സെന്റ്‌ മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മരുതോങ്കര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മരുതോങ്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എച്ച്.എസ്സ്.മരുതോങ്കര.

സെന്റ്‌ മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മരുതോങ്കര
വിലാസം
മുള്ളൻകുന്ന്

മുള്ളൻകുന്ന്
,
മരുതോങ്കര പി.ഒ.
,
673513
,
കോഴിക്കോട് ജില്ല
സ്ഥാപിതം10 - 5 - 1957
വിവരങ്ങൾ
ഫോൺ0496 2667211
ഇമെയിൽvadakara16065@gmail.com
കോഡുകൾ
സ്കൂൾ കോഡ്16065 (സമേതം)
എച്ച് എസ് എസ് കോഡ്10159
യുഡൈസ് കോഡ്32040700205
വിക്കിഡാറ്റQ101200641
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംമരുതോങ്കര
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ258
പെൺകുട്ടികൾ243
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ178
പെൺകുട്ടികൾ182
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലില്ലിക്കുട്ടി ജോർജ്
പ്രധാന അദ്ധ്യാപകൻഫ്രാൻസിസ് സെബാസ്റ്റ്യൻ ടി
പി.ടി.എ. പ്രസിഡണ്ട്സുരേന്ദ്രൻ ഏരത്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി
അവസാനം തിരുത്തിയത്
14-01-2022Maruthonkarahs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മരുതോങ്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എച്ച്.എസ്സ്.മരുതോങ്കര. റോമന് കത്തോലിക്കര് 1956-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്‌. കോഴിക്കോട് ജില്ലയുടെ വടക്ക് കുറ്റ്യാടി മലയോരത്താണ്` ഈ സ്കൂള് സ്തിതി ചെയ്യുന്നത്. 1937മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ക്രിസ്ത്യന് വിഭാഗമായ റോമന് കത്തോലിക്കരാണ് വിദ്യാലയം സ്ഥാപിച്ചത്. ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ റ്റി. വി തോമസ്. താമരശ്ശേരി കോര്പറേറ്റിനു കീഴില് ഇപ്പോള് പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു. 1957-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കൂടുതൽ വായനക്കായി സെന്റ്‌ മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മരുതോങ്കര/ചരിത്രം പേജിലേക്ക് പോവുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 24 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും സ്വ്ന്ത്മായി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്. ജില്ലാ സംസ്ഥാന തലങ്ങളിൽ ശ്രദ്ധേയമായ പ്രവാർത്തനങ്ങൾ നടത്തിയിട്ടുണ്ട് .(ബിനു തോമസ് , വിനീത ബാസ്റ്റ്യൻ എന്നിവർക്ക് പ്രധാന ചുമതല )-
  • Nature club . 2007-08വർഷത്തിൽ സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്കാരം നേടി. മികച്ച പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നു .ജിബിൻ ജോർജ് (പ്രധാന ചുമതല )
  • റോഡ് സുരക്ഷാ ക്ലുബ്. ജില്ലാ തലത്തില് മികച്ച് പ്രവര്ത്തനം നടത്തിക്കൊണ്ടിരിക്കുന്നു- ബിനു തോമസ് ( പ്രധാന ചുമതല)
  • ക്ലാസ് മാഗസിൻ - മികച്ച രച്ചനകൾ എല്ലാ മാസവും പ്രസിദ്ധീകരിക്കുന്നു (Sr മിനി , രാജി.സി.ആൻസ് -പ്രധാന ചുമതല).
  • സയൻസ് ക്ലബ്‌ - സയൻസ് മേളകളിൽ ശ്രദ്ധേയമായ പ്രൊജക്റ്റുകള് അവതരിപ്പിച്ചിട്ടുണ്ട് -വര്ഗീസ് പി എം, ബേബി മാത്യു (പ്രധാന ചുമതല).
  • സോഷ്യൽ സയൻസ് ക്ലബ്‌ :ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടിയിട്ടുണ്ട്- ജോസഫ് പി എം, സിസിലിക്കുട്ടി എം എൽ( പ്രധാന ചുമതല).
  • കലാ സാംസ്കാരിക് ക്ലുബ്: ജോൺസൺ ജോസഫ് (പ്രധാന ചുമതല)

മാനേജ്മെന്റ്

റോമന് കത്തോലിക്കരായ താമരശ്ശേരി രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
റെവ.ഫാ.ജോസഫ് ആലപ്പാട്ട് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.

കൂടുതൽ വായനക്കായി മാനേജ്മെന്റ് പേജിലേക്ക് പോവുക ‍

മുൻ സാരഥികൾ

ക്രമ നമ്പർ പേര് വർഷം

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

banner

വഴികാട്ടി

  • .കുറ്റ്യാടി നിനിനും ബസ്സ് / ഓട്ടോ മാർഗം എത്താം. (ആറു കിലോമീറ്റർ)

{{#multimaps: 11.640635,75.805289 |zoom=18}} |} |}