ജി.എച്ച്.എസ്. കുറ്റ്യേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. കുറ്റ്യേരി/ചരിത്രം
ജി.എച്ച്.എസ്. കുറ്റ്യേരി | |
---|---|
വിലാസം | |
കുറ്റ്യേരി കുറ്റ്യേരി , കുറ്റ്യേരി പി.ഒ. , 670142 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 0460 2222764 |
ഇമെയിൽ | ghskuttiyeri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13759 (സമേതം) |
യുഡൈസ് കോഡ് | 32021001905 |
വിക്കിഡാറ്റ | Q64456601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പരിയാരം,,പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 212 |
പെൺകുട്ടികൾ | 245 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രേമരാജൻ സി വി |
പി.ടി.എ. പ്രസിഡണ്ട് | മനോഹരൻ പി വി |
എം.പി.ടി.എ. പ്രസിഡണ്ട് | നന്ദിനി പി |
അവസാനം തിരുത്തിയത് | |
14-01-2022 | 13759 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഒരു ഏകാധ്യാപക വിദ്യാലയമായി 1954 ൽ ആണ് കുറ്റ്യേരി സ്കൂൾ ആരംഭിക്കുന്നത്. കേരളത്തിൽ പരമ്പരാഗതമായ രീതിയിൽ വിദ്യാഭ്യാസം നൽകിയിരുന്നത് കുടിപ്പള്ളിക്കൂടമായിരുന്നു. കുടിപ്പള്ളിക്കൂടങ്ങളടെയും എഴുത്തുപ്പള്ളിയുടെയും സ്ഥാനത്ത് വിദ്യാലയങ്ങൾ ആരംഭിച്ചത് കേരളവിദ്യാഭ്യാസ ചരിത്രത്തിലെ പ്രധാന സംഭവങ്ങളാണ്.
ഭൗതികസൗകര്യങ്ങൾ
മികച്ച ക്ലാസ് മുറികൾ ,ലാബു സൗകര്യം, പുരോഗമിച്ചുകൊണ്ടിരിക്കുന്ന കളിസ്ഥലം, ഭക്ഷണ ശാല, ചിൽഡ്രൻസ് പാർക്ക് പണി പുരോഗമിക്കുന്നു. 2 സ്റ്റേജുകൾ, ഹൈടെക് ക്ലാസ്സ് മുറികൾ, ഇംഗ്ലീഷ് തീയ്യറ്റർ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ജില്ലാ പഞായതും പി ടി എ കമ്മറ്റിയുംനന്നായി പ്രവർത്തിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കുറേയധികം നല്ല അധ്യാപകർ പ്രവർത്തിച്ചു പോയിട്ടുണ്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 12.070511,75.346104 | width=800px | zoom=18 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തളിപ്പറമ്പിൽ നിന്നും കുറ്റ്യേരി പനങ്ങാട്ടുർ വട്ടക്കൂൽ ബസ്സിൽ കയറി നടുവയൽ ബസ്സ് സ്റ്റോപ്പിലിറങ്ങി ഇടത്തോട്ട് അൽപം നടക്കുക.
നാഷണൽ ഹൈവെ 64 ൽ തളിപ്പറമ്പ - പരിയാരം മെഡിക്കൽ കോളേജ് റോഡിൽ ചുടല ഇറങ്ങി വലത്തോട്ടുള്ള റോഡിൽ കുറ്റ്യേരി പാലം കടന്ന് 10 മിനുട്ട് നടന്നാലും സ്കൂളിലെത്താം |