20
ഹയർസെക്കന്ററി
ആൺകുട്ടികൾ72
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ261
അദ്ധ്യാപകർ20
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ58
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ261
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസാജിത . ഇ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഅഞ്ജന എസ്
വൈസ് പ്രിൻസിപ്പൽപൂജാ ചന്ദ്രൻ
പ്രധാന അദ്ധ്യാപകൻNil
പ്രധാന അദ്ധ്യാപികസുജ േതാ മസ്
പി.ടി.എ. പ്രസിഡണ്ട്സുമേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു ഹരിദാസ്
അവസാനം തിരുത്തിയത്
17-01-2022Gvhssthalavady
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






ചരിത്രം

ആലപ്പുഴ ജില്ലയിൽ അപ്പർ കുട്ടനാടിന്റെ കാ൪ഷികപ്പെരുമയിൽ തലഉയ൪ത്തി നില്ക്കുന്ന തലവടി ഗവ. വൊക്കേഷണൽ ഹയ൪ സെക്കണ്ഡറി സ്കൂളിന് സമ്പന്നമായ ഒരു ചരിത്രവൂം പൈതൃകവുമുണ്ടു‍.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളും വിഎച്ച്എസ്സിക്ക്5 ക്ലാസ് മുറിക ളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

. സാമൂഹ്യ ശാസ്ത്ര ക്ലബ്. . ‍‍‍‍ ‍‍Junior Red Cross

. Energy Club
. Gandhi Darshan

. Habitat Learning Club

.Science Club

. I.T. Club.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

</TBODY>
1959-1968 കെ.എൻ മേരി
1968-1970 കെ.എസ് ജേക്കബ്
1970-1974 പി.ആലീസ് ഉമ്മൻ
1974-1976 പി.വി. കുരുണാകരൻ
1976-1978 കെ.എം ജേക്കബ്
1978-1980 അന്നമ്മ.എം.തോമസ്
1980-1981 സി.ആർ.ഭാസ്കരൻ നായര്
1981-1985 ആർ.കേശവപിള്ള
1985-1988 വർഗ്ഗീസ്.പി.ചെറിയാൻ
1988-1989 സോഫി വർഗ്ഗീസ്
1989-1991 പി.നാരായണ പിള്ള
1991-1992 ജ്യോത്സിനി ദേവി
1992-1993 അന്നമ്മ.ചാക്കോ
1993-1996 അന്നമ്മ.ചാണ്ടി
1996-1997 ബി.സുഭാഷിണി അമ്മ
1997-2002 ടി.കെ ലക്ഷ്മി കുട്ടി
2002-2003 ബി.മോഹൻദാസ്
2003-2004 ബി.എം വാസുദേവൻ നന്വൂതിരിപ്പാട്
2004-2005 ടി.എസ്സ് സുശിലാദേവി
2005-2006 പി.ടി അന്നമ്മ
2006-2008 കെ.വി സൂസന്നാമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. എസ്.രാമയ്യർ - കവേർണർ പവർഗ്യാസിന്റെ മുൻ മാനേജിങ് ഡയറക്ടർ/ രാജു പി തോമസ് - മുൻ പ്റോജക്ട് മാനേജർ INSAT 3 ISRO/ ആർ പത്മകുമാർ - സയന്റിസ്ററ് NPOL/ ദീപാ ശങ്കർ - ലോക ബാങ്ക് ഡൽഹി

വഴികാട്ടി

  • ആലപ്പുഴ പട്ടണത്തിൽ നിന്നും ഏകദേശം 35KM കിഴക്ക് തലവടി വെള്ളക്കിണർ ജംഗ്ഷനിൽ നിന്നും 100M തെക്ക് ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • പ്രസിദ്ധമായ ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നിന്നും 2KM പടിഞാറ്
{{#multimaps: 9.364665,76.499986| width=60%| zoom=12 }}


"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_തലവടി&oldid=1313736" എന്ന താളിൽനിന്ന് ശേഖരിച്ചത്