ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
16:01, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42069 (സംവാദം | സംഭാവനകൾ) (ആറ്റിങ്ങൽ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്
വിലാസം
നെടുംപറമ്പ്

ഗവൺമെന്റ് എച്ച് എസ് നഗരൂർ ,നെടുംപറമ്പ്
,
നെടുംപറമ്പ് പി.ഒ.
,
695102
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1905
വിവരങ്ങൾ
ഇമെയിൽnagaroorghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്42069 (സമേതം)
യുഡൈസ് കോഡ്32140500601
വിക്കിഡാറ്റQ64036937
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നഗരൂർ,,
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജി സദാനന്ദ്
പി.ടി.എ. പ്രസിഡണ്ട്ഷിബു എം
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ
അവസാനം തിരുത്തിയത്
14-01-202242069
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിലെ നഗരൂർ പഞ്ചായത്തിൽ നെടുംപറമ്പ് എന്ന സ്ഥലത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് 'ഗവൺമെൻറ്, എച്ച്.എസ്. നഗരൂര്. ഏകദേശം 104 വർഷങ്ങൾകുമുന്പാണ് ഈ സ്കൂൾ ആരംഭീച്ചത്. . ചെര്പ്പ്ല്ലിയില് ക്രിഷന്ന്നന് ആസാന് 1905-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കൂടുതൽ

ഭൗതികസൗകര്യങ്ങൾ

1 മുതൽ 10 വരെ ക്ളാസുകൾ ഉള്ള സ്കൂൾ 3.6 ഏക്കർ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിനും യു പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
* ജെ ആർ സി
*ക്ലാസ് മാഗസിൻ.
*  

വിദ്യാരംഗം കലാ സാഹിത്യ വേദി

. വിദ്യാരംഗം കലോത്സവം 2015 -16 ൽ സബ് ജില്ലാ തലത്തിൽ പങ്കെടുക്കുകയും ചിത്രരചന,പദ്യം ചൊല്ലൽ ,നാടൻപാട്ട് എന്നിവയിൽ മികച്ച വിജയം നേടുകയും ചെയ്തു .

ക്ലബ്ബ് പ്രവർത്തനങ്ങൾ.

സയൻസ് ക്ലബ് ,ഇക്കോ ക്ലബ് ,മാത്‍സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ ടി ക്ലബ് , നേച്ചർ ക്ലബ്, എനർജി ക്ലബ് തുടങ്ങിയവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു

* മികവുകൾ

സ്റ്റേറ്റ് ലെവൽ ഐ ടി  ക്വിസ്  മത്സരത്തിൽ  എ ഗ്രേഡും കിളിമാനൂർ സബ് ജില്ലാ മത്സരത്തിൽ ജിജിറ്റൽ പെയിന്റിംഗ് രണ്ടാം  സ്ഥാനവും  കരസ്ഥമാക്കി.സൊസിയൽ സയൻസ് റ്റാലെന്റ് സെർച് പരീക്ഷയിൽ കിലിമനൂർ സബ് ജില്ലയിൽ ഒന്നാം സ്തനം കരസ്തമക്കി.എസ് എസ് വർകിങ് മൊദെൽ കിലിമനൂർ സബ്ജില്ല സെക്കന്ദ്. 

സബ്ജില്ലാ കലൊൽസവം2016 ൽഭരതനാറ്റ്യം ഫസ്റ്റ് എ ഗ്രെദ് ഒട്ടം തുല്ലൽ ഫസ്റ്റ് എ ഗ്രെദ് തുദങിയ സമ്മാനങല്ൽ

മാനേജ്മെന്റ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. |- ! ഹെഡ്മാസ്റ്റർമാർ | |- | രാമദാസ് |- | കുട്ടപ്പൻ |- | ശ്യാമള കുമാരി |- | ലതിക |- | പദ്മകുമാരി |- | അംബികാദേവി |- | സുമംഗല |- | സരോജം 2011-13 |- | സൈനുലാബ്ദീൻ 2013 |- | ബി ശ്രീലേഖ 2013 -15 |- | എസ് അജിത 2015-19 |- | വസന്ത കുമാരി സി എസ് 2019-2020 |- | |- | |}

=വഴികാട്ടി

{{#multimaps: 8.743315118685661, 76.8336172946375 | zoom=12 }}